Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vypin-Pallipuram

Ernakulam

ന​വീ​ക​രി​ച്ച വൈ​പ്പി​ൻ-പ​ള്ളി​പ്പു​റം സം​സ്ഥാ​ന​പാ​ത സ​മ​ർ​പ്പി​ച്ചു

വൈ​പ്പി​ൻ: ലോ​ക​ബാ​ങ്ക് ധ​ന​സ​ഹാ​യ​ത്തോ​ടെ 36 കോ​ടി രൂ​പ ചെ​ല​വി​ൽ കെ​എ​സ്ടി​പി - 2 പ​ദ്ധ​തി​യി​ൽ ന​വീ​ക​രി​ച്ച വൈ​പ്പി​ൻ - പ​ള്ളി​പ്പു​റം സം​സ്ഥാ​ന റോ​ഡ് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഓ​ൺ​ലൈ​നാ​യി നാ​ടി​നു സ​മ​ർ​പ്പി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി എ​ട​വ​ന​ക്കാ​ട് ന​ട​ന്ന ച​ട​ങ്ങി​ൽ കെ.​എ​ൻ. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ എം​എ​ൽ​എ ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്തു.

25 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള റോ​ഡി​ൽ മാ​ര്‍​ക്കിം​ഗു​ക​ള്‍, സു​ര​ക്ഷാ മു​ന്ന​റി​യി​പ്പ് ബോ​ഡു​ക​ള്‍, നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍, ന​ട​പ്പാ​ത​ക​ള്‍ ഉ​ള്‍​പ്പെ​ടെ പ്ര​ധാ​ന​പ്പെ​ട്ട ജം​ഗ്ഷ​നു​ക​ളി​ല്‍ കാ​ല്‍​ന​ട​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ സീ​ബ്ര ക്രോ​സിം​ഗു​ക​ളും സു​ര​ക്ഷാ വേ​ലി​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

പൊ​തു​മ​രാ​മ​ത്ത് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ കെ.​എം. തോ​മ​സ് വൈ​പ്പി​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​കെ.​കെ. ജോ​ഷി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ. ​എ​സ്.​നി​ബി​ൻ, ബ്ലോ​ക്ക് അം​ഗം ഹ​രി​ത ബൈ​ജു, പൊ​തു​മ​രാ​മ​ത്ത് എ​എ​ക്സ്ഇ പി. ​സി​നോ​ജ് ജോ​യി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Latest News

Corehub Up