Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vimal Jyothi

Kannur

വി​മ​ൽ​ജ്യോ​തി​യി​ൽ അ​ധ്യാ​പ​ക​ർ​ക്ക് ഫാ​ക്ക​ൽ​റ്റി ഡെ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാം

ചെ​ന്പേ​രി: ചെ​ന്പേ​രി വി​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ് (ഇ​സി​ഇ) വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭ്യ​മു​ഖ്യ​ത്തി​ൽ അ​ധ്യാ​പ​ക​ർ​ക്കാ​യി ന​ട​ത്തു​ന്ന ഫാ​ക്ക​ൽ​റ്റി ഡ​വ​ല്പ്മെ​ന്‍റ് പ്രോ​ഗ്രാം തു​ട​രു​ന്നു. എം​ബെ​ഡ​ഡ് സി​സ്റ്റം ഡി​സൈ​ൻ ആ​ൻ​ഡ് ഡ​വ​ല​പ്മെ​ന്‍റ് യൂ​സിം​ഗ് എ​സ്ടി​എം 32 (Embedded System Design and Development using STM32) എ​ന്ന വി​ഷ​യ​ത്തി​ൽ ന​വം​ബ​ർ 16 ന്ആ​രം​ഭി​ച്ച പ​രി​ശീ​ല​ന പ​രി​പാ​ടി വ​യ​നാ​ട് ഗ​വ. എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് പ്ര​ഫ. ഡോ,. ​സ​ജേ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​ങ്കേ​തി​ക​വി​ദ്യ​യി​ലെ നൂ​ത​ന ആ​ശ​യ​ങ്ങ​ൾ, എ​സ്ടി​എം 32ന്‍റെ ഉ​പ​യോ​ഗം, ഡി​സൈ​ൻ, ഡ​വ​ല​പ്‌​മെ​ന്‍റ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ അ​ധ്യാ​പ​ക​രു​ടെ സാ​ങ്കേ​തി​ക പ​രി​ജ്ഞാ​ന​വും പ്രാ​യോ​ഗി​ക നൈ​പു​ണ്യ​വും വ​ർ​ധി​പ്പി​ക്കു​ക​യാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം.

എം​ബ​ഡ​ഡ് സി​സ്റ്റം ഡീ​ൻ അ​ക്കാ​ഡ​മി​ക്സ് ഡോ. ​ടി.​വി.​രോ​ഷ്നി. ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മേ​ധാ​വി ഡോ. ​അ​നു​ഷ ചാ​ക്കോ, പി​ആ​ർ​ഒ സെ​ബാ​സ്റ്റ്യ​ൻ പു​ത്ത​ൻ​പു​ര, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ പ്ര​ഫ. ജെ​റി​ൻ യോ​മ​സ്, ഡോ. ​ഗ്രെ​യ്‌​സ് ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​രി​ശീ​ല പ​രി​പാ​ടി 21ന് ​സ​മാ​പി​ക്കും.

Latest News

Corehub Up