Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Warning

പൊതുപരിപാടികളിൽ അധിക്ഷേപിച്ചാൽ പ്രതികരിക്കും: ജി. സുധാകരന് സിപിഎമ്മിന്‍റെ താക്കീത്

ആലപ്പുഴ: അമ്പലപ്പുഴ എംഎൽഎ ജി. സുധാകരന് സിപിഎമ്മിന്‍റെ താക്കീത്. സിപിഎം പ്രവർത്തകരെ പൊതുപരിപാടികളിൽ അധിക്ഷേപിക്കുന്നത് സുധാകരൻ അവസാനിപ്പിക്കണമെന്നാണ് സിപിഎം ഏരിയ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

മൈക്ക് കിട്ടിയാൽ അമ്പലപ്പുഴയിലെ പാർട്ടി പ്രവർത്തകരെ അധിക്ഷേപിക്കുന്ന വിധത്തിലുള്ള പ്രസംഗങ്ങളാണ് സുധാകരൻ നടത്തുന്നതെന്ന് പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ ദിവസം നടന്ന സ്‌കൂൾ പ്രവേശനോത്സവത്തിൽ ബോധപൂർവം അത്തരം പരാമർശങ്ങൾ നടത്തുകയാണ്. വിവിധ സ്‌കൂളുകളിലെ എസ്എംസി ഭാരവാഹികളായ പാർട്ടി പ്രവർത്തകരെ കടന്നാക്രമിച്ചുകളയാം എന്ന മനോഭാവത്തിലാണ് ഇത്തരം പ്രസംഗങ്ങൾ നടത്തുന്നതെന്നും സിപിഎം ആരോപിക്കുന്നു.

എംഎൽഎ എന്ന നിലയിൽ എന്തെങ്കിലും കുറവുകളുണ്ടങ്കിൽ അത് ചൂണ്ടിക്കാണിക്കുന്നതിന് പകരം സിപിഎം പ്രവർത്തകരെ മൈക്കിലൂടെ അധിക്ഷേപിച്ച് പ്രസംഗിക്കുകയാണ്. രാഷ്‌ട്രീയ ലക്ഷ്യ ത്തോടെ ഉള്ളതാണ് ഇതെല്ലാം. ആരുടെയെങ്കിലും അഭിപ്രായങ്ങൾ കേട്ട് പാർട്ടി പ്രവർത്തകർക്കെതിരെ അനാവശ്യ പരാമർശങ്ങൾ നടത്തുന്നത് ജനാധിപത്യവിരുദ്ധമാണ്.

പൊതുവായ വേദികളിൽ രാഷ്‌ട്രീയം കലർത്തുന്നത് അത്തരം വേദികളുടെ അന്തസ് ഇല്ലാതാക്കും. അത്തരം വേദികളിൽ സമൂഹത്തിലെ എല്ലാ രാഷ്ട്രീയ വിശ്വാസികളും ഉണ്ടാകുമെന്നതിനാൽ, കോൺഗ്രസുകാർക്ക് നാവ് വാടകയ്ക്ക് കൊടുത്ത് അവരുടെ കൈയടി കിട്ടാനുള്ള അസത്യ പ്രസംഗങ്ങൾ സുധാകരൻ അവസാനിപ്പിക്കണം.

രാഷ്‌ട്രീയ വേദികളിൽ നടത്തുന്നതുപോലെയുള്ള പ്രസംഗങ്ങൾ ഇനിയും എംഎൽഎയുടെ ഭാഗത്തുനിന്ന് പൊതുവേദികളിൽ ഉണ്ടായാൽ അതേ വേദികളിൽ തന്നെ പ്രതികരണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. നിരുത്തരവാദ പ്രസംഗങ്ങൾ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്നും ഏരിയ സെക്രട്ടറി സി. ഷാംജി പ്രസ്താവനയിൽ പറഞ്ഞു.

National

ഉ​ഷ്ണ​ത​രം​ഗ മു​ന്ന​റി​യി​പ്പ്; ഡ​ൽ​ഹി​യി​ൽ ഇ​ന്നും നാ​ളെ​യും യെ​ല്ലോ അ​ലേ​ർ​ട്ട്

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​രേ​ന്ത്യ​യി​ൽ ഉ​ഷ്ണ​ത​രം​ഗ മു​ന്ന​റി​യി​പ്പ്. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഇ​ന്ത്യ​യി​ലും, മ​ധ്യ, കി​ഴ​ക്ക​ൻ ഇ​ന്ത്യ​യി​ലും താ​പ​നി​ല 40 മു​ത​ൽ 44 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ഉ​യ​രാ​ൻ സാ​ധ്യ​ത. ഡ​ൽ​ഹി​യി​ൽ ഇ​ന്നും നാ​ളെ​യും യെ​ല്ലോ അ​ലേ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

താ​പ​നി​ല ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്കൂ​ളു​ക​ൾ​ക്ക് സ​ർ​ക്കാ​ർ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ലും താ​പ​നി​ല ഉ​യ​രാ​ൻ സാ​ധ്യ​ത​യെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു​ണ്ട്.

അ​ന്ത​രീ​ക്ഷ താ​പ​നി​ല ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​ര​ള​ത്തി​ലെ അ​ങ്ക​ണ​വാ​ടി​ക​ളി​ലെ പ്രീ ​സ്‌​കൂ​ള്‍ പ്ര​വ​ര്‍​ത്ത​നം ഒ​രാ​ഴ്ച​ത്തേ​യ്ക്ക് നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പ് തീ​രു​മാ​നി​ച്ചി​രു​ന്നു. ക​ഠി​ന​മാ​യ ചൂ​ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ്മെ​ന്‍റ് അ​ഥോ​റി​റ്റി​യു​ടെ സു​ര​ക്ഷാ മു​ന്ന​റി​യി​പ്പി​നെ​ത്തു​ട​ര്‍​ന്നും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ജാ​ഗ്ര​താ നി​ര്‍​ദേ​ശ​ത്തെ​ത്തു​ട​ര്‍​ന്നു​മാ​ണ് ന​ട​പ​ടി. അ​ങ്ക​ണ​വാ​ടി​ക​ളു​ടെ മ​റ്റ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പ​തി​വ് പോ​ലെ ന​ട​ക്കും.

International

അ​മേ​രി​ക്ക​ൻ ഉ​പ​രോ​ധം തു​ട​ർ​ന്നാ​ൽ ചെ​ങ്ക​ട​ലും പേ​ർ​ഷ്യ​ൻ ഗ​ൾ​ഫും അ​ട​യ്ക്കും: ഭീ​ഷ​ണി​യു​മാ​യി ഇ​റാ​ൻ

ടെ​ഹ്‌​റാ​ൻ: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ ത​ങ്ങ​ളു​ടെ എ​ണ്ണ​ക്ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ അ​മേ​രി​ക്ക ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ഉ​പ​രോ​ധം തു​ട​രു​ക​യാ​ണെ​ങ്കി​ൽ ലോ​ക​ത്തെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട സ​മു​ദ്ര വ്യാ​പാ​ര പാ​ത​ക​ൾ ത​ട​യു​മെ​ന്ന് ഇ​റാ​ന്‍റെ മു​ന്ന​റി​യി​പ്പ്. പേ​ർ​ഷ്യ​ൻ ഗ​ൾ​ഫ്, ഒ​മാ​ൻ ക​ട​ൽ, ചെ​ങ്ക​ട​ൽ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ലെ ക​പ്പ​ൽ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ്സ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് ഇ​റാ​ന്‍റെ ഭീ​ഷ​ണി.

"ഇ​റാ​ന് എ​ണ്ണ വി​ൽ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ങ്കി​ൽ മ​റ്റാ​രെ​യും ഈ ​മേ​ഖ​ല​യി​ലൂ​ടെ വ്യാ​പാ​രം ന​ട​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ല" എ​ന്ന ക​ർ​ശ​ന നി​ല​പാ​ടാ​ണ് ഇ​റാ​ൻ സൈ​നി​ക വ​ക്താ​ക്ക​ൾ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
ലോ​ക​ത്തെ എ​ണ്ണ വ്യാ​പാ​ര​ത്തി​ന്‍റെ അ​ഞ്ചി​ലൊ​ന്ന് ക​ട​ന്നു​പോ​കു​ന്ന ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് അ​ട​ച്ചി​ടു​മെ​ന്ന സൂ​ച​ന​യും ഇ​റാ​ൻ ന​ൽ​കു​ന്നു​ണ്ട്. ഇ​ത് ആ​ഗോ​ള വി​പ​ണി​യി​ൽ എ​ണ്ണ​വി​ല കു​തി​ച്ചു​യ​രാ​ൻ കാ​ര​ണ​മാ​കും.

ഇ​റാ​ന്‍റെ എ​ണ്ണ​ക്ക​പ്പ​ലു​ക​ൾ അ​മേ​രി​ക്ക​ൻ ഉ​പ​രോ​ധം ഭ​യ​ന്ന് തി​രി​ച്ചോ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​പു​തി​യ നീ​ക്കം. ക​ഴി​ഞ്ഞ ദി​വ​സം യു​എ​സ് ഉ​പ​രോ​ധം മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ച ഒ​രു ഇ​റേ​നി​യ​ൻ ടാ​ങ്ക​ർ ക​പ്പ​ൽ ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്താ​നാ​കാ​തെ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ നി​ന്ന് തി​രി​ച്ചോ​ടേ​ണ്ടി വ​ന്നി​രു​ന്നു. ചെ​ങ്ക​ട​ലി​ലെ ച​ര​ക്ക് ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ​യു​ള്ള ഹൂ​തി വി​മ​ത​രു​ടെ ആ​ക്ര​മ​ണം നി​ല​വി​ൽ ത​ന്നെ ആ​ഗോ​ള വ്യാ​പാ​ര​ത്തെ ബാ​ധി​ച്ചി​ട്ടു​ണ്ട്.

International

ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ ഇ​റാ​നെ നാ​മാ​വ​ശേ​ഷ​മാ​ക്കു​മെ​ന്ന് ട്രം​പി​ന്‍റെ മു​ന്ന​റി​യി​പ്പ്; പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധ​ഭീ​തി ശ​ക്തം

വാ​ഷിം​ഗ്ട​ൺ: ഇ​റാ​നെ​തി​രെ അ​തി​ശ​ക്ത​മാ​യ സൈ​നി​ക ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന ക​ടു​ത്ത മു​ന്ന​റി​യി​പ്പു​മാ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ ഇ​റാ​നെ പൂ​ർ​ണ​മാ​യും നാ​മാ​വ​ശേ​ഷ​മാ​ക്കാ​ൻ അ​മേ​രി​ക്ക​യ്ക്ക് സാ​ധി​ക്കു​മെ​ന്നും, ആ ​രാ​ത്രി ഒ​രു​പ​ക്ഷേ നാ​ളെ​ത്ത​ന്നെ ആ​യേ​ക്കാ​മെ​ന്നും ട്രം​പ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ന്നു കൊ​ടു​ക്കു​ന്ന​തി​നും വെ​ടി​നി​ർ​ത്ത​ലി​നും ത​യ്യാ​റാ​യി​ല്ലെ​ങ്കി​ൽ ഇ​റാ​ന്‍റെ ഊ​ർ​ജ നി​ല​യ​ങ്ങ​ളും പ്ര​ധാ​ന പാ​ല​ങ്ങ​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ത​ക​ർ​ക്കു​മെ​ന്നാ​ണ് ട്രം​പി​ന്‍റെ അ​ന്ത്യ​ശാ​സ​നം. വൈ​റ്റ് ഹൗ​സി​ൽ ന​ട​ന്ന വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് ട്രം​പ് ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ട് മ​ണി​യോ​ടെ (അ​മേ​രി​ക്ക​ൻ സ​മ​യം) ഇ​റാ​ൻ ഉ​ട​മ്പ​ടി​ക്ക് ത​യ്യാ​റാ​യി​ല്ലെ​ങ്കി​ൽ ക​ന​ത്ത ബോം​ബാ​ക്ര​മ​ണം നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് ട്രം​പ് അ​റി​യി​ച്ചു. ഇ​റാ​ന്‍റെ വൈ​ദ്യു​തി നി​ല​യ​ങ്ങ​ളും പ്ര​ധാ​ന പാ​ല​ങ്ങ​ളും ല​ക്ഷ്യ​മി​ട്ടു​ള്ള ആ​ക്ര​മ​ണ​ത്തെ 'പ​വ​ർ പ്ലാ​ന്‍റ് ഡേ' ​എ​ന്നാ​ണ് ട്രം​പ് വി​ശേ​ഷി​പ്പി​ച്ച​ത്. ഇ​ത് യു​ദ്ധ​ക്കു​റ്റ​മാ​ണെ​ന്ന വി​മ​ർ​ശ​ന​ങ്ങ​ളെ അ​ദ്ദേ​ഹം ത​ള്ളി​ക്ക​ള​ഞ്ഞു. "ആ​ണ​വാ​യു​ധം കൈ​വ​ശം വെ​ക്കു​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ യു​ദ്ധ​ക്കു​റ്റം" എ​ന്നാ​യി​രു​ന്നു ട്രം​പി​ന്‍റെ മ​റു​പ​ടി.

