Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Waste Dumped On The Banks Of The Malankara Reservoir

Idukki

മ​ല​ങ്ക​ര ജ​ലാ​ശ​യ തീ​ര​ത്ത് മാ​ലി​ന്യം ത​ള്ളി


കു​ട​യ​ത്തൂ​ർ: വ​യ​ന​ക്കാ​വ് ക്ഷേ​ത്ര​ത്തി​ന് സ​മീ​പം മാ​ലി​ന്യം ത​ള്ളി​യ​താ​യി പ​രാ​തി. തെ​ങ്ങും​പി​ള്ളി ക​വ​ല​യി​ൽ​നി​ന്നു വ​യ​ന​ക്കാ​വ് ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള റോ​ഡ​രി​കി​ൽ മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തോ​ടു ചേ​ർ​ന്നാ​ണ് ചാ​ക്കി​ൽ​കെ​ട്ടി​യ നി​ല​യി​ൽ മാ​ലി​ന്യം ത​ള്ളി​യി​രി​ക്കു​ന്ന​ത്. ഇ​രു​ട്ടി​ന്‍റെ മ​റ​വി​ലാ​ണ് മാ​ലി​ന്യം ചാ​ക്കി​ൽ​കെ​ട്ടി പ്ര​ദേ​ശ​ത്ത് ഉ​പേ​ക്ഷി​ച്ച​ത്.

മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തോ​ടു ചേ​ർ​ന്നു​ള്ള ഭാ​ഗ​മാ​യ​തി​നാ​ൽ മാ​ലി​ന്യം മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ലേ​ക്ക് എ​ത്താ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്.

പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളു​ടേ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. മാ​ലി​ന്യം ത​ള്ളി​യ​വ​രെ ക​ണ്ടെ​ത്തി ശി​ക്ഷി​ക്ക​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up