Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Watch9

സാം​സം​ഗ് ഗാ​ല​ക്സി വാ​ച്ച് അ​ൾ​ട്രാ2, വാ​ച്ച്9 അ​വ​ത​രി​പ്പി​ച്ചു

കൊ​​​ച്ചി: സാം​​​സം​​​ഗ് ഇ​​​ന്ത്യ പു​​​തി​​​യ ഗാ​​​ല​​​ക്സി വാ​​​ച്ച് അ​​​ൾ​​​ട്രാ2, ഗാ​​​ല​​​ക്സി വാ​​​ച്ച്9 സ്മാ​​​ർ​​​ട്ട് വാ​​​ച്ചു​​​ക​​​ളു​​​ടെ പ്രീ ​​​ഓ​​​ർ​​​ഡ​​​ർ ആ​​​രം​​​ഭി​​​ച്ചു. കൂ​​​ടു​​​ത​​​ൽ ബാ​​​റ്റ​​​റി ശേ​​​ഷി, കൂ​​​ടു​​​ത​​​ൽ തെ​​​ളി​​​ച്ച​​​മു​​​ള്ള ഡി​​​സ്‌​​​പ്ലേ, എ​​​ഐ അ​​​ധി​​​ഷ്ഠി​​​ത ആ​​​രോ​​​ഗ്യ നി​​​രീ​​​ക്ഷ​​​ണ സം​​​വി​​​ധാ​​​നം എ​​​ന്നി​​​വ​​​യാ​​ണു പ്ര​​​ധാ​​​ന സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ൾ.

ഉ​​​റ​​​ക്കം, ഹൃ​​​ദ​​​യാ​​​രോ​​​ഗ്യം, വ്യാ​​​യാ​​​മം, ശ​​​രീ​​​ര​​​ത്തി​​​ന്‍റെ ഫി​​​റ്റ്ന​​​സ് ഇ​​​ൻ​​​ഡ​​​ക്സ് എ​​​ന്നി​​​വ 24 മ​​​ണി​​​ക്കൂ​​​റും നി​​​രീ​​​ക്ഷി​​​ച്ച് വ്യ​​​ക്തി​​​ഗ​​​ത ആ​​​രോ​​​ഗ്യ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന സം​​​വി​​​ധാ​​​നം പു​​​തി​​​യ വാ​​​ച്ചു​​​ക​​​ളി​​​ലു​​​ണ്ട്.

പ്രീ-​​​ഓ​​​ർ​​​ഡ​​​ർ ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്ക് 9,500 രൂ​​​പ വ​​​രെ മ​​​ൾ​​​ട്ടി​​​ബൈ ഓ​​​ഫ​​​ർ, 3,500 രൂ​​​പ വ​​​രെ ബാ​​​ങ്ക് കാ​​​ഷ്ബാ​​​ക്ക്, അ​​​പ്‌​​​ഗ്രേ​​​ഡ് ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ, 24 മാ​​​സ​​​ത്തെ നോ-​​​കോ​​​സ്റ്റ് ഇ​​​എം​​​ഐ തു​​​ട​​​ങ്ങി​​​യ ഓ​​​ഫ​​​റു​​​ക​​​ളും ല​​​ഭി​​​ക്കും.

ഗാ​​​ല​​​ക്സി വാ​​​ച്ച് അ​​​ൾ​​​ട്രാ2-​​​ൽ ട്രെ​​​യ​​​ൽ റ​​​ൺ, ഡൈ​​​വിം​​​ഗ് ട്രാ​​​ക്കിം​​​ഗ്, 800 എം​​​എ​​​എ​​​ച്ച് ബാ​​​റ്റ​​​റി, 5,000 നി​​​റ്റ്സ് തെ​​​ളി​​​ച്ച​​​മു​​​ള്ള ഡി​​​സ്‌​​​പ്ലേ, ടൈ​​​റ്റാ​​​നി​​​യം ബോ​​​ഡി എ​​​ന്നി​​​വ​​​യാ​​​ണ് പ്ര​​​ധാ​​​ന ആ​​​ക​​​ർ​​​ഷ​​​ണ​​​ങ്ങ​​​ൾ. ഗാ​​​ല​​​ക്സി വാ​​​ച്ച്9 ദൈ​​​നം​​​ദി​​​ന ഉ​​​പ​​​യോ​​​ഗം മു​​​ൻ​​​നി​​​ർ​​​ത്തി രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്ത​​​തും 3,000 നി​​​റ്റ്സ് തെ​​​ളി​​​ച്ച​​​മു​​​ള്ള ഡി​​​സ്‌​​​പ്ലേ, ദീ​​​ർ​​​ഘ​​​കാ​​​ല ബാ​​​റ്റ​​​റി, സു​​​ഖ​​​പ്ര​​​ദ​​​മാ​​​യ സ്ട്രാ​​​പ്പു​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​മാ​​​യാ​​​ണ് എ​​​ത്തു​​​ന്ന​​​ത്.

ഗാ​​​ല​​​ക്സി വാ​​​ച്ച് അ​​​ൾ​​​ട്രാ2 (47 എം​​​എം എ​​​ൽ​​​ടി​​​ഇ) 64,999 രൂ​​​പ​​​യ്ക്കും ഗാ​​​ല​​​ക്സി വാ​​​ച്ച്9 40 എം​​​എം (ബ്ലൂ​​​ടൂ​​​ത്ത്/​​​എ​​​ൽ​​​ടി​​​ഇ) പ​​​തി​​​പ്പു​​​ക​​​ൾ 37,999 രൂ​​​പ​​​യ്ക്കും ല​​​ഭി​​​ക്കും.

Latest News

Corehub Up