Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Viyur

സു​ഗ​ത​നെ വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: കാ​പ്പാ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ലെ ബി​ജെ​പി കൗ​ൺ​സി​ല​ർ ആ​ർ. സു​ഗ​ത​നെ വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മാ​റ്റി.

സു​ഗ​ത​നെ പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ നി​ന്ന് ഇ​ന്ന് രാ​വി​ലെ​യാ​ണ് വി​യ്യൂ​രി​ലേ​ക്ക് മാ​റ്റി​യ​ത്. കാ​പ്പാ കേ​സ് പ്ര​തി​ക​ളെ പാ​ർ​പ്പി​ക്കാ​നു​ള്ള പ്ര​ത്യേ​ക ബ്ളോ​ക്ക് വി​യ്യൂ​രി​ലാ​ണു​ള്ള​ത്.

അ​തേ​സ​മ​യം, സു​ഗ​ത​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​പി​എം കോ​ർ​പ്പ​റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. അ​ടി​യ​ന്തി​ര കൗ​ൺ​സി​ൽ വി​ളി​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. സു​ഗ​ത​നെ അ​യോ​ഗ്യ​നാ​ക്ക​ണ​മെ​ന്നാ​ണ് സി​പി​എ​മ്മി​ന്‍റെ​യും കോ​ൺ​ഗ്ര​സി​ന്‍റെ​യും ആ​വ​ശ്യം.

Latest News

Corehub Up