Kerala

എ​ൽ​പി​ജി ഉ​പേ​ക്ഷി​ച്ച​വർക്ക് ന​ന്ദി അ​റി​യി​ച്ച് പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം

പ​​​ര​​​വൂ​​​ർ: പൈ​​​പ്പ് വ​​​ഴി പാ​​​ച​​​ക​​​വാ​​​ത​​​കം ല​​​ഭി​​​ക്കു​​​ന്ന വീ​​​ടു​​​ക​​​ളി​​​ൽ എ​​​ൽ​​​പി​​​ജി സി​​​ലി​​​ണ്ട​​​ർ ക​​​ണ​​​ക്ഷ​​​നു​​​ക​​​ൾ സ്വ​​​മേ​​​ധ​​​യാ ഉ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​ച്ചു. ശ​​​നി​​​യാ​​​ഴ്ച വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്കു​​​ക​​​ൾ പ്ര​​​കാ​​​രം ആ​​​റാ​​​യി​​​രം പേ​​​ർ ഇ​​​ത്ത​​​ര​​​ത്തി​​​ൽ ത​​​ങ്ങ​​​ളു​​​ടെ ഗ്യാ​​​സ് സി​​​ലി​​​ണ്ട​​​റു​​​ക​​​ൾ സ​​​റ​​​ണ്ട​​​ർ ചെ​​​യ്ത​​​താ​​​യി കേ​​​ന്ദ്ര പെ​​​ട്രോ​​​ളി​​​യം മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു.

ഇ​​​വ​​​ർ കാ​​​ണി​​​ച്ച മാ​​​തൃ​​​ക​​​യെ മ​​​ന്ത്രാ​​​ല​​​യം പ്ര​​​ശം​​​സി​​​ക്കു​​​ക​​​യും ചെ​​​യ്തു. അ​​​തി​​​ന് മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ച​​​ത് വ​​​ലി​​​യ ന​​​ന്ദി​​​യാ​​​ണ്. സി​​​ലി​​​ണ്ട​​​ർ സൗ​​​ക​​​ര്യം ല​​​ഭ്യ​​​മ​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്ക് അ​​​ത് ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ പി​​​എ​​​ൻ​​​ജി ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ സ​​​ഹ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും പെ​​​ട്രോ​​​ളി​​​യം മ​​​ന്ത്രാ​​​ല​​​യം അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ യു​​​ദ്ധ​​​സാ​​​ഹ​​​ച​​​ര്യം കാ​​​ര​​​ണം എ​​​ൽ​​​പി​​​ജി ഇ​​​റ​​​ക്കു​​​മ​​​തി​​​യി​​​ൽ സ​​​മ്മ​​​ർ​​​ദം നേ​​​രി​​​ടു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഈ ​​​നീ​​​ക്കം.​​​

Kerala

പകൽച്ചൂട് കൂടുന്നു, പുറത്തിറങ്ങുമ്പോൾ ജാഗ്രത വേണം: മുന്നറിയിപ്പുമായി ദുരന്തനിവാരണ അഥോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചു.

ചൊവ്വാഴ്ച വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും; തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ (സാധാരണയെക്കാൾ രണ്ടു മുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ചൊവ്വാഴ്ച വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

 

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.

  • പകൽ 11 മുതല്‍ മൂന്നുവരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
  • ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.
  • നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
  • അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.
  • പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
  • പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.  
  • മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിംഗ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
  • ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
  • വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
  • വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്.
  • കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 മുതല്‍ മൂന്നുവരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
  • അംഗണവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
  • കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.
  • ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 - 3) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും, അതുപോലെ, ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.
  • മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 - 3) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കു കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ സഹായിക്കുക.
  • പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11 മുതല്‍ വൈകുന്നേരം മൂന്നുവരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.
    യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.
  • നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
  • ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.
  • കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.
  • ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.
  • അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
  • കാലാവസ്ഥ വകുപ്പിന്‍റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

 

Kerala

ബി​എ​സ്എ​ന്‍​എ​ല്‍, ട്രാ​യ് എ​ന്നി​വ​യു​ടെ പേ​രി​ല്‍ രാജ്യവ്യാപക സൈ​ബ​ര്‍ ത​ട്ടി​പ്പ്

പ​​​ര​​​വൂ​​​ര്‍: ബി​​​എ​​​സ്എ​​​ന്‍​എ​​​ല്‍, ടെ​​​ലി​​​കോം റെ​​​ഗു​​​ലേ​​​റ്റ​​​റി അ​​​ഥോ​​​റി​​​റ്റി ഒ​​​ഫ് ഇ​​​ന്ത്യ ( ട്രാ​​​യ്) എ​​​ന്നി​​​വ​​​യു​​​ടെ പേ​​​രി​​​ല്‍ മൊ​​​ബൈ​​​ല്‍ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളെ ക​​​ബ​​​ളി​​​പ്പി​​​ക്കു​​​ന്ന പു​​​തി​​​യ സൈ​​​ബ​​​ര്‍ ത​​​ട്ടി​​​പ്പി​​​നെ​​​തി​​​രെ കേ​​​ന്ദ്രസ​​​ര്‍​ക്കാ​​​ര്‍ മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ല്‍​കി.

കെ​​​വൈ​​​സി പു​​​തു​​​ക്കി​​​യി​​​ല്ലെ​​​ങ്കി​​​ല്‍ 24 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ല്‍ സിം ​​​കാ​​​ര്‍​ഡ് ബ്ലോ​​​ക്ക് ചെ​​​യ്യു​​​മെ​​​ന്ന ത​​​ര​​​ത്തി​​​ല്‍ പ്ര​​​ച​​​രി​​​ക്കു​​​ന്ന നോ​​​ട്ടീ​​​സു​​​ക​​​ള്‍ വ്യാ​​​ജ​​​മാ​​​ണെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി. ഇ​​​ത്ത​​​രം ത​​​ട്ടി​​​പ്പു​​​ക​​​ളി​​​ല്‍ വീ​​​ഴ​​​രു​​​തെ​​​ന്നും ഡി​​​ജി​​​റ്റ​​​ല്‍ അ​​​റ​​​സ്റ്റ് ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള ഭീ​​​ഷ​​​ണി​​​ക​​​ളി​​​ലൂ​​​ടെ പ​​​ണം ത​​​ട്ടാ​​​നാ​​​ണ് സം​​​ഘം ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.ബി​​​എ​​​സ്എ​​​ന്‍​എ​​​ല്ലി​​​ന്‍റെ ലെ​​​റ്റ​​​ര്‍ പാ​​​ഡി​​​ല്‍ വ​​​രു​​​ന്ന വ്യാ​​​ജ സ​​​ന്ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ കെ​​​വൈ​​​സി വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​ന്‍ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വി​​​നെ ഉ​​​ട​​​ന്‍ ബ​​​ന്ധ​​​പ്പെ​​​ടാ​​​നാ​​​ണ് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത്.

‘പ്രി​​​യ​​​പ്പെ​​​ട്ട ഉ​​​പ​​​ഭോ​​​ക്താ​​​വേ, നി​​​ങ്ങ​​​ളു​​​ടെ സിം ​​​കെ​​​വൈ​​​സി ട്രാ​​​യ് സ​​​സ്‌​​​പെ​​​ന്‍​ഡ് ചെ​​​യ്തി​​​രി​​​ക്കു​​​ന്നു. 24 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ല്‍ സിം ​​​കാ​​​ര്‍​ഡ് ബ്ലോ​​​ക്ക് ചെ​​​യ്യ​​​പ്പെ​​​ടും. ഉ​​​ട​​​ന്‍ വി​​​ളി​​​ക്കു​​​ക’-എ​​​ന്നാ​​​ണ് സ​​​ന്ദേ​​​ശ​​​ത്തി​​​ന്‍റെ ഉ​​​ള്ള​​​ട​​​ക്കം.

എ​​​ന്നാ​​​ല്‍ ഇ​​​ത്ത​​​രം നോ​​​ട്ടീ​​​സു​​​ക​​​ള്‍ ബി​​​എ​​​സ്എ​​​ന്‍​എ​​​ല്‍ കോ​​​ര്‍​പറേ​​​റ്റ് ഓ​​​ഫീ​​​സ് അ​​​യ​​​ക്കാ​​​റി​​​ല്ലെ​​​ന്നും ബാ​​​ങ്ക് വി​​​വ​​​ര​​​ങ്ങ​​​ളോ വ്യ​​​ക്തി​​​ഗ​​​ത വി​​​വ​​​ര​​​ങ്ങ​​​ളോ ആ​​​രു​​​മാ​​​യും പ​​​ങ്കു​​​വ​​​യ്ക്ക​​​രു​​​തെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.

സൈ​​​ബ​​​ര്‍ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ പെരുകുന്നു

രാ​​​ജ്യ​​​ത്ത് സൈ​​​ബ​​​ര്‍ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ള്‍ ഗ​​​ണ്യ​​​മാ​​​യി വ​​​ര്‍​ധി​​​ക്കു​​​ന്ന​​​താ​​​യി കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ അ​​​റി​​​യി​​​ച്ചു. നാ​​​ഷ​​​ണ​​​ല്‍ ക്രൈം ​​​റെ​​​ക്കോ​​​ര്‍​ഡ്‌​​​സ് ബ്യൂ​​​റോ​​​യു​​​ടെ ക​​​ണ​​​ക്കു​​​ക​​​ള്‍ പ്ര​​​കാ​​​രം 2021-ല്‍ 52,974 ​​​കേ​​​സു​​​ക​​​ള്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത സ്ഥാ​​​ന​​​ത്ത് 2023-ല്‍ ​​​ഇ​​​ത് 86,420 ആ​​​യി ഉ​​​യ​​​ര്‍​ന്നു.

സൈ​​​ബ​​​ര്‍ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ള്‍ ത​​​ട​​​യു​​​ന്ന​​​തി​​​നാ​​​യി വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ സൈ​​​ബ​​​ര്‍ ഫോ​​​റ​​​ന്‍​സി​​​ക് പ​​​രി​​​ശീ​​​ല​​​ന ലാ​​​ബു​​​ക​​​ള്‍ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി 116.5 കോ​​​ടി​​​യു​​​ടെ സാ​​​മ്പ​​​ത്തി​​​ക സ​​​ഹാ​​​യം സ​​​ര്‍​ക്കാ​​​ര്‍ ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്. നി​​​ല​​​വി​​​ല്‍ 33 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും കേ​​​ന്ദ്ര​​​ഭ​​​ര​​​ണ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും ഇ​​​ത്ത​​​രം ലാ​​​ബു​​​ക​​​ള്‍ പ്ര​​​വ​​​ര്‍​ത്ത​​​നസ​​​ജ്ജ​​​മാ​​​ണെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി.

International

ഇ​റാ​നെ പ്ര​തി​യാ​ക്കാ​ന്‍ വ്യാ​ജ ആ​ക്ര​മ​ണം ഉ​ണ്ടാ​യേ​ക്കാം, മു​ന്ന​റി​യി​പ്പു​മാ​യി ഇ​റാ​ന്‍

ടെ​ഹ്റാ​ൻ: പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധ​സാ​ഹ​ച​ര്യം വ​ഷ​ളാ​യി​ക്കൊ​ണ്ടി​രി​ക്കെ, ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ഇ​റാ​ൻ രം​ഗ​ത്ത്. അ​മേ​രി​ക്ക​യെ ഇ​റാ​നു​മാ​യു​ള്ള നേ​രി​ട്ടു​ള്ള യു​ദ്ധ​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്കാ​ൻ 9/11 ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് സ​മാ​ന​മാ​യ ഒ​രു ആ​ക്ര​മ​ണ​ത്തി​ന് ഇ​സ്ര​യേ​ൽ അ​നു​കൂ​ല ശ​ക്തി​ക​ൾ പ​ദ്ധ​തി​യി​ടു​ന്ന​താ​യി ഇ​റാ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഇ​സ്ര​യേ​ലി​ന് വേ​ണ്ടി അ​മേ​രി​ക്ക​ൻ മ​ണ്ണി​ലോ മ​റ്റോ ഒ​രു വ​ലി​യ ആ​ക്ര​മ​ണം ന​ട​ത്തി അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഇ​റാ​ന്‍റെ മേ​ൽ കെ​ട്ടി​വ​യ്ക്കാ​നാ​ണ് നീ​ക്ക​മെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ആ​രോ​പി​ച്ചു. 2001ലെ 9/11 ​ആ​ക്ര​മ​ണ​ത്തി​ന് സ​മാ​ന​മാ​യ രീ​തി​യി​ലാ​യി​രി​ക്കും ഇ​തെ​ന്നും ഇ​റാ​ൻ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. വി​വാ​ദ​മാ​യ ജെ​ഫ്രി എ​പ്സ്റ്റീ​ൻ നെ​റ്റ്‌​വ​ർ​ക്കു​മാ​യി ബ​ന്ധ​മു​ള്ള ഇ​സ്ര​യേ​ൽ അ​നു​കൂ​ല ലോ​ബി​ക​ളാ​ണ് ഈ ​ഗൂ​ഢാ​ലോ​ച​ന​യ്ക്ക് പി​ന്നി​ലെ​ന്ന് ഇ​റാ​ൻ ആ​രോ​പി​ക്കു​ന്നു.

