Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wastewater

Malappuram

മാ​ലി​ന്യ സം​സ്‌​ക​ര​ണ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു


നി​ല​മ്പൂ​ര്‍: ഗാ​ര്‍​ഹി​ക ജൈ​വ​മാ​ലി​ന്യ സം​സ്‌​ക​ര​ണം ഏ​റ്റ​വും ല​ളി​ത​മാ​യ രീ​തി​യി​ല്‍ അ​ടു​ക്ക​ള​യി​ല്‍ ത​ന്നെ ചെ​യ്യാ​നാ​കു​മെ​ന്ന ഉ​റ​പ്പു​മാ​യി കേ​ര​ള ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത്. അ​ടു​ക്ക​ള മാ​ലി​ന്യം ദു​ര്‍​ഗ​ന്ധ​വും പു​ഴു​ശ​ല്യ​വും ഇ​ല്ലാ​തെ അ​ടു​ക്ക​ള​യി​ല്‍ ത​ന്നെ വ​ള​മാ​ക്കി മാ​റ്റാ​നു​ള്ള എ​നോ​ക്കു​ലം പ​രി​ച​യ​പ്പെ​ടു​ത്തി​യു​ള്ള പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തി.
കെ. ​അ​രു​ണ്‍​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ​സ്. ഉ​ഷാ​കു​മാ​രി, പി.​എ​സ്. ര​ഘു​റാം, മേ​ഖ​ലാ സെ​ക്ര​ട്ട​റി സി. ​ബാ​ല​ഭാ​സ്‌​ക​ര​ന്‍, പ​രി​സ​ര വി​ഷ​യ സ​മി​തി ക​ണ്‍​വീ​ന​ര്‍ കെ. ​രാ​ജേ​ന്ദ്ര​ന്‍, പി. ​സ​ജി​ന്‍, കെ. ​ജ​ലാ​ലു​ദ്ദീ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up