Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vivek Harshan

വി​ല്ല​നാ​യി കു​ഞ്ചാ​ക്കോ ബോ​ബ​ൻ; ബാ​ച്ച്‌​ല​ർ പാ​ർ​ട്ടി Deux ട്രെ​യി​ല​ർ  

അ​മ​ൽ നീ​ര​ദി​ന്‍റെ ഏ​റ്റ​വും പു​തി​യ ചി​ത്രം ‘ബാ​ച്ച്‌​ല​ർ പാ​ർ​ട്ടി Deux’ ട്രെ​യി​ല​ർ പു​റ​ത്ത്. ന​വം​ബ​ർ 19 - നാ​ണ് സി​നി​മ​യു​ടെ വേ​ൾ​ഡ് വൈ​ഡ് റി​ലീ​സ്.

14 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ജെ​ൻ - സി ​വൈ​ബി​ലാ​ണ്, 2012-ൽ ​പു​റ​ത്തി​റ​ങ്ങി ത​രം​ഗ​മാ​യി മാ​റി​യ ആ​ക്ഷ​ൻ ചി​ത്രം ‘ബാ​ച്ച്‌​ല​ർ പാ​ർ​ട്ടി’​യു​ടെ ര​ണ്ടാം ഭാ​ഗം എ​ത്തു​ന്ന​ത്.

റെ​ഡ്-​ഗോ​ൾ​ഡ​ൻ റെ​ട്രോ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള ഫ​സ്റ്റ് ലു​ക്ക് ത​രം​ഗ​മാ​യി​രു​ന്നു. സി​നി​മാ പ്രേ​മി​ക​ൾ​ക്കി​ട​യി​ൽ ക​ൾ​ട്ട് ക്ലാ​സി​ക് ആ​യി മാ​റി​യ ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗം എ​ന്ന​തി​നാ​ൽ ത​ന്നെ ഏ​റെ പ്ര​തീ​ക്ഷ​യാ​ണ് പ്രേ​ക്ഷ​ക​ർ​ക്കു​ള്ള​ത്.

ഡു​എ​ക്സ് (D'EUX) എ​ന്ന​ത് ഫ്ര​ഞ്ച് ഭാ​ഷ​യി​ലു​ള്ള വാ​ക്കാ​ണ്. ഫ്ര​ഞ്ചി​ൽ D'EUX എ​ന്നാ​ൽ ര​ണ്ട് എ​ന്നും ‘അ​വ​രു​ടെ’ അ​ല്ലെ​ങ്കി​ൽ ‘അ​വ​രെ കു​റി​ച്ച്’ എ​ന്നു​മാ​ണ് അ​ർ​ഥ​മാ​ക്കു​ന്ന​ത്.

 

Latest News

Corehub Up