ഇ​സ്ര​യേ​ലി​ന്‍റെ സൈ​നി​ക താ​ത്‌​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ ഈ ​നെ​റ്റ്‌​വ​ർ​ക്ക് അ​മേ​രി​ക്ക​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്തു​ന്നു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഇ​റാ​നെ​തി​രെ നേ​രി​ട്ടു​ള്ള സൈ​നി​ക നീ​ക്ക​ത്തി​ന് അ​മേ​രി​ക്ക​ൻ ഭ​ര​ണ​കൂ​ടം മ​ടി​ച്ചു​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, ഇ​ത്ത​ര​മൊ​രു കൃ​ത്രി​മ പ്ര​കോ​പ​നം സൃ​ഷ്ടി​ച്ച് വാ​ഷിം​ഗ്ട​ണി​നെ യു​ദ്ധ​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ വ​ക്താ​വ് വ്യ​ക്ത​മാ​ക്കി.

 

 

 

International

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ന്നു​ത​ന്നെ​യി​രി​ക്ക​ണം; ലോ​ക​രാ​ഷ്ട്ര​ങ്ങ​ളോ​ട് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധം കൊ​ടു​മ്പി​രി​ക്കൊ​ള്ളു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ത​ട​സ​മി​ല്ലാ​തെ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ലോ​ക​രാ​ഷ്ട്ര​ങ്ങ​ൾ ഒ​ന്നി​ക്ക​ണ​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് .

ലോ​ക​ത്തെ എ​ണ്ണ​ക്ക​പ്പ​ലു​ക​ളു​ടെ പ്ര​ധാ​ന പാ​ത​യാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ഇ​റാ​ൻ അ​ട​ച്ചു​പൂ​ട്ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ​ക്കി​ട​യി​ലാ​ണ് ട്രം​പി​ന്‍റെ പ്ര​സ്താ​വ​ന. ചൈ​ന, ജ​പ്പാ​ൻ, ദ​ക്ഷി​ണ കൊ​റി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ അ​വ​രു​ടെ എ​ണ്ണ​ക്ക​പ്പ​ലു​ക​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി സ്വ​ന്തം യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ അ​യ​ക്ക​ണ​മെ​ന്ന് ട്രം​പ് ആ​വ​ർ​ത്തി​ച്ചു.

അ​തേ​സ​മ​യം ഇ​റാ​ന്‍റെ സൈ​നി​ക താ​വ​ള​ങ്ങ​ൾ​ക്കും ആ​ണ​വ നി​ല​യ​ങ്ങ​ൾ​ക്കും നേ​രെ ഇ​സ്രാ​യേ​ൽ വ്യോ​മാ​ക്ര​മ​ണം തു​ട​രു​ക​യാ​ണ്. ഇ​ന്ന് പു​ല​ർ​ച്ചെ ടെ​ഹ്‌​റാ​ന് സ​മീ​പ​മു​ള്ള പ്ര​ധാ​ന മി​സൈ​ൽ നി​ർ​മാ​ണ കേ​ന്ദ്ര​ത്തി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

അ​മേ​രി​ക്ക​ൻ-​ഇ​സ്ര​യേ​ൽ സ​ഖ്യ​ത്തി​ന് നേ​രെ ത​ങ്ങ​ൾ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കു​മെ​ന്ന് ഇ​റാ​ൻ റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ചു. ഇ​തി​നോ​ട​കം ത​ന്നെ ചി​ല അ​യ​ൽ​രാ​ജ്യ​ങ്ങ​ളി​ലെ അ​മേ​രി​ക്ക​ൻ സൈ​നി​ക താ​വ​ള​ങ്ങ​ൾ​ക്ക് നേ​രെ മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ന്ന​താ​യി സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

 

International

യു​​​എ​​​സിനും ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യയ്ക്കും മുന്നറിയിപ്പ് ; ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് ഉ​​​ന്നി​​​ന്‍റെ സ​​​ഹോ​​​ദ​​​രി

സി​​​യോ​​​ൾ: യു​​​എ​​​സ്- ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ സം​​​യു​​​ക്ത സൈ​​​നി​​​കാ​​​ഭ്യാസ​​​ത്തി​​​നെ​​​തി​​​രേ മു​​​ന്ന​​​റി​​​യി​​​പ്പു​​​മാ​​​യി ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി കിം ​​​ജോം​​ഗ് ഉ​​​ന്നി​​​ന്‍റെ സ​​​ഹോ​​​ദ​​​രി കിം ​​​യോ ജോംഗ് ​​രം​​​ഗ​​​ത്ത്.

ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യു​​​ടെ പ​​​ര​​​മാ​​​ധി​​​കാ​​​ര​​​ത്തി​​​നെ​​​തി​​​രേ​​​യു​​​ള്ള ഏ​​​തൊ​​​രു നീ​​​ക്ക​​​ത്തി​​​നും ശ​​​ക്ത​​​മാ​​​യ തി​​​രി​​​ച്ച​​​ടി ഉ​​​ണ്ടാ​​​കു​​​മെ​​​ന്ന് അ​​​വ​​​ർ മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി. യുഎ​​​സ്-ദ​​​ക്ഷി​​​ണകൊ​​​റി​​​യ സം​​​യു​​​ക്ത സൈ​​​നി​​​കാ​​​ഭ്യാ​​​സം ആ​​​രം​​​ഭി​​​ച്ച​​​തി​​​ന്‍റെ പി​​​റ്റേ​ ദി​​​വ​​​സ​​​മാ​​​ണു മു​​​ന്ന​​​റി​​​യി​​​പ്പു​​​മാ​​​യി കിം ​​​യോ ജോം​​ഗ് രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​ത്.

ഇ​​​റാ​​​ൻ യു​​​ദ്ധ​​​ത്തെ നേ​​​രി​​​ട്ട് പ​​​രാ​​​മ​​​ർ​​​ശി​​​ക്കാ​​​തെ ലോ​​​ക​​​ത്ത് അ​​​ന്താ​​​രാ​​​ഷ്‌​​ട്ര ഗു​​​ണ്ട​​​ക​​​ളു​​​ടെ അ​​​തി​​​രു​​​ക​​​ട​​​ന്ന പ്ര​​​വൃ​​​ത്തി​​​ക​​​ൾ മൂ​​​ലം യു​​​ദ്ധ​​​ങ്ങ​​​ൾ പൊ​​​ട്ടി​​​പ്പു​​​റ​​​പ്പെ​​​ടു​​​ന്ന സ്ഥി​​​തി​​​യാ​​​ണെ​​​ന്നും കിം ​​​യോ ജോംഗ് കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

യു​​എ​​​സ്, ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ സം​​​യു​​​ക്ത സൈ​​​നി​​​കാഭ്യാ​​​സ​​​ങ്ങ​​​ൾ പ്ര​​​ദേ​​​ശ​​​ത്തെ പ്രാ​​​ദേ​​​ശി​​​ക സ്ഥി​​​ര​​​ത​​​യെ ഇ​​​ല്ലാ​​​താ​​​ക്കു​​​മെ​​​ന്നും അ​​​വ​​​ർ പ​​​റ​​​ഞ്ഞു.

International

ആറു യുഎസ് സൈനികർ കൊല്ലപ്പെട്ടു; കരസേനയെ ഇറക്കാൻ മടിക്കില്ലെന്നു മുന്നറിയിപ്പ്

ദുബായ്: ‍യു​എ​സ്-​ഇ​സ്രാ​യേ​ൽ സ​ഖ്യ​വും ഇ​റാ​നും ത​മ്മി​ലു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഇ​തു​വ​രെ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 600 ക​വി​ഞ്ഞ​താ​യി റെഡ് ക്രസന്‍റ് റി​പ്പോ​ർ​ട്ട്. അതേസമയം, മരണം എഴുന്നൂറു കടന്നെന്ന് അനൗദ്യോഗിക റിപ്പോർട്ടുണ്ട്. ഇ​റാ​നി​ൽ മാ​ത്രം 555ലേ​റെ പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് റെ​ഡ് ക്ര​സ​ന്‍റി​നെ ഉ​ദ്ധ​രി​ച്ച് അ​ന്താ​രാഷ്‌ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

ഇ​തി​ൽ മി​നാ​ബ് ന​ഗ​ര​ത്തി​ലെ പെ​ൺ​കു​ട്ടി​ക​ളു​ടെ സ്കൂ​ളി​നു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട 180 വി​ദ്യാ​ർ​ഥി​നി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. യു​എ​ഇ, ഇ​സ്ര​യേ​ൽ, ലെ​ബ​ന​ൻ, ഇ​റാ​ഖ് തു​ട​ങ്ങി മേ​ഖ​ല​യി​ലെ ഒ​ട്ടു​മി​ക്ക രാ​ജ്യ​ങ്ങ​ളി​ലും മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

യു​എ​ഇ​യി​ൽ ഇ​റാ​ൻ ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ പാ​ക്, നേ​പ്പാൾ, ബം​ഗ്ലാ​ദേ​ശ് പൗ​രന്മാർ കൊ​ല്ല​പ്പെ​ട്ടു. ഇ​സ്ര​യേ​ലി​ൽ പത്തിലേറെ പേ​രും ലെ​ബ​ന​നി​ൽ 52ലേറെ പേ​രും കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് വി​വ​രം. കു​വൈ​റ്റ്, ഒ​മാ​ൻ, ബ​ഹ്‌​റൈ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലും ഓ​രോ മ​ര​ണം വീതം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ഖ​ത്ത​റി​ൽ 16 പേ​ർ​ക്കു പ​രി​ക്കേ​റ്റു.

ആറു യുഎസ് സൈനികർ

ഇ​റാ​ന്‍റെ തി​രി​ച്ച​ടി​യി​ൽ ആറ് അ​മേ​രി​ക്ക​ൻ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​താ​യും നാ​ല് പേ​ർ​ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​താ​യും യു​എ​സ് സൈ​ന്യം സ്ഥി​രീ​ക​രി​ച്ചു. ഇതിനിടെ, യുഎസിന്‍റെ വിവിധ രാജ്യങ്ങളിലെ എംബസികളെ ഇറാൻ ലക്ഷ്യമിട്ടതു കാര്യങ്ങൾ കൂടുതൽ വഷളാക്കിയിട്ടുണ്ട്.

എംബസികളെ തൊട്ടുകളിച്ചാൽ ഇറാനെ നിലംപരിശാക്കുമെന്നാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വേണ്ടി വന്നാൽ കരസേനയെ ഇറക്കാൻ മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭാഗിക വിമാന സർവീസ്

ഗൾഫ് മേഖലയിൽനിന്ന് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്കു നിർത്തിവച്ചിരുന്ന വിമാന സർവീസ് ഭാഗികമായി പുനരാരംഭിച്ചു. നിർദേശങ്ങൾ ലഭിച്ചവർ‌ക്കു മാത്രമാണ് യാത്രചെയ്യാൻ അനുവാദം. വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ ആരംഭിക്കുമെന്ന് വിമാനക്കന്പനികൾ അറിയിച്ചിട്ടുണ്ട്. യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്ന് വിവിധ രാജ്യങ്ങളിൽനിന്നുള്ള നൂറു കണക്കിന് ആളുകളാണ് ഗൾഫിലെ വിമാനത്താവളങ്ങളിൽ കുടുങ്ങിയത്.

International

പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷം; യു​എ​ഇ​യി​ലെ പ്ര​വാ​സി​ക​ള്‍​ക്ക് അ​തീ​വ ജാ​ഗ്ര​ത നി​ര്‍​ദേ​ശ​വു​മാ​യി ഇ​ന്ത്യ​ന്‍ എം​ബ​സി

ദു​ബാ​യ്: പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ര്‍​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ യു​എ​ഇ​യി​ലെ പ്ര​വാ​സി​ക​ള്‍​ക്ക് അ​തീ​വ ജാ​ഗ്ര​ത നി​ര്‍​ദേ​ശ​വു​മാ​യി ഇ​ന്ത്യ​ന്‍ എം​ബ​സി.

