കൊച്ചി: ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ കമാന്‍ഡിന്റെ 20-ാമത് കമാന്‍ഡര്‍ ഇന്‍ ചീഫായി വൈസ് അഡ്മിറല്‍ വിനീത് മക്കാര്‍ട്ടി ചുമതലയേറ്റു. തമിഴ്നാട് വെല്ലിംഗ്ടണിലെ ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളജിലെയും ന്യൂഡല്‍ഹിയിലെ നാഷണല്‍ ഡിഫന്‍സ് കോളജിലെയും പൂര്‍വവിദ്യാര്‍ഥിയാണ്.