Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WTA Tour

വീ​​ന​​സി​​ന് തോ​​ൽ​​വി

ഓക്‌ലന്‍ഡ്: ന്യൂ​​സി​​ല​​ൻ​​ഡി​​ലെ ഓക്‌ലന്‍ഡി​​ൽ ന​​ട​​ക്കു​​ന്ന ഡ​​ബ്ല്യു​​ടി​​എ ടൂ​​ർ ടെ​​ന്നീ​​സ് ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ വീ​​ന​​സ് വി​​ല്യം​​സ് പ​​രാ​​ജ​​യ​​പ്പെ​​ട്ടു.

2026 സീ​​സ​​ണി​​ൽ ത​​ന്‍റെ ആ​​ദ്യ സിം​​ഗി​​ൾ​​സ് പോ​​രാ​​ട്ട​​ത്തി​​ൽ അ​​ഞ്ചാം സീ​​ഡ് മാ​​ഗ്ഡ ലി​​നെ​​റ്റി​​നോ​​ട് 6-4, 4-6, 6-2 സ്കോ​​റി​​നാ​​ണ് പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത്.

നി​​ല​​വി​​ൽ 52-ാം റാ​​ങ്കു​​കാ​​രി​​യാ​​യ വീ​​ന​​സ് ത​​ന്‍റെ ആ​​ദ്യ പ്രൊ​​ഫ​​ഷ​​ണ​​ൽ സിം​​ഗി​​ൾ​​സ് മത്സരത്തി​​നി​​റ​​ങ്ങു​​ന്പോ​​ൾ ലി​​നെ​​റ്റി​​ന് വെ​​റും ര​​ണ്ട് വ​​യ​​സാ​​ണു​​ണ്ടാ​​യി​​രു​​ന്ന​​ത്.

45 വ​​യ​​സു​​കാ​​രി​​യാ​​യ വീ​​ന​​സ് ശ​​ക്ത​​മാ​​യ മ​​ത്സ​​രം കാ​​ഴ്ച​​വ​​ച്ച ശേ​​ഷ​​മാ​​ണ് പ​​രാ​​ജ​​യം സ​​മ്മ​​തി​​ച്ച​​ത്.

Latest News

Corehub Up