അ​നാ​വ​ശ്യ യാ​ത്ര​ക​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും കൂ​ടു​ത​ല്‍ ജാ​ഗ്ര​ത​പു​ല​ര്‍​ത്ത​ണ​മെ​ന്നും എം​ബ​സി നി​ര്‍​ദേ​ശി​ച്ചു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ യു​എ​ഇ അ​ധി​കൃ​ത​ര്‍ ന​ല്‍​കു​ന്ന എ​ല്ലാ സു​ര​ക്ഷ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും പാ​ലി​ക്ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പ് പ​റ​യു​ന്നു.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ അ​ന്വേ​ഷ​ണ​ത്തി​നാ​യി 80046342 എ​ന്ന ടോ​ള്‍ ഫ്രീ ​ന​മ്പ​റി​ല്‍ വി​ളി​ക്കാം. കൂ​ടാ​തെ +971543090571 എ​ന്ന വാ​ട്‌​സാ​പ്പ് ന​മ്പ​റി​ലും ബ​ന്ധ​പ്പെ​ടാം. ഇ-​മെ​യി​ല്‍: [email protected], [email protected].

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ എം​ബ​സി​യു​ടെ​യും ദു​ബാ​യി​ലെ ഇ​ന്ത്യ​ന്‍ കോ​ണ്‍​സു​ലേ​റ്റി​ന്‍റെ​യും പ്ര​വ​ര്‍​ത്ത​നം സാ​ധാ​ര​ണ നി​ല​യി​ല്‍ മു​ന്നോ​ട്ടു​പോ​കു​ന്നു​ണ്ട്. ആ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ യ​ഥാ​സ​മ​യം പു​റ​ത്തി​റ​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

നേ​ര​ത്തെ, ഇ​സ്ര​യേ​ലി​ലെ ഇ​ന്ത്യ​ന്‍ പൗ​ര​ന്‍​മാ​ര്‍​ക്കും ഇ​ന്ത്യ അ​തീ​വ ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.

ഇ​സ്ര​യേ​ല്‍ അ​ധി​കൃ​ത​ര്‍ ന​ല്‍​കു​ന്ന എ​ല്ലാ സു​ര​ക്ഷാ നി​ര്‍​ദേ​ശ​ങ്ങ​ളും മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശ​ങ്ങ​ളും കൃ​ത്യ​മാ​യി പാ​ലി​ക്ക​ണം. നി​ശ്ച​യി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള ഷെ​ല്‍​ട്ട​റു​ക​ളി​ല്‍ ത​ന്നെ തു​ട​രാ​നും താ​മ​സ​സ്ഥ​ല​ത്തോ ജോ​ലി​സ്ഥ​ല​ങ്ങ​ള്‍​ക്കോ അ​ടു​ത്തു​ള്ള സ​ര​ക്ഷി​ത​യി​ട​ങ്ങ​ളോ അ​റി​ഞ്ഞി​രി​ക്ക​ണ​മെ​ന്നും അ​റി​യി​പ്പി​ല്‍ പ​റ​യു​ന്നു.

ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കും വ​രെ ഇ​സ്ര​യേ​ലി​നു​ള്ളി​ല്‍ അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത യാ​ത്ര​ക​ള്‍ ഒ​ഴി​വാ​ക്ക​ണം എ​ന്നി​വ​യാ​ണ് പ്ര​ധാ​ന നി​ര്‍​ദേ​ശ​ങ്ങ​ള്‍.

International

ഗൾഫിലെ യുഎസ് താ​വ​ള​ങ്ങ​ൾ മി​സൈ​ൽ പരിധിയിലെന്ന് ഇറാന്‍റെ മുന്നറിയിപ്പ്

ടെ​ഹ്റാ​ൻ: ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ അ​മേ​രി​ക്ക​യു​മാ​യു​ള്ള സൈ​നി​ക സം​ഘ​ർ​ഷം മു​റു​കു​ന്ന​തി​നി​ടെ, മേ​ഖ​ല​യി​ലെ അമേരിക്കൻ സൈ​നി​ക താ​വ​ള​ങ്ങ​ൾ ത​ങ്ങ​ളു​ടെ മി​സൈ​ൽ പ​രി​ധി​യി​ലാ​ണെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ഇ​റാ​ൻ. ത​ങ്ങ​ളെ ആ​ക്ര​മി​ക്കാ​ൻ മു​തി​ർ​ന്നാ​ൽ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ നി​ല​യു​റ​പ്പി​ച്ചി​ട്ടു​ള്ള അ​മേ​രി​ക്ക​ൻ കേ​ന്ദ്ര​ങ്ങ​ളെ ശക്തമായി ആക്രമിക്കുമെന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഗ്‌​ചി വ്യ​ക്ത​മാ​ക്കി. യു​റേ​നി​യം സ​മ്പു​ഷ്ടീ​ക​ര​ണ​ത്തി​ൽനി​ന്നു പി​ന്നോ​ട്ടി​ല്ലെ​ന്നും അ​മേ​രി​ക്ക​യു​ടെ സൈ​നി​ക വി​ന്യാ​സം ത​ങ്ങ​ളെ ഭ​യ​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്നും ഇറാൻ മന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

താവളങ്ങൾ തകർക്കാം

​മേ​രി​ക്ക​ൻ മ​ണ്ണി​ൽ ആ​ക്ര​മ​ണം ന​ട​ത്തു​ക സാ​ധ്യ​മ​ല്ലെ​ങ്കി​ലും അ​യ​ൽ​രാ​ജ്യ​ങ്ങ​ളി​ലെ അ​മേ​രി​ക്ക​ൻ താ​വ​ള​ങ്ങ​ൾ ത​ക​ർ​ക്കാ​ൻ ത​ങ്ങ​ൾ​ക്കു ക​ഴി​യു​മെ​ന്ന് അ​ൽ ജ​സീ​റ​യ്ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​രാ​ഗ്‌​ചി പ​റ​ഞ്ഞു. അ​യ​ൽ​രാ​ജ്യ​ങ്ങ​ളെ ത​ങ്ങ​ൾ ആ​ക്ര​മി​ക്കി​ല്ലെ​ന്നും എ​ന്നാ​ൽ അ​വി​ടെ​യു​ള്ള യു​എ​സ് സാ​ന്നി​ധ്യം ല​ക്ഷ്യ​മി​ടു​മെ​ന്നു​മാ​ണ് ഇ​റാ​ന്‍റെ നി​ല​പാ​ട്.

2000 മിസൈലുകൾ

ശ​ക്ത​മാ​യ വ്യോ​മ​സേ​ന​യു​ടെ അ​ഭാ​വ​ത്തി​ൽ ഇ​റാൻ പ്ര​തി​രോ​ധ​ത്തി​ന്‍റെ ന​ട്ടെ​ല്ല് അ​വ​രു​ടെ ബാ​ല​സ്റ്റി​ക് മി​സൈ​ലു​ക​ളാ​ണെന്നു വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഏ​ക​ദേ​ശം 2,000 മ​ധ്യ​ദൂ​ര ബാ​ല​സ്റ്റി​ക് മി​സൈ​ലു​ക​ൾ ഇ​റാന്‍റെ പ​ക്ക​ലു​ണ്ടെ​ന്നാ​ണു ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. ഖോ​റം​ഷ​ഹ​ർ, സെ​ജ്ജി​ൽ, ഇ​മാ​ദ്, ഖ​ദ​ർ-1, ഫ​ത്ത​ഹ്-1, ഖൈ​ബ​ർ ഷെ​ക്കാ​ൻ, ദെ​സ്ഫു​ൾ തുടങ്ങിയ മാരകപ്രഹരശേഷിയുള്ള മിസൈലുകൾ ഇറാന്‍റെ പക്കലുണ്ട്.

ആക്രമണ ലക്ഷ്യങ്ങൾ

ഖ​ത്ത​റി​ലെ അ​ൽ ഉ​ദൈ​ദ്, ബ​ഹ്‌​റൈ​നി​ലെ യു​എ​സ് നേ​വ​ൽ ആ​സ്ഥാ​നം, കു​വൈ​റ്റ്, ഇ​റാക്ക്, സി​റി​യ, സൗ​ദി എ​ന്നി​വി​ട​ങ്ങ​ളി​ലെ താ​വ​ള​ങ്ങ​ൾ, ഇ​സ്ര​യേ​ൽ, തു​ർ​ക്കി​യി​ലെ ഇ​ൻ​സി​ർ​ലി​ക്, ജോ​ർ​ദാ​ൻ, കു​വൈ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലെ കേ​ന്ദ്ര​ങ്ങ​ൾ, യു​എ​ഇ​യി​ലെ അ​ൽ ദാ​ഫ്ര, ഇ​റാ​ഖി​ലെ അ​ൽ അ​സ​ദ്, ഖ​ത്ത​ർ, ബ​ഹ്‌​റൈ​ൻ താ​വ​ള​ങ്ങ​ൾ, കു​വൈ​റ്റി​ലെ അ​ഹ​മ്മ​ദ് അ​ൽ ജാ​ബ​ർ, അ​ലി അ​ൽ സ​ലേം താ​വ​ള​ങ്ങ​ൾ, സി​റി​യ​യി​ലെ കേ​ന്ദ്ര​ങ്ങ​ൾ, സൗ​ദി​യി​ലെ പ്രി​ൻ​സ് സു​ൽ​ത്താ​ൻ എ​യ​ർ ബേ​സ് ഇ​റാ​ഖി​ലെ​യും യു​എ​ഇ​യി​ലെ​യും താ​വ​ള​ങ്ങ​ൾ തുടങ്ങിയവയെ നശിപ്പിക്കുമെന്നാണ് ഇറാന്‍റെ ഭീഷണി.

Kerala

ഗെ​യിം ല​ഹ​രി​യി​ല്‍ വീ​ഴ​ല്ലേ...; മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്

കൊ​ച്ചി: ഇ​ന്ന​ത്തെ ഡി​ജി​റ്റ​ല്‍ ലോ​ക​ത്ത് ഓ​ണ്‍​ലൈ​ന്‍ ഗെ​യി​മു​ക​ളു​ടെ മാ​സ്മ​ര വ​ല​യ​ത്തി​ല്‍ അ​പ​ക​ട​പ്പെ​ട്ട് ജീ​വി​തം ത​ന്നെ വെ​ടി​യു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ന്ന​റി​യി​പ്പു​മാ​യി കേ​ര​ള പോ​ലീ​സ്. ഗെ​യി​മിം​ഗ് ഒ​രു ല​ഹ​രി​യാ​യി മാ​റു​മ്പോ​ള്‍ അ​ത് കു​ട്ടി​ക​ളു​ടെ മാ​ന​സി​ക, സാ​മൂ​ഹി​ക, വി​കാ​ര​പ​ര​മാ​യ ആ​രോ​ഗ്യ​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കാ​മെ​ന്ന മു​ന്ന​റി​യി​പ്പാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന​ത

എ​ന്താ​ണ് ഗെ​യിം ല​ഹ​രി?

ഒ​രു കു​ട്ടി​ക്ക് ഗെ​യിം ക​ളി​ക്കാ​നു​ള്ള ആ​ഗ്ര​ഹം നി​യ​ന്ത്രി​ക്കാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യെ ആ​ണ് ഗെ​യിം ല​ഹ​രി. ഉ​റ​ക്ക​ക്ര​മം, പ​ഠ​ന കാ​ര്യ​ങ്ങ​ള്‍, കു​ടും​ബ​ബ​ന്ധ​ങ്ങ​ള്‍, വി​കാ​ര​നി​യ​ന്ത്ര​ണം, ശാ​രീ​രി​ക ആ​രോ​ഗ്യം, ഗെ​യിം നി​ര്‍​ത്താ​ന്‍ പ​റ​ഞ്ഞാ​ല്‍ കു​ട്ടി​ക​ള്‍ അ​സ്വ​സ്ഥ​രാ​കു​ക​യും കോ​പം കാ​ണി​ക്കു​ക​യും ഒ​റ്റ​പ്പെ​ടു​ക​യും ചെ​യ്യ​ല്‍ ഇ​വ​യെ​ല്ലാം ഗെ​യിം ല​ഹ​രി​യു​ടെ ദോ​ഷ​ഫ​ല​ങ്ങ​ളാ​ണ്.

ടാ​സ്‌​ക്–​അ​ധി​ഷ്ഠി​ത / ച​ല​ഞ്ച് ഗെ​യി​മു​ക​ള്‍?

ഇ​ന്ന​ത്തെ പ​ല ഗെ​യി​മു​ക​ളും കു​ട്ടി​ക​ളെ തു​ട​ര്‍​ച്ച​യാ​യി ആ​ക​ര്‍​ഷി​ക്കാ​ന്‍ നി​ര​വ​ധി ടാ​സ്‌​ക് ടെ​ക്‌​നി​ക്കു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്നു. ദി​വ​സേ​ന പൂ​ര്‍​ത്തി​യാ​ക്കേ​ണ്ട മി​ഷ​നു​ക​ള്‍, കൗ​ണ്ട്ഡൗ​ണ്‍ ടൈ​മ​റു​ക​ള്‍, റാ​ങ്ക്, ലെ​വ​ല്‍, ലീ​ഡ​ര്‍​ബോ​ര്‍​ഡ്, ടാ​സ്‌​ക് പൂ​ര്‍​ത്തി​യാ​ക്കാ​തി​രു​ന്നാ​ല്‍ പി​ഴ/​ശി​ക്ഷ പോ​ലു​ള്ള അ​നു​ഭ​വ​ങ്ങ​ള്‍ ഇ​വ​യെ​ല്ലാം അ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.

അ​പ​ക​ടം പി​ടി​ച്ച ക​ളി

കു​ട്ടി​ക​ളും കൗ​മാ​ര​ക്കാ​രും ഇ​പ്പോ​ഴും മാ​ന​സി​ക​മാ​യി വ​ള​രു​ന്ന ഘ​ട്ട​ത്തി​ലാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ അ​വ​ര്‍​ക്ക് സ​മ്മ​ര്‍​ദ്ദം കൈ​കാ​ര്യം ചെ​യ്യാ​ന്‍ ബു​ദ്ധി​മു​ട്ടു​ണ്ടാ​കാം. മ​റ്റു​ള്ള​വ​രെ നി​രാ​ശ​പ്പെ​ടു​ത്തു​മോ എ​ന്ന പേ​ടി ഉ​ണ്ടാ​കാം, ഒ​റ്റ​പ്പെ​ട​ല്‍ അ​നു​ഭ​വ​പ്പെ​ടാം, അം​ഗീ​കാ​രം തേ​ടി ഓ​ണ്‍​ലൈ​ന്‍ ലോ​ക​ത്തേ​ക്ക് മാ​റാം. ഇ​തെ​ല്ലാം മാ​താ​പി​താ​ക്ക​ള്‍ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളാ​ണ്.

ഈ ​ല​ക്ഷ​ണ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്ക​ണം

പെ​രു​മാ​റ്റ​ത്തി​ല്‍ പെ​ട്ടെ​ന്നു​ള്ള മാ​റ്റ​ങ്ങ​ള്‍
പ​ഠ​ന​ത്തി​ലും സു​ഹൃ​ത്ത് ബ​ന്ധ​ങ്ങ​ളി​ലും താ​ല്‍​പ്പ​ര്യം കു​റ​യു​ക
ഫോ​ണ്‍ എ​ടു​ത്താ​ല്‍ ക​ടു​ത്ത പ്ര​തി​ക​ര​ണം
രാ​ത്രി​യി​ല്‍ ഉ​ണ​ര്‍​ന്നി​രി​ക്കു​ക
ഗെ​യി​മു​ക​ളെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ഒ​ളി​ച്ചു​വെ​ക്കു​ക
വി​കാ​രാ​ത്മ​ക​മാ​യി പി​ന്മാ​റു​ക

കു​ട്ടി​ക​ളെ സം​ര​ക്ഷി​ക്കാം

കു​ട്ടി​ക​ളെ സം​ര​ക്ഷി​ക്കാം
കു​റ്റ​പ്പെ​ടു​ത്താ​തെ സം​സാ​രി​ക്കു​ക
സ്‌​ക്രീ​ന്‍ സ​മ​യം നി​യ​ന്ത്രി​ക്കു​ക
പു​റ​ത്തു ക​ളി​യും ഹോ​ബി​ക​ളും
പ്രോ​ത്സാ​ഹി​പ്പി​ക്കു​ക
ഡി​ജി​റ്റ​ല്‍ ബാ​ല​ന്‍​സ് പ​ഠി​പ്പി​ക്കു​ക
ഗെ​യിം ഉ​ള്ള​ട​ക്കം നി​രീ​ക്ഷി​ക്കു​ക
വി​ഷ​മം കാ​ണി​ച്ചാ​ല്‍ വി​ദ​ഗ്ധ സ​ഹാ​യം തേ​ടു​ക

ഡി- ​ഡാ​ഡി​ലേ​ക്ക് വി​ളി​ക്കാം

ഒ​രു കു​ട്ടി ഏ​തൊ​രു ഗെ​യി​മി​നേ​ക്കാ​ളും വി​ല​പ്പെ​ട്ട​വ​നാ​ണ്. ഓ​ണ്‍​ലൈ​നി​ലു​ള്ള എ​ന്തെ​ങ്കി​ലും കു​ട്ടി​ക​ള്‍​ക്ക് ഭ​യം, സ​മ്മ​ര്‍​ദ്ദം, ദുഃ​ഖം ഉ​ണ്ടാ​ക്കു​ന്നു​വെ​ങ്കി​ല്‍ ഉ​ട​ന്‍ വി​ശ്വ​സി​ക്കാ​വു​ന്ന മു​തി​ര്‍​ന്ന​വ​രോ​ട് സം​സാ​രി​ക്ക​ണം. സ​ഹാ​യം എ​പ്പോ​ഴും ല​ഭ്യ​മാ​ണ്. സ​ഹാ​യ​ത്തി​നാ​യി കേ​ര​ള പോ​ലീ​സി​ന്‍റെ "ഡി ​ഡാ​ഡ്' അ​ഥ​വാ ഡി​ജി​റ്റ​ല്‍ ഡി​അ​ഡി​ക്ഷ​ന്‍ പ​ദ്ധ​തി​യി​ലേ​ക്ക് വി​ളി​ക്കാം.

മ​ന​ശാ​സ്ത്ര വി​ദ​ഗ്ധ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ കു​ട്ടി​ക​ളെ അ​ഡി​ക്ഷ​നി​ല്‍ നി​ന്ന് മോ​ചി​പ്പി​ക്കാ​നു​ള്ള തെ​റാ​പ്പി, കൗ​ണ്‍​സ​ലി​ങ്, മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ എ​ന്നി​വ ന​ല്‍​കും. 9497900200 എ​ന്ന ന​മ്പ​റി​ലൂ​ടെ ഡി​ഡാ​ഡി​ല്‍ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Kerala

പ​ട​യ​പ്പ​യും കൂ​ട്ട​രും മ​ദ​പ്പാ​ടി​ല്‍; മൂ​ന്നാ​റി​ലേ​ക്ക് പോ​കു​ന്ന​വ​ർ ജാ​ഗ്ര​തൈ

ഇ​ടു​ക്കി: പ​ട​യ​പ്പ ഉ​ൾ​പ്പ​ടെ​യു​ള്ള കൊ​മ്പ​ൻ​മാ​ർ മ​ദ​പ്പാ​ടി​ലാ​യ​തി​നാ​ൽ വ​നം​വ​കു​പ്പ് ജാ​ഗ്ര​താ നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. മൂ​ന്നാ​റി​ലേ​ക്ക് പോ​കു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍​ക്കും നാ​ട്ടു​കാ​ര്‍​ക്കു​മാ​ണ് ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

ആ​ന​ക​ൾ അ​ക്ര​മ​കാ​രി​ക​ളാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​ടു​ത്തു​പോ​കാ​ൻ പാ​ടി​ല്ലെ​ന്നും പ്ര​കോ​പി​പ്പി​ക്ക​രു​തെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ് കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി പ​ട​യ​പ്പ അ​ക്ര​മ​കാ​രി​യാ​യി തു​ട​രു​ക​യാ​ണ്.

ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് മാ​ട്ടു​പ്പെ​ട്ടി​യി​ൽ ഇ​റ​ങ്ങി​യ പ​ട​യ​പ്പ വ​ഴി​യോ​ര​ക്ക​ട​ക​ൾ ത​ക​ർ​ക്കു​ക​യും പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും എ​ടു​ത്തു​ക​ഴി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Kerala

ഭായി കോളനി ക്ലീനാക്കും; നാട്ടുകാർ പോലീസാകരുതെന്ന മുന്നറിയിപ്പുമായി എസ്പി, പെരുമ്പാവൂരില്‍ യോഗം

കൊച്ചി: പെരുമ്പാവൂരില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ നടത്തുന്ന ലഹരി കച്ചവടം തടയിടാന്‍ ഒരുങ്ങി പോലീസ്. പരിശോധന ശക്തമാക്കുമെന്നും നാട്ടുകാര്‍ നിയമം കൈയില്‍ എടുക്കരുതെന്നും റൂറല്‍ എസ്പി ഇന്ന് ചേര്‍ന്ന യോഗത്തില്‍ പറഞ്ഞു. നാട്ടുകാരുടെ ജനകീയ സമിതിയെ കൂടി പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു യോഗം.

ജനങ്ങളും പോലീസും എക്‌സൈസ് ഡിപ്പാർട്ട്‌മെന്‍റും സംയുക്തമായി ഒരു കമ്മിറ്റി രൂപീകരിച്ച് പോലീസിന്‍റെ നേതൃത്വത്തില്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളുന്ന തീരുമാനം എടുക്കും. സദുദ്ദേശ്യത്തോടു കൂടി ജനങ്ങള്‍ രൂപീകരിച്ച ചെറിയ കമ്മിറ്റികളുണ്ട്.

അത് അക്രമത്തിലേക്കും നിയവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്കും പോകുന്നതായുള്ള സാഹചര്യം ഉണ്ടായിട്ടുണ്ട്. നിയമം കൈയിലെടുക്കാനോ അല്ലെങ്കില്‍ സ്വമേധയ നിയമം നടപ്പിലാക്കാനോ പൊതുജനങ്ങള്‍ ശ്രമിക്കരുതെന്ന് എസ്പി മുന്നറിയിപ്പു നല്‍കി.

പെരുമ്പാവൂരില്‍ പൊതുപ്രവര്‍ത്തകനായ ഷരീഫിനെ ജാമ്യമില്ല വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റ് ചെയ്തതില്‍ നാട്ടുകാര്‍ പ്രതിഷേധ റാലി നടത്തിയിരുന്നു. പെരുമ്പാവൂരിലെ ഭായ് കോളനിയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ ലഹരി കച്ചവടം നടത്തുന്നതിനെതിരെ നാട്ടുകാരും ഷരീഫും മാര്‍ച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെ അന്യസംസ്ഥാനക്കാരനായ യുവാവിന്‍റെ പരാതിയില്‍ ഷരീഫിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

അന്യസംസ്ഥാന തൊഴിലാളിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു എന്നാണ് ഷരീഫിനെതിരെ ചുമത്തിയ കുറ്റം. മൊബൈല്‍ കട നടത്തുന്ന അന്‍വര്‍. മുനീറുല്‍ എന്നിവരാണ് പരാതി നല്‍കിയത്. പേടിഎം സ്‌കാനര്‍ തട്ടിയെടുക്കുകയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തില്‍ 20 പേര്‍ക്കെതിരെയാണ് പോലീസ് കേസ് എടുത്തത്.

ലഹരി ഇടപാടിൽ പ്രതിഷേധിക്കുന്നവർക്കെതിരേ പോലീസ് കേസ് എടുക്കുന്നുവെന്ന് ആരോപിച്ചു വെങ്ങോല പഞ്ചായത്തംഗം ബേസില്‍ കുര്യാക്കോസ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഭായ് കോളനിയിലും പെരുമ്പാവൂരിലും അന്യസംസ്ഥാന തൊഴിലാളികളടക്കം പരസ്യമായി മയക്കുമരുന്ന് കുത്തിവയ്ക്കുന്നതിന്‍റെയും ലഹരി കച്ചവടം നടത്തുന്നതിന്‍റെയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

International

ആ​ക്ര​മ​ണ​ത്തി​ന് സ​ജ്ജം; പ​ട​ക്ക​പ്പ​ലി​ലെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത് വി​ട്ട് അ​മേ​രി​ക്ക

ടെ​ഹ്റാ​ൻ: ഇ​റാ​നു​മാ​യി ഏ​തു സ​മ​യ​ത്തും യു​ദ്ധ​ത്തി​ന് സ​ജ്ജ​മാ​ണെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി അ​മേ​രി​ക്ക. യു​എ​സ് പ​ട​ക്ക​പ്പ​ൽ ഏ​ബ്ര​ഹാം ലി​ങ്ക​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു വി​ട്ടാ​ണ് യു​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

കൃ​ത്യ​സ​മ​യ​ത്ത് ആ​ക്ര​മ​ണം ന​ട​ത്താ​നും തി​രി​ച്ചെ​ത്താ​നും സ​ജ്ജ​മെ​ന്നാ​ണ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് ഇ​റ​ക്കി​യ കു​റി​പ്പി​ൽ പ​റ​യു​ന്നു. ഇ​തി​ന് ശേ​ഷി​യു​ള്ള​വ​രാ​ണ് ക​പ്പ​ലി​ലു​ള്ള​വ​രെ​ന്നും സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് വ്യ​ക്ത​മാ​ക്കി.

