Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Water Festival

Kottayam

താഴത്തങ്ങാടി ജലോത്സവം: ര​​ജി​​സ്ട്രേ​​ഷ​​ൻ 18ന് ​​ അ​​വ​​സാ​​നി​​ക്കും

താ​​ഴ​​ത്ത​​ങ്ങാ​​ടി: താ​​ഴ​​ത്ത​​ങ്ങാ​​ടി മ​​ത്സ​​ര​ വ​​ള്ളം​​ക​​ളി​യി​ൽ ചെ​​റു​​വ​​ള്ള​​ങ്ങ​​ളു​​ടെ ര​​ജി​​സ്ട്രേ​​ഷ​​ൻ 18ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് അ​​വ​​സാ​​നി​​ക്കും. തു​​ട​​ർ​​ന്ന് ക്യാ​​പ്റ്റ​​ന്മാ​രു​​ടെ യോ​​ഗ​​വും ട്രാ​​ക്ക് ആ​​ൻ​​ഡ് ഹീ​​റ്റ്സ് നി​​ർ​​ണ​​യ​​വും ന​​ട​​ക്കും. ഇ​​രു​​ട്ടു​​കു​​ത്തി, വെ​​പ്പ്, ചു​​രു​​ള​​ൻ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​ണ് മ​​ത്സ​​രം ന​​ട​​ക്കു​​ക. മി​​ക​​ച്ച ടീ​​മു​​ക​​ളെ പ​​ങ്കെ​​ടു​​പ്പി​​ക്കു​​മെ​​ന്ന് സം​​ഘ​​ട​​ക​​രാ​​യ കോ​​ട്ട​​യം വെ​​സ്റ്റ് ക്ല​​ബ്ബ് ഭാ​​ര​​വാ​​ഹി​​ക​​ൾ അ​​റി​​യി​​ച്ചു. ചെ​​റു​​വ​​ള്ള​​ങ്ങ​​ളെ കൂ​​ടാ​​തെ ഒ​​മ്പ​​തു പ്ര​​മു​​ഖ ചു​​ണ്ട​​ൻ വ​​ള്ള​​ങ്ങ​​ൾ ചാ​​മ്പ്യ​​ൻ​​സ് ബോ​​ട്ട് ലീ​​ഗി​​നാ​​യി അ​​ണി​​നി​​ര​​ക്കും.

വ​​ള്ളം​​ക​​ളി​​യോ​​ട​​നു​​ബ​​ന്ധി​​ച്ചു മ​​ത്സ​​ര​​ത്തി​​ന്‍റെ ത​​ലേ​​ദി​​വ​​സം രാ​​ത്രി ഏ​​ഴി​​ന് കേ​​ര​​ള ത​​നി​​മ​​യു​​ള്ള നാ​​ട​​ൻ ക​​ലാ​​പ​​രി​​പാ​​ടി​​ക​​ളാ​​യ വ​​ഞ്ചി​​പ്പാ​​ട്ട്, കൈ​​കൊ​​ട്ടി​​ക്ക​​ളി, തി​​രു​​വാ​​തി​​ര​​ക​​ളി, നാ​​ട​​ൻ പാ​​ട്ട്, ഗാ​​ന​​മേ​​ള എ​​ന്നി​​വ റേ​​സ് കോ​​ഴ്സി​​നു സ​​മീ​​പം അ​​ര​​ങ്ങേ​​റും.

District News

അപ്പർ കുട്ടനാട് ജലോത്സവം - തലവടി ചുണ്ടൻ ജേതാവ്

തി​രു​വ​ല്ല : നാ​ലാ​മ​ത് അ​പ്പ​ർ കു​ട്ട​നാ​ട് ജ​ലോ​ത്സ​വ​ത്തി​ൽ ത​ല​വ​ടി ചു​ണ്ട​ൻ ജേ​താ​വ്. റ്റിം ​മൂ​ന്ന്തെ​ക്ക​ൻ ക്യാ​പ്റ്റ​നാ​യി ത​ല​വ​ടി ടൗ​ൺ ബോ​ട്ട് ക്ല​ബാ​ണ് ത​ല​വ​ടി ചു​ണ്ട​നെ ഒ​ന്നാ​മ​തെ​ത്തി​ച്ച​ത്. പ​മ്പാ ന​ദി​യി​ൽ, അ​പ്പ​ർ കു​ട്ട​നാ​ട് വാ​ട്ട​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ജ​ലോ​ത്സ​വം മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.

വ​ർ​ഗീ​സ് മാ​മ്മ​ൻ എം​എ​ൽ​എ, മാ​ന്നാ​ർ അ​ബ്ദു​ൽ ല​ത്തീ​ഫ്, സാം ​ഈ​പ്പ​ൻ, ക​ട​പ്ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ലി​ജി ആ​ർ. പ​ണി​ക്ക​ർ, ഹ​രി​പ്പാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗം ജ്യോ​തി​പ്ര​കാ​ശ്, സി​നി ആ​ർ​ട്ടി​സ്റ്റു​ക​ളാ​യ ടോ​ഷ് ക്രി​സ്റ്റി, സാം ​ജീ​വ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

വെ​പ്പ് എ ​ഗ്രേ​ഡ് മ​ത്സ​ര​ത്തി​ൽ എ​ഫ്ബി​സി ന​ക്ക​വ​ല തു​ഴ​ഞ്ഞ, നെ​പ്പോ​ളി​യ​ൻ വ​ള്ളം ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.​ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളു​ടെ ഫൈ​ന​ലി​ൽ ര​ണ്ടാം സ്ഥാ​നം മേ​ല്പാ​ടം ബോ​ട്ട് ക്ല​ബ് തു​ഴ​ഞ്ഞ റോ​ണി വ​ലു​ചി​റ​യി​ൽ ക്യാ​പ്റ്റ​നാ​യ മേ​ൽ​പ്പാ​ടം ചു​ണ്ട​നും മൂ​ന്നാം സ്ഥാ​നം നി​ര​ണം ബോ​ട്ട് ക്ല​ബ് തു​ഴ​ഞ്ഞ കെ. ​ജി. ഏ​ബ്ര​ഹാം ക്യാ​പ്റ്റ​നാ​യ നി​ര​ണം ചു​ണ്ട​നും ക​ര​സ്ഥ​മാ​ക്കി. ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളു​ടെ ലൂ​സേ​സ് ഫൈ​ന​ലി​ൽ കു​മ​ര​കം ടൗ​ൺ ബോ​ട്ട് ക്ല​ബ് തു​ഴ​ഞ്ഞ റെ​ന്നി ഫി​ലി​പ്പോ​സ് ക്യാ​പ്റ്റ​നാ​യ നി​ര​ണം പു​ണ്യാ​ള​ൻ വി​ജ​യി​ച്ചു.

റെ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. ട്ര​ഷ​റാ​ർ അ​ർ​ജു​ന​ൻ ടി. ​ഭാ​സ്ക​ര​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മ​നു ഏ​ബ്ര​ഹാം ജോ​സ​ഫ്, വി​ൽ‌​സ​ൺ ക​റു​ക​യി​ൽ, ജാ​ജി എ. ​ജേ​ക്ക​ബ്, ജി​