Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Viji Thampi

ക്നാ​യി തൊ​മ്മ​ന്‍റെ ക​ഥ സി​നി​മ​യാ​കു​ന്നു; പ്ര​ധാ​ന​വേ​ഷ​ത്തി​ൽ വി​ജി ത​മ്പി

ക്നാ​യി തൊ​മ്മ​ന്‍ എ​ന്ന ച​രി​ത്ര​നാ​യ​ക​ന്‍റെ ക​ഥ സി​നി​മ​യാ​കു​ന്നു. വി​ജി ത​മ്പി​യാ​ണ് ക്നാ​യി തൊ​മ്മ​നെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പ്ര​സാ​ദ് വാ​ള​ച്ചേ​രി​ലാ​ണ് ഈ ​ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

മേ​ൽ​ക്കാ​ര പു​റ​ത്ത് പി​ക്ച്ചേ​ർ​സി​ന്‍റെ ബാ​ന​റി​ൽ ടോ​മി മേ​ൽ​ക്കാ​ര​പ്പു​റ ത്താ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. സ​ജി സോ​മ​ൻ, അം​ബി​ക, മ​ല്ലി​കാ സു​കു​മാ​ര​ൻ, മു​ര​ളി മോ​ഹ​ൻ, ജ​യ​കൃ​ഷ്ണ​ൻ, കോ​ട്ട​യം ര​മേ​ഷ് ഇ​ബ്രാ​ഹിം കു​ട്ടി, ഇ​സ​ഹാ​ക്ക്, ജ​യ​ൻ ചേ​ർ​ത്ത​ല, ചാ​ലി പാ​ല, ആ​ല​പ്പി അ​ഷ്റ​ഫ്, ജോ​സ​ഫ് ചാ​വ​റ, സൈ​മ​ൺ പാ​റ​ക്ക​ൽ, തോ​മ​സ് സം​ക്രാ​ന്തി, ആ​ശി​ഷ് അ​ല​ക്സ് ശ്രീ​ദ​ർ​ശ​ൻ, സ​ന്തോ​ഷ് കു​മാ​ർ നാ​ട്ടു​കം എ​ന്നി​വ​രും പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ളാ​ണ്.

മൂ​ല​ക​ഥ- ക്‌​നാ​നാ​യ സ​മൂ​ഹം. തി​ര​ക്ക​ഥ- കു​മ​ര​കം ബാ​ബു​രാ​ജ്. ഛായാ​ഗ്ര​ഹ​ണം- ഗോ​കു​ൽ. എ​ഡി​റ്റിം​ഗ്- പി.​സി. മോ​ഹ​ൻ. പ്രൊ​ഡ​ക്‌​ഷ​ൻ ഡി​സൈ​ൻ- ആ​ന്‍റ​ണി ഏ​ലൂ​ർ. ന​വം​ബ​ർ ഇ​രു​പ​ത്തി​യാ​റി​ന് വാ​ഗ​മ​ണ്ണി​ൽ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പാ​ല​ക്കാ​ട്, ചേ​ർ​ത്ത​ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി പൂ​ർ​ത്തി​യാ​കും. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.

Latest News

Corehub Up