ആ​ണ​വ പ​ദ്ധ​തി​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള പു​തി​യ ക​രാ​റി​ന് ഇ​റാ​ൻ ത​യാ​റാ​കു​ന്നി​ല്ലെ​ങ്കി​ൽ സൈ​നി​ക ശ​ക്തി ഉ​പ​യോ​ഗി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​തേ​സ​മ​യം ച​ർ​ച്ച​ക​ൾ​ക്കാ​യി അ​മേ​രി​ക്ക​ൻ സം​ഘം ദോ​ഹ​യി​ലെ​ത്തി.

വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ൾ​ക്ക് മു​ന്നോ​ടി​യാ​യി യു​എ​സ് മി​ഡി​ൽ ഈ​സ്റ്റ് പ്ര​തി​നി​ധി സ്റ്റീ​വ് വി​റ്റ്കോ​ഫ്, ജെ​റ​ദ് കു​ഷ്ന​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ദോ​ഹ​യി​ലെ​ത്തി​യ​ത്.

International

പാ​ക്കി​സ്ഥാ​ൻ 'ലെ​വ​ൽ ത്രീ' ​വി​ഭാ​ഗ​ത്തി​ൽ; പൗ​ര​ന്മാ​ർ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി യു​എ​സ്  

ന്യൂ​യോ​ർ​ക്ക്: പാ​ക്കി​സ്ഥാ​നെ 'ലെ​വ​ൽ ത്രീ' ​വി​ഭാ​ഗ​ത്തി​ൽ‌ ഉ​ൾ​പ്പെ​ടു​ത്തി അ​മേ​രി​ക്ക. ഭീ​ക​രാ​ക്ര​മ​ണ സാ​ധ്യ​ത കൂ​ടു​ത​ലാ​യ രാ​ജ്യ​മെ​ന്ന നി​ല​യി​ലാ​ണ് പാ​ക്കി​സ്ഥാ​നെ "ലെ​വ​ൽ ത്രീ' ​വി​ഭാ​ഗ​ത്തി​ൽ യു​എ​സ് ഫെ​ഡ​റ​ൽ സ​ർ​ക്കാ​ർ‌ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഭീ​ക​രാ​ക്ര​മ​ണം, ആ​ഭ്യ​ന്ത​ര ക​ലാ​പം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ ഭീ​ഷ​ണി എ​ന്നി​വ ക​ണ​ക്കി​ലെ​ടു​ത്ത് പാ​ക്കി​സ്ഥാ​നി​ലേ​ക്കു​ള്ള യാ​ത്ര​ക​ൾ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​മേ​രി​ക്ക പൗ​ര​ന്മാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

യു​എ​സ് സ്റ്റേ​റ്റ് ഡി​പാ​ർ​ട്ട്മെ​ന്‍റ് പു​റ​ത്തി​റ​ക്കി​യ ട്രാ​വ​ൽ അ​ഡ്വൈ​സ​റി​യി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം. യാ​തൊ​രു മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ പാ​ക്കി​സ്ഥാ​നി​ൽ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​യേ​ക്കാ​മെ​ന്നും യു​എ​സ് സ്റ്റേ​റ്റ് ഡി​പാ​ർ​ട്ട്മെ​ന്‍റ് സൂ​ചി​പ്പി​ക്കു​ന്നു.

ഹോ​ട്ട​ലു​ക​ൾ, ച​ന്ത​ക​ൾ, ഷോ​പിം​ഗ് മാ​ളു​ക​ൾ, സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ, വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ, സ്കൂ​ളു​ക​ൾ, ആ​ശു​പ​ത്രി​ക​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ൾ ഭീ​ക​ര​വാ​ദി​ക​ളു​ടെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ളാ​യേ​ക്കാ​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.

അ​തേ​സ​മ​യം പാ​ക്കി​സ്ഥാ​നി​ലെ ബ​ലൂ​ചി​സ്ഥാ​ൻ, ഖൈ​ബ​ർ പ​ഖ്തു​ൻ​ഖ്വ പ്ര​വി​ശ്യ​ക​ളു​ടെ ചി​ല ഭാ​ഗ​ങ്ങ​ളെ "ലെ​വ​ൽ ഫോ​ർ' വി​ഭാ​ഗ​ത്തി​ലാ​ണ് യു​എ​സ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഏ​റ്റ​വും ഉ​യ​ർ​ന്ന അ​പ​ക​ട സാ​ധ്യ​ത​യു​ള്ള​തും ജീ​വ​ന് ഭീ​ഷ​ണി​യു​ള്ള​തു​മാ​യ മേ​ഖ​ല​ക​ളെ​യാ​ണ് ലെ​വ​ൽ ഫോ​റി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക.

 

 

 

 

International

ശീ​ത​ക്കാ​റ്റ് മു​ന്ന​റി​യി​പ്പ്; യു​എ​സി​ൽ നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി

ന്യൂ​യോ​ർ​ക്ക്: കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പ് ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ യു​എ​സി​ൽ വ്യാ​പ​ക​മാ​യി വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി. ശീ​ത​ക്കാ​റ്റ് വീ​ശു​മെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്നാ​ണ് ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ അ​മേ​രി​ക്ക​യി​ൽ നി​ന്ന് പു​റ​പ്പെ​ടാ​നി​രു​ന്ന വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി​യ​ത്.

8,400 വി​മാ​ന സ​ർ​വീ​സു​ക​ളാ​ണ് യു​എ​സ് റ​ദ്ദാ​ക്കി​യ​ത്. ന്യൂ ​മെ​ക്‌​സി​ക്കോ മു​ത​ൽ ന്യൂ ​ഇം​ഗ്ല​ണ്ട് വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ 14 കോ​ടി​യോ​ളം ജ​ന​ങ്ങ​ളെ ശീ​ത​ക്കാ​റ്റ് ബാ​ധി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി 30ഓ​ളം സം​ഘ​ങ്ങ​ളെ ഫെ​ഡ​റ​ൽ സ​ർ​ക്കാ​ർ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

ഒ​ഹാ​യോ, മി​ന​സോ​ട്ട, മി​ഷി​ഗ​ൺ, ഇ​ലി​നോ​യ് തു​ട​ങ്ങി അ​മേ​രി​ക്ക​യു​ടെ വ​ട​ക്ക്-​മ​ധ്യ ഭാ​ഗ​ങ്ങ​ളി​ലെ 12-ഓ​ളം സം​സ്ഥാ​ന​ങ്ങ​ളി​ൽ മൈ​ന​സ് 40 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ് നി​ല​വി​ലെ താ​പ​നി​ല. കാ​ലാ​വ​സ്ഥ പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് പ​ള്ളി​ക​ൾ ഞാ​യ​റാ​ഴ്‌​ച പ്രാ​ർ​ഥ​ന​ക​ൾ ഓ​ൺ​ലൈ​നാ​ക്കി​യി​ട്ടു​ണ്ട്.

Kerala

പാ​ർ​ട്ടി നി​ല​പാ​ടി​ന് വി​രു​ദ്ധ​മാ​യ പ്ര​സ്താ​വ​ന​ക​ൾ വേ​ണ്ട; നേ​താ​ക്ക​ൾ​ക്ക് എം.​വി. ഗോ​വി​ന്ദ​ന്‍റെ താ​ക്കീ​ത്

തി​രു​വ​ന​ന്ത​പു​രം: പാ​ര്‍​ട്ടി നി​ല​പാ​ടി​ന് വി​രു​ദ്ധ​മാ​യ പ്ര​സ്താ​വ​ന​ക​ള്‍ നേ​താ​ക്ക​ൾ ന​ട​ത്ത​രു​തെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ.

പാ​ര്‍​ട്ടി നി​ല​പാ​ടി​ന് വി​രു​ദ്ധ​മാ​യ പ​ര​സ്യ പ്ര​സ്താ​വ​ന​ക​ള്‍ നേ​താ​ക്ക​ൾ ന​ട​ത്താ​ൻ പാ​ടി​ല്ലെ​ന്നും അ​ത്ത​രം പ്ര​സ്താ​വ​ക​ളെ പാ​ര്‍​ട്ടി ത​ള​ളു​മെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ വ്യ​ക്ത​മാ​ക്കി. സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​ടെ നി​ര്‍​ദേ​ശം.

മ​ന്ത്രി​യും സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​വു​മാ​യ സ​ജി ചെ​റി​യാ​ന്‍, മു​തി​ര്‍​ന്ന നേ​താ​വ് എ.​കെ. ബാ​ല​ന്‍ എ​ന്നി​വ​ര്‍ സ​മീ​പ കാ​ല​ത്ത് ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ വി​വാ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ന്ന​റി​യി​പ്പ്.

കാ​സ​ർ​ഗോ​ഡ് മു​നി​സി​പ്പാ​ലി​റ്റി​യി​ലെ​യും മ​ല​പ്പു​റം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ​യും വി​ജ​യി​ക​ളു​ടെ പേ​ര് നോ​ക്കി​യാ​ൽ വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണം അ​റി​യാ​മെ​ന്ന സ​ജി ചെ​റി​യാ​ൻ വാ​ക്കു​ക​ൾ വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. പി​ന്നാ​ലെ അ​തി​നെ ന്യാ​യീ​ക​രി​ച്ച​ത് കാ​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ വ​ഷ​ളാ​ക്കി. തു​ട​ർ​ന്ന് മ​ന്ത്രി ഖേ​ദ​പ്ര​ക​ട​നം ന​ട​ത്തി.

പ്ര​തി​ക​ര​ണം അ​ന​വ​സ​ര​ത്തി​ലാ​യി​രു​ന്നു എ​ന്നാ​ണ് യോ​ഗ​ത്തി​ല്‍ അ​ഭി​പ്രാ​യം ഉ​യ​ര്‍​ന്ന​ത്.

Kerala

ശ്വാസം മുട്ടുന്നു, കൊച്ചി മറ്റൊരു ഡൽഹിയാകുമോ? രോഗികൾക്കു മുന്നറിയിപ്പ്

കൊച്ചി: വായു മലിനീകരണം രൂക്ഷമായതോടെ പുകമറയില്‍ കൊച്ചി നഗരം. ഇന്നത്തെ എയര്‍ ക്വാളിറ്റി ഇൻഡക്‌സ് - എക്യുഐ പ്രകാരം കൊച്ചിയിലെ വായുവിന്‍റെ ഗുണനിലവാരം അനാരോഗ്യകരമായി സ്ഥിതിയിലാണ്. എക്യുഐ വെബ്‌സൈറ്റില്‍ നാളുകളായി കൊച്ചിയിലെ വായു അനാരോഗ്യകരം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്നു കച്ചേരിപ്പടിയിലെ മാത്രം എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 169 ആണ്. അനാരോഗ്യകരമായ ഈ വായു ഗുണനിലവാരം ആസ്ത്മയും ശ്വാസകോശ രോഗമുള്ളവര്‍ക്കും ശ്വാസതടസം ഉണ്ടാക്കും. ഹൃദ്രോഗമുള്ളവര്‍ക്കും കുട്ടികള്‍ക്കും പ്രായമായവര്‍ക്കും അസ്വസ്ഥതയുണ്ടാക്കിയേക്കും. ഐരാപുരം - 154, അങ്കമാലി - 152, പോത്താനിക്കാട് - 132, ഏലൂര്‍ - 106 എന്നിവിടങ്ങളിലെ എയര്‍ ക്വാളിറ്റി ഇൻഡക്‌സും മോശമാണ്. ഏലൂര്‍, ഇടയാര്‍, കരിമുകള്‍, അമ്പലമുകള്‍ തുടങ്ങിയ വ്യവസായ മേഖലകളിലെ വായു കൊച്ചിയെ ശ്വാസംമുട്ടിക്കാന്‍ തുടങ്ങിയിട്ട് കുറെക്കാലമായി.

അപകടസ്ഥിതിയിലേക്ക്

തുടര്‍ച്ചയായി നഗരത്തിലെ വായുവിന്‍റെ ഗുണനിലവാരം കുറഞ്ഞു കൊണ്ടിരിക്കുകയാണ്. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടമായ പിങ്ക്‌ലൈനിന്‍റെ നിര്‍മാണവും അതിനൊപ്പംതന്നെ റോഡ് നവീകരണവും നടക്കുന്നതിനാല്‍ സ്ഥിതി കൂടുതല്‍ വഷളാണ്. എറണാകുളം സൗത്ത്, നോര്‍ത്ത്, ആലുവ റെയില്‍വേ സ്റ്റേഷനുകളിലും അറ്റകുറ്റപണികളും നടക്കുന്നുണ്ട്. മാത്രമല്ല, മാലിന്യങ്ങള്‍ പൊതുഇടത്തില്‍ വലിച്ചെറിയുന്നതും പതിവുകാഴ്ച. വായു മലിനീകരണം കൂടാന്‍ വാഹനങ്ങള്‍ക്ക് വ്യാജ മലിനീകരണ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത് കൊണ്ടാണെന്ന ആക്ഷേപവും നേരത്തെ ഉയര്‍ന്നിരുന്നു.

