Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vineeth Srinivasan

വി​നീ​ത് ശ്രീ​നി​വാ​സ​ൻ നാ​യ​ക​നാ​കു​ന്ന ച​ട​ങ്ങ്; ചി​ത്രീ​ക​ര​ണം തു​ട​ങ്ങി  

വി​നീ​ത് ശ്രീ​നി​വാ​സ​നെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി ന​വാ​ഗ​ത​നാ​യ അ​ഭി​ജി​ത്ത് സ​ര്യ സം​വി​ധാ​നം ചെ​യ്യു​ന്ന ച​ട​ങ്ങ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ടു.

കൊ​ച്ചി വൈ​റ്റി​ല പു​ന്നു​രു​ന്നി ശ്രീ​നാ​രാ​യ​ണേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന പൂ​ജാ ച​ട​ങ്ങേ​ടെ​യാ​ണ് ആ​രം​ഭം കു​റി​ച്ച​ത്.

വി​നീ​ത് ശ്രീ​നി​വാ​സ​ൻ, സു​രേ​ഷ് കൃ​ഷ്ണ, ചി​ത്ര​ത്തി​ലെ നാ​യി​ക മീ​നാ​ഷി മാ​ധ​വ​ൻ, നി​ർ​മ്മാ​താ​ക്ക​ളാ​യ ഡോ​ൾ​വി​ൻ കു​ര്യാ​ക്കോ​സ്, ഷ​ബീ​ർ മ​ല​വെ​ട്ട​ത്ത്, ഡെ​ൽ​റ്റ മ​ണി, സം​വി​ധാ​യ​ക​ൻ അ​ഭി​ജി​ത്ത് സ​ര്യ, ഷാ​ഹി ക​ബീ​ർ, സം​വ​ധാ​യി​ക ഷി​ഫ്ന എ​ന്നി​വ​രും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു കൊ​ങ്ങാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്.

സം​വി​ധാ​യ​ക​ൻ അ​ഭി​ജി​ത്ത് സ​ര്യ​യു​ടെ മാ​താ​പി​താ​ക്ക​ളാ​യ ശ്രീ​ധ​ര​ൻ -ശോ​ഭ എ​ന്നി​വ​രാ​ണ് സ്വി​ച്ചോ​ൺ ക​ർ​മം നി​ർ​വ​ഹി​ച്ച​ത്. വി​നീ​ത് ശ്രീ​നി​വാ​സ​ൻ ഫ​സ്റ്റ് ക്ലാ​പ്പും ന​ൽ​കി.

തീ​യേ​റ്റ​ർ ഓ​ഫ് ഡ്രീം​സ്, എം.​സ്റ്റാ​ർ എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ്, ഡ്രീം ​മ​ർ​ച്ച​ന്‍റ് എ​ന്നീ ബാ​ന​റു​ക​ളി​ൽ ഡോ​ൾ​വി​ൻ കു​ര്യാ​ക്കോ​സ്, ഡെ​ൽ​റ്റ​മ​ണി, ഷ​ബീ​ർ മ​ല​വെ​ട്ട​ത്ത് എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

വി​നീ​ത് ശ്രീ​നി​വാ​സ​നോ​ടൊ​പ്പം സു​രേ​ഷ് കൃ​ഷ്‌​ണ, സോ​നാ നാ​യ​ർ, ജ​ഗ​ദീ​ഷ് , നി​ഹാ​ൽ നി​സാം, ബി​ജു സോ​പാ​നം, ശ്രീ​ജി​ത്ത് ബാ​ബു, എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

മീ​നാ​ക്ഷി മാ​ധ​വ​നാ​ണു നാ​യി​ക. തി​ര​ക്ക​ഥ- അ​ഭി​ജി​ത്ത് സ​ര്യ, വി​ഷ്ണു​വി​നോ​ദ​ൻ, സം​ഗീ​തം- ബി​ബി​ൻ അ​ശോ​ക്. ഛായാ​ഗ്ര​ഹ​ണം - ഹ​ലോ റ​ഷാ​ദ്, എ​ഡി​റ്റിം​ഗ്- ക​ണ്ണ​ൻ മോ​ഹ​ൻ. പ്രൊ​ഡ​ക്‌​ഷ​ൻ ഡി​സൈ​ന​ർ-​ദി​ലീ​പ് നാ​ഥ്.
ക​ലാ​സം​വി​ധാ​നം- അ​ഖി​ൽ രാ​ജ് ചി​റ​യി​ൽ. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​ര​ജീ​ഷ് വേ​ലാ​യു​ധ​ൻ. ആ​ക്ഷ​ൻ- ക​ലൈ കിം​ഗ്സ്റ്റ​ൺ, മേ​ക്ക​പ്പ് - സു​ധി സു​രേ​ന്ദ്ര​ൻ, കോ​സ്റ്റ്യും ഡി​സൈ​ൻ- സ​മീ​രാ സ​നീ​ഷ്, ക്രി​യേ​റ്റീ​വ് പ്രൊ​ഡ്യൂ​സ​ർ _സാ​ജ​ൻ ആ​ർ. ശാ​ര​ദ, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്- സു​ഹൈ​ൽ വ​ര​ട്ടി​പ്പ​ള്ളി​യാ​ൽ. സ്റ്റി​ൽ​സ്- ഷെ​യ്ൻ സാ​ബു​റ.​ഡി​സൈ​ൻ - ഓ​ൾ​ഡ് മ​ങ്ക്സ്. പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ - ഷ​ബീ​ർ മ​ല​വെ​ട്ട​ത്ത്. വ​ണ്ടൂ​രും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി ഈ ​ചി​ത്ര​ത്തി​ൻ്റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​കും. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.

Latest News

Corehub Up