Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Waqf Appeal

വഖഫ് അപ്പീൽ; മുനമ്പം ജനതയുടെ കാത്തിരിപ്പ് നീളും

വൈ​​പ്പി​​ൻ: സ്വ​​ന്തം കി​​ട​​പ്പാ​​ട​​ത്തി​​ന്‍റെ റ​​വ​​ന്യു അ​​വ​​കാ​​ശ​​ങ്ങ​​ൾ പു​​ന​​സ്ഥാ​​പി​​ച്ചു കി​​ട്ടാ​​ൻ മു​​ന​​മ്പം തീ​​ര​​വാ​​സി​​ക​​ളു​​ടെ കാ​​ത്തി​​രി​​പ്പ് അ​​ന​​ന്ത​​മാ​​യി നീ​​ണ്ടേ​​ക്കും.

മു​​ന​​മ്പ​​ത്തെ ത​​ർ​​ക്കഭൂ​​മി വ​​ഖ​​ഫ് അ​​ല്ലെ​​ന്ന തീ​​ര​​വാ​​സി​​ക​​ൾ​​ക്ക് ആ​​ശാ​​വ​​ഹ​​മാ​​യ ഹൈ​​ക്കോ​​ട​​തി ഡി​​വി​​ഷ​​ൻ​​ ബെ​​ഞ്ച് ഉ​​ത്ത​​ര​​വ് ചോ​​ദ്യംചെ​​യ്ത് വ​​ഖ​​ഫ് സം​​ര​​ക്ഷ​​ണവേ​​ദി സു​​പ്രീം​​കോ​​ട​​തി​​യി​​ൽ അ​​പ്പീ​​ൽ ന​​ൽ​​കി​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണി​​ത്.

ഹൈ​​ക്കോ​​ട​​തി​​യു​​ടെ അ​​നു​​കൂ​​ല ഉ​​ത്ത​​ര​​വ് വ​​ന്നി​​ട്ടും സ​​ർ​​ക്കാ​​ർ തു​​ട​​ർന​​ട​​പ​​ടി​​ക​​ൾ എ​​ടു​​ക്കാ​​ത്ത​​തി​​നാ​​ലാ​​ണ് എ​​തി​​ർ​​ക​​ക്ഷി​​ക​​ൾ​​ക്ക് അ​​പ്പീ​​ൽ പോ​​കാ​​നു​​ള്ള അ​​വ​​സ​​രം ഒ​​രു​​ങ്ങി​​യ​​തെ​​ന്നാ​​ണ് സ​​മ​​ര​​സ​​മി​​തി​​യു​​ടെ ആ​​രോ​​പ​​ണം.

 

Latest News

Corehub Up