ആശങ്ക കനക്കുന്നു

പൊടിപടലങ്ങള്‍ നിറഞ്ഞ വായു ഡല്‍ഹിയുടേതിനു സമാനമായി മാറുമോ എന്ന ആശങ്കയും നിലവില്‍ സൃഷ്ടിക്കുന്നുണ്ട്. അതേസമയം, കൊച്ചിയിലെ വായു ഏറ്റവുമധികം മലിനമായത് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആയിരുന്നു. 163 ആയിരുന്നു എക്യുഐ. ക്രിസ്മസ് ആഘോഷവും പപ്പാഞ്ഞികളെ കത്തിക്കലും കൂടി ആയതോടെ കൊച്ചിയിലെ വായു കൂടുതല്‍ മലിനമായി. 2020 സെപ്റ്റംബറില്‍ ആയിരുന്നു കൊച്ചിയില്‍ ഏറ്റവും കുറഞ്ഞ മലിനീകരണ തോത് രേഖപ്പെടുത്തിയത്. 40 ആയിരുന്നു എക്യുഐ.

കേരളം തെരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്കും ശബരിമല, രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങിയ വിഷയങ്ങളിലും തിരക്കിലാണ്. എന്നാല്‍, ദിവസേനെ കേരളത്തിലെ പ്രധാന നഗരങ്ങളിലെയെല്ലാം വായു വിഷലിപ്തമാവുകയാണ് എന്ന കാര്യം ആരും ശ്രദ്ധിക്കുന്നതേയില്ല. ഇങ്ങനെ പോവുകയാണെങ്കില്‍ വൈകാതെ പുറത്തിറങ്ങാൻ ഇനി എയര്‍ പ്യൂരിഫയറുകളെയും എന്‍95 മാസ്‌കുകളെയും ആശ്രയിക്കേണ്ടി വരും.

National

പാ​​​ക്കി​​​സ്ഥാ​​​ന് മു​​​ന്ന​​​റി​​​യി​​​പ്പുമായി ക​​​ര​​​സേ​​​നാ മേ​​​ധാ​​​വി

ന്യൂ​​​ഡ​​​ൽ​​​ഹി: ഭീ​​​ക​​​ര​​​വി​​​രു​​​ദ്ധ സൈ​​​നി​​​ക​​​ന​​​ട​​​പ​​​ടി ഇ​​​ന്ത്യ തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്നും അ​​​തി​​​ർ​​​ത്തി​​​ക്കി​​​പ്പു​​​റം ഭാ​​​വി​​​യി​​​ലു​​​ണ്ടാ​​​കു​​​ന്ന ഏ​​​തൊ​​​രു ഭീ​​​ക​​​ര​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നും ക​​​ന​​​ത്ത തി​​​രി​​​ച്ച​​​ടി​​​യു​​​ണ്ടാ​​​കു​​​മെ​​​ന്നും പാ​​​ക്കി​​​സ്ഥാ​​​ന് മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി ക​​​ര​​​സേ​​​നാ മേ​​​ധാ​​​വി ജ​​​ന​​​റ​​​ൽ ഉ​​​പേ​​​ന്ദ്ര ദ്വി​​​വേ​​​ദി.

പ​​​ഹ​​​ൽ​​​ഗാം ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നാ​​​ലെ പാ​​​ക്കി​​​സ്ഥാ​​​നെ​​​തി​​​രേ ഇ​​​ന്ത്യ ന​​​ട​​​ത്തി​​​യ ‘ഓ​​​പ്പ​​​റേ​​​ഷ​​​ൻ സി​​​ന്ദൂ​​​റി’​​​നു​​​ശേ​​​ഷം നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ​​​യ്ക്കു കു​​​റു​​​കേ കു​​​റ​​​ഞ്ഞ​​​ത് ആ​​​റു ഭീ​​​ക​​​ര​​​ക്യാ​​​ന്പു​​​ക​​​ളും അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര അ​​​തി​​​ർ​​​ത്തി​​​ക്ക​​​പ്പു​​​റ​​​ത്ത് ര​​​ണ്ട് ഭീ​​​ക​​​ര​​​ക്യാ​​​ന്പു​​​ക​​​ളും ഇ​​​പ്പോ​​​ഴും സ​​​ജീ​​​വ​​​മാ​​​ണെ​​​ന്നും ക​​​ര​​​സേ​​​നാ മേ​​​ധാ​​​വി സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

ഏ​​​തെ​​​ങ്കി​​​ലും ത​​​ര​​​ത്തി​​​ലു​​​ള്ള അ​​​നി​​​ഷ്‌​​​ട​​​സം​​​ഭ​​​വ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യാൽ പ്ര​​​തി​​​ക​​​രി​​​ക്കാ​​​നു​​​ള്ള വ്യ​​​ക്ത​​​മാ​​​യ തീ​​​രു​​​മാ​​​നം ഉ​​​ന്ന​​​ത​​​ത​​​ല​​​ത്തി​​​ൽ എ​​​ടു​​​ത്ത​​​താ​​​യും ജ​​​ന​​​റ​​​ൽ ദ്വി​​​വേ​​​ദി വ്യ​​​ക്ത​​​മാ​​​ക്കി. ക​​​ര​​​സേ​​​നാ ​​​ദി​​​ന​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ന​​​ട​​​ന്ന പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​ണ് അ​​​ദ്ദേ​​​ഹം ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

International

ചൈന, റഷ്യ, ഇറാൻ ബന്ധം വേണ്ട, യുഎസുമായി മാത്രം പങ്കാളിത്തം: വെനസ്വേലയ്ക്ക് പുതിയ മുന്നറിയിപ്പുമായി ട്രംപ്

വാഷിംഗ്ടൺ ഡിസി: പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയെ ബന്ദിയാക്കിയതിനു പിന്നാലെ വെനസ്വേലയ്ക്ക് പുതിയ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ചൈന, റഷ്യ, ഇറാൻ, ക്യൂബ എന്നീ രാജ്യങ്ങളുമായുള്ള സാമ്പത്തിക ബന്ധങ്ങൾ പൂർണമായും വിച്ഛേദിക്കാൻ ട്രംപ് വെനസ്വേലൻ ഇടക്കാല പ്രസിഡന്‍റ് ഡെൽസി റോഡ്രിഗസിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.

വെനസ്വേലയെ കൂടുതൽ എണ്ണ ഉത്പാദിപ്പിക്കാൻ അനുവദിക്കുന്നതിന് മുൻപായി ഈ രാജ്യങ്ങളെ പുറത്താക്കണമെന്നും എണ്ണ ഉത്പാദനത്തിൽ യുഎസുമായി മാത്രം പങ്കാളിത്തം പുലർത്തണമെന്നും ക്രൂഡ് ഓയിൽ വിൽക്കുമ്പോൾ യുഎസിന് മുൻഗണന നൽകണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

തുടർന്നുളള നിർദേശങ്ങൾ പാലിച്ചാൽ മാത്രമേ വെനസ്വേലയ്ക്ക് സ്വന്തം എണ്ണ കുഴിച്ചെടുക്കുവാൻ സാധിക്കുകയുള്ളു എന്നും ട്രംപ് മാധ്യമങ്ങൾക്ക് നല്കിയ അഭിമുഖത്തിൽ മുന്നറിയിപ്പ് നല്കി.

വെനസ്വേലയിൽ നിന്ന് ഏറ്റവും അധികം എണ്ണ വാങ്ങുന്നത് ചൈനയാണ്, നിലവിൽ ചൈനയുമായി നല്ല ബന്ധത്തിലുമാണ് നിലവിലെ ഇടക്കാല ഭരണകൂടം.

Movies

ഇ​ത് വ​ള​രെ​യ​ധി​കം വേ​ദ​നാ​ജ​ന​ക​മാ​ണ്; മു​ന്ന​റി​യി​പ്പ് ന​ൽ​കി നി​വേ​ദ തോ​മ​സ്

എ​ഐ ഉ​പ​യോ​ഗി​ച്ച് ത​ന്‍റെ ചി​ത്ര​ങ്ങ​ൾ മോ​ശ​മാ​യ രീ​തി​യി​ൽ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ താ​ക്കീ​തു​മാ​യി ന​ടി നി​വേ​ദ തോ​മ​സ് രം​ഗ​ത്ത്. സ്വ​കാ​ര്യ​ത​യി​ലേ​യ്ക്കു​ള്ള ഗു​രു​ത​ര​മാ​യ ക​ട​ന്നു​ക​യ​റ്റ​മാ​ണി​തെ​ന്നും നി​യ​മ​വി​രു​ദ്ധ​വു​മാ​ണെ​ന്ന് ന​ടി പ​റ​ഞ്ഞു.

എ​ന്‍റെ വ്യ​ക്തി​ത്വ​ത്തെ​യും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഞാ​ൻ പ​ങ്കു​വ​ച്ച ഒ​രു സ​മീ​പ​കാ​ല ചി​ത്ര​ത്തെ​യും ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന ത​ര​ത്തി​ലു​ള്ള എ​ഐ നി​ർ​മി​ത ചി​ത്ര​ങ്ങ​ൾ ഓ​ൺ​ലൈ​നി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ടെ​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്.

സ​മ്മ​ത​മി​ല്ലാ​തെ ഇ​ത്ത​രം ഉ​ള്ള​ട​ക്കം നി​ർ​മി​ക്കു​ക​യും പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​ത് വ​ള​രെ വേ​ദ​നാ​ജ​ന​ക​വും അം​ഗീ​ക​രി​ക്കാ​നാ​വാ​ത്ത​തും നി​യ​മ​വി​രു​ദ്ധ​വു​മാ​ണ്. ഇ​തു ഡി​ജി​റ്റ​ൽ സ്വ​ത്വ​വ​ഞ്ച​ന​യും എ​ന്റെ സ്വ​കാ​ര്യ​ത​യി​ലേ​ക്കു​ള്ള ഗു​രു​ത​ര​മാ​യ ക​ട​ന്നു​ക​യ​റ്റ​വു​മാ​ണ്.

അ​ജ്ഞാ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ക്കൗ​ണ്ടു​ക​ൾ ഉ​ൾ​പ്പെ​ടെ ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ ഇ​ത്ത​രം ഉ​ള്ള​ട​ക്കം ഉ​ട​ന​ടി നി​ർ​ത്ത​ലാ​ക്കാ​നും നീ​ക്കം ചെ​യ്യാ​നും നി​ർ​ദേ​ശി​ക്കു​ന്നു. ഈ ​പെ​രു​മാ​റ്റം. സാ​ധൂ​ക​രി​ക്കു​ന്ന​തി​ലെ ദോ​ഷ​ങ്ങ​ളെ​ക്കു​റി​ച്ച് തി​രി​ച്ച​റി​യ​ണ​മെ​ന്ന് ഞാ​ൻ അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു. ഇ​ത്ത​ര​ത്തി​ലു​ള്ള​വ യാ​തൊ​രു ത​ര​ത്തി​ലും വീ​ണ്ടും പ​ങ്കു​വ​യ്ക്കു​ക​യോ പ്ര​തി​ക​രി​ക്കു​ക​യോ അം​ഗീ​ക​രി​ക്കു​ക​യോ ചെ​യ്യ​രു​ത്. നി​വേ​ദ കു​റി​ച്ചു.

ഇ​ത്ത​രം നി​യ​മ​വി​രു​ദ്ധ​വും മ​നു​ഷ്യ​ത്വ വി​രു​ദ്ധ​വു​മാ​യ ന​ട​പ​ടി​ക​ളി​ല്‍ നി​ന്ന് പി​ന്‍​വാ​ങ്ങ​ണ​മെ​ന്നും ഇ​ത്ത​രം ചി​ത്ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി.

ന​ടി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ളാ​ണ് എ​ഐ​യു​ടെ സ​ഹാ​യ​ത്തോ​ടെ ഗ്ലാ​മ​റ​സാ​യ രീ​തി​യി​ല്‍ പ്ര​ച​രി​പ്പി​ച്ച​ത്. ത​മി​ഴ് ഓ​ൺ​ലൈ​ൻ ചാ​ന​ലു​ക​ളി​ൽ അ​ട​ക്കം ഈ ​ചി​ത്രം വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു.

National

ന്യൂ​ന​മ​ർ​ദം; ചെ​ന്നൈ, തി​രു​വ​ള്ളൂ​ർ ജി​ല്ല​ക​ളി​ൽ പ്ര​ള​യ മു​ന്ന​റി​യി​പ്പ്

ചെ​ന്നൈ: തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും വ​ട​ക്ക​ൻ ത​മി​ഴ്നാ​ട്- പു​തു​ച്ചേ​രി തീ​ര​ങ്ങ​ളി​ലും രൂ​പ​പ്പെ​ട്ട തീ​വ്ര ന്യൂ​ന​മ​ർ​ദ​ത്തെ തു​ട​ർ​ന്നു ചെ​ന്നൈ, തി​രു​വ​ള്ളൂ​ർ ജി​ല്ല​ക​ളി​ൽ പ്ര​ള​യ മു​ന്ന​റി​യി​പ്പ്.

