Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vithura VHSC

Thiruvananthapuram

വി​തു​ര വി​എ​ച്ച്എ​സ്എ​സി​ൽ ദ്വി​ദി​ന സ​ഹ​വാ​സ ക്യാ​മ്പ്

വി​തു​ര: വി​തു​ര വി​എ​ച്ച്എ​സ്എ​സി​ലെ സ്പെ​ഷ്യ​ൽ എ​ൻ​റി​ച്ച്മെ​ന്‍റ് പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ദ്വി​ദി​ന സ​ഹ​വാ​സ ക്യാ​മ്പ് ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഡോ. ​കെ.​ആ​ർ. ഷൈ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എം​സി ചെ​യ​ർ​മാ​ൻ എ. ​സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. സി​ന്ധു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​രോ​ഗ്യ വ​കു​പ്പ് മു​ൻ ഉ​ദ്യോ​ഗ​സ്ഥ എം. ​മ​ഹേ​ശ്വ​രി മു​ഖ്യാ​തി​ഥി​യാ​യി. വാ​ർ​ഡം​ഗം നീ​തു രാ​ജീ​വ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ വി.​എ​സ്. ഷീ​ജ, എ​സ്ആ​ർ​ജി ക​ൺ​വീ​ന​ർ ആ​ർ. ഷി​ബു, എ​സ്എം​സി അം​ഗ​ങ്ങ​ളാ​യ ആ​ർ. ര​വി​ബാ​ല​ൻ, പ്രി​യ​ച​ന്ദ്ര​ൻ, നി​ജി​ലാ​ൽ രാ​ജ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സ​ജി​ന, എ​സ്ഇ​പി കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ആ​ർ. നൗ​ഫി​യ, ബി.​എ​സ്. ഷി​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കു​ട്ടി​ക​ൾ​ക്കാ​യി സൂം​ബാ നൃ​ത്ത പ​രി​ശീ​ല​നം, നാ​ട​ൻ​പാ​ട്ട് ശി​ല്പ​ശാ​ല എ​ന്നി​വ​യും ന​ട​ന്നു.

Latest News

Corehub Up