ചെ​ന്നൈ, തി​രു​വ​ള്ളൂ​ർ ജി​ല്ല​ക​ളി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ വ​രെ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്നു കാ​ലാ​വ​സ്ഥാ വ​കു​പ്പ് പ്ര​വ​ചി​ച്ചു. ര​ണ്ട് ജി​ല്ല​ക​ളി​ലും റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ചൊ​വ്വാ​ഴ്ച ചെ​ന്നൈ, തി​രു​വ​ള്ളൂ​ർ ചെ​ങ്ക​ൽ​പ്പേ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി​യും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ഇ​ന്ന് രാ​വി​ലെ മു​ത​ൽ ചെ​ന്നൈ​യി​ൽ അ​പ്ര​തീ​ക്ഷി​ത മ​ഴ​യാ​ണ് പെ​യ്ത​ത്. എ​ട്ട് മ​ണി​ക്കൂ​റോ​ളം മ​ഴ നി​ർ​ത്താ​തെ പെ​യ്ത​തോ​ടെ ചെ​ന്നൈ ന​ഗ​രം വെ​ള്ള​ത്തി​ൽ മു​ങ്ങി. ‌

നാ​ളെ നാ​ല് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടു​ണ്ട്. ചെ​ന്നൈ​യു​ടെ തെ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി ബോ​ട്ടു​ക​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

ത​ങ്ക​ച്ചി​മ​ഠ​ത്തി​ലെ ജ​ന​വാ​സ കേ​ന്ദ്ര ഒ​റ്റ​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. ഇ​ന്ന് ചെ​ന്നൈ​യ്ക്ക് പു​റ​മേ തി​രു​വ​ള്ളൂ​ർ, കാ​ഞ്ചീ​പു​രം, ക​ട​ലൂ​ർ, റാ​ണി​പ്പേ​ട്ട് പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ പെ​യ്തു. 24 മ​ണി​ക്കൂ​റി​ൽ മ​ഴ​യു​ടെ തീ​വ്ര​ത കു​റ​യു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

Kerala

നി​ര​ത്തു​ക​ള്‍ പോ​ര്‍​ക്ക​ള​ങ്ങ​ള​ല്ലെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്

കൊ​ച്ചി: ചെ​റി​യ വാ​ഹ​ന​ങ്ങ​ള്‍ ആ​യാ​ല്‍​പ്പോ​ലും പൊ​തു​നി​ര​ത്തു​ക​ള്‍ പോ​ര്‍​ക്ക​ള​ങ്ങ​ളാ​ക്കി അ​ശ്ര​ദ്ധ​യോ​ടെ​യും അ​മി​ത​വേ​ഗ​ത്തി​ലും വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രെ സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല​യി​ട​ത്തും ഇ​ന്ന് കാ​ണാം. വേ​ഗ​ത​ക്കു​തി​പ്പി​ല്‍ മ​റ്റു​ള്ള​വ​രു​ടെ ജീ​വ​നെ​ടു​ത്തും സ്വ​ന്തം ജീ​വി​തം ബ​ലി​കൊ​ടു​ത്തും നി​ര​ത്തു​ക​ള്‍ ചോ​ര​ക്ക​ള​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന​വ​രു​ടെ എ​ണ്ണം വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ന്ന​റി​യി​പ്പു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് കേ​ര​ള പോ​ലീ​സ്. അ​ഹ​ന്ത​യും ആ​ക്രോ​ശ​ങ്ങ​ളും മ​ത്സ​ര​ങ്ങ​ളും നി​ര​ത്തി​ല​ല്ല വേ​ണ്ട​തെ​ന്ന് മു​ന്ന​റി​യി​പ്പാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന​ത്. കു​ട്ടി ഡ്രൈ​വ​ര്‍​മാ​ര്‍​ക്കു​മു​ള്ള മു​ന്ന​റി​യി​പ്പാ​ണി​ത്.

റോ​ഡ് റേ​ഞ്ച് വേ​ണ്ട...

വാ​ഹ​ന​മോ​ടി​ക്കു​ന്ന​യാ​ള്‍ വാ​ക്കു​ക​ളാ​ലോ ആം​ഗ്യ​ങ്ങ​ളി​ലൂ​ടെ​യോ വ​ള​രെ ദേ​ഷ്യ​ത്തി​ല്‍ മ​റ്റു ഡ്രൈ​വ​ര്‍​മാ​രോ​ടോ വാ​ഹ​ന​ത്തി​ലു​ള്ള​വ​രോ​ടോ പെ​രു​മാ​റു​ന്ന രീ​തി​യാ​ണ് റോ​ഡ് റേ​ഞ്ച്. നി​ര​ന്ത​ര​മാ​യി ഹോ​ണ്‍ മു​ഴ​ക്കി​യ​തി​നെ​ച്ചൊ​ല്ലി​യോ ഓ​വ​ര്‍​ടേ​ക്കി​ങ്ങി​നെ​ച്ചൊ​ല്ലി​യോ ഒ​ക്കെ നി​ര​ത്തു​ക​ളി​ല്‍ വാ​ഗ്വാ​ദം കാ​ണാം. കൈ ​കാ​ണി​ച്ചി​ട​ത്ത് ബ​സ് നി​റു​ത്തി​യി​ല്ലെ​ന്ന​തും ഇ​റ​ങ്ങേ​ണ്ട സ്ഥ​ല​ത്തു നി​ന്നു കു​റ​ച്ചു മാ​റി ബ​സ് നി​റു​ത്തി​യ​തു​മൊ​ക്കെ നി​ര​ത്തു​ക​ളി​ല്‍ വെ​ല്ലു​വി​ളി​ക്കും വ​ഴ​ക്കി​നും അ​ടി​പി​ടി​ക്കും കാ​ര​ണ​മാ​കും.

ക്ഷ​മി​ക്കാ​വു​ന്ന നി​സാ​ര കാ​ര്യ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​നു​പ​ക​രം ഈ​ഗോ​യും കോം​പ്ലെ​ക്‌​സും മൂ​ല​മു​ള്ള കേ​വ​ല​മൊ​രു നി​മി​ഷ​ത്തെ വി​കാ​ര പ്ര​ക​ട​ന​ങ്ങ​ള്‍ അ​ടി​പി​ടി മു​ത​ല്‍ ചി​ല​പ്പോ​ള്‍ കൊ​ല​പാ​ത​ക​ത്തി​ല്‍ വ​രെ ക​ലാ​ശി​ക്കു​ന്നു. സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ല്‍ പോ​ലും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത് ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​ണ്.

ഇ​തു ശ്ര​ദ്ധി​ക്കാം....

*നി​ര​ത്ത് മ​ത്സ​ര വേ​ദി​യ​ല്ല. സ​മ്മ​ര്‍​ദ്ദ​ത്തി​ന് അ​ടി​മ​പ്പെ​ട്ട് അ​നാ​വ​ശ്യ​മാ​യി പ്ര​തി​ക​രി​ക്കാ​തി​രി​ക്കു​ക
*വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ള്‍ വേ​ണ്ട അ​ത്യാ​വ​ശ്യ ഘ​ട​ക​ങ്ങ​ളാ​ണ് ക്ഷ​മ​യും സം​യ​മ​ന​വും
*മ​ത്സ​ര​വും ആ​വേ​ശ​വും ആ​ക്രോ​ശ​വും ഒ​ഴി​വാ​ക്കു​ക
*ആ​വ​ശ്യ​ക്കാ​രെ ക​ട​ത്തി​വി​ട​ണം
*അ​ത്യാ​വ​ശ്യ​ത്തി​നു മാ​ത്രം ഹോ​ണ്‍ മു​ഴ​ക്കു​ക
*മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ക്ക​രു​ത്
*ഒ​ന്നി​ല​ധി​കം പാ​ത​ക​ളു​ള്ള ഹൈ​വേ​ക​ളി​ല്‍ കൃ​ത്യ​മാ​യ ട്രാ​ക്കു​ക​ള്‍ പാ​ലി​ച്ചു​മാ​ത്രം വാ​ഹ​ന​മോ​ടി​ക്കു​ക
*അ​പ​മ​ര്യാ​ദ​യോ​ടെ​യു​ള്ള പെ​രു​മാ​റ്റ​ങ്ങ​ള്‍ നി​ര​ത്തി​ല്‍ ഒ​ഴി​വാ​ക്ക​ണം
*നി​ര​ത്തു​ക​ളി​ല്‍ അ​ച്ച​ട​ക്കം കാ​ത്തു​സൂ​ക്ഷി​ക്കു​ക എ​ന്ന​ത് വാ​ഹ​ന​മോ​ടി​ക്കു​ന്ന ഓ​രോ​രു​ത്ത​രു​ടെ​യും പ്രാ​ഥ​മി​ക ഉ​ത്ത​ര​വാ​ദി​ത്വം കൂ​ടി​യാ​ണ്

Kerala

"ഈ ​വെ​ബ് സൈ​റ്റി​ല്‍ നി​ങ്ങ​ളു​ടെ ഫോ​ട്ടോ​ക​ളു​ണ്ട്' ; വ്യാ​ജ സ​ന്ദേ​ശ​ത്തി​ല്‍ വീ​ഴ​ല്ലേ​യെ​ന്ന് പോ​ലീ​സ്

കൊ​ച്ചി: ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചി​യി​ലെ ഒ​രു സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​റു​ടെ ടെ​ല​ഗ്രാം ഐ​ഡി​യി​ല്‍ നി​ന്ന് യു​വ​തി​ക്കൊ​രു മെ​സേ​ജ് വ​ന്നു. നി​ങ്ങ​ളു​ടെ ഫോ​ട്ടോ​ക​ള്‍ ഈ ​വെ​ബ്‌​സൈ​റ്റി​ലു​ണ്ടെ​ന്നാ​യി​രു​ന്നു സ​ന്ദേ​ശം.

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​യ​ച്ച സ​ന്ദേ​ശം ആ​യ​തി​നാ​ല്‍ അ​വ​ര്‍ ആ​ദ്യ​മൊ​ന്നു പ​ക​ച്ചു. എ​ങ്കി​ലും ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പു​ക​ളെ​ക്കു​റി​ച്ച് ന​ല്ല ബോ​ധ്യം ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ വ​ന്ന ലി​ങ്ക് അ​വ​ര്‍ ഓ​പ്പ​ണ്‍ ചെ​യ്തി​ല്ല. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​പ്പോ​ള്‍ അ​ത് വ്യാ​ജ സ​ന്ദേ​ശ​മാ​ണെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​റു​പ​ടി.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഇ​ത്ത​ര​ത്തി​ല്‍ ത​ട്ടി​പ്പു ന​ട​ത്തു​ന്ന ഒ​രു സം​ഘം സം​സ്ഥാ​നം കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് സൈ​ബ​ര്‍ പോ​ലീ​സ് ന​ല്‍​കു​ന്ന വി​വ​രം. അ​തി​നാ​ല്‍ ത​ന്നെ ഇ​ങ്ങ​നെ ല​ഭി​ക്കു​ന്ന ലി​ങ്കു​ക​ളി​ലൊ​ന്നും ക്ലി​ക്ക് ചെ​യ്യ​രു​തെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു.

ഇ​തു ശ്ര​ദ്ധി​ക്കാം

ഇ​ത്ത​രം സ​ന്ദേ​ശം വ​ന്നാ​ല്‍ അ​റി​യു​ന്ന ആ​ളു​ക​ള്‍ ആ​യാ​ലും അ​പ​രി​ചി​ത​ര്‍ ആ​യാ​ലും ഭ​യ​പ്പെ​ട്ട് അ​ത്ത​രം ലി​ങ്കു​ക​ളി​ല്‍ ക്ലി​ക്ക് ചെ​യ്യ​രു​തെ​ന്നാ​ണ് കേ​ര​ള പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്ന​ത്. അ​തൊ​രു വ​ന്‍ ത​ട്ടി​പ്പ് ആ​ണ്.

നി​ങ്ങ​ളു​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളോ ചി​ല​പ്പോ​ള്‍ ഫോ​ണ്‍ ത​ന്നെ​യോ ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടേ​ക്കാം. നി​ങ്ങ​ളു​ടെ സു​ര​ക്ഷ നി​ങ്ങ​ളു​ടെ കൈ​ക​ളി​ലാ​ണ്. ജാ​ഗ്ര​ത പാ​ലി​ക്കൂ, സം​ശ​യാ​സ്പ​ദ ലി​ങ്കു​ക​ളി​ല്‍ ഒ​രി​ക്ക​ലും ക്ലി​ക്ക് ചെ​യ്യ​രു​തെ​ന്ന് പോ​ലീ​സ് ന​ല്‍​കു​ന്ന മു​ന്ന​റി​യി​പ്പി​ല്‍ പ​റ​യു​ന്നു.

Latest News

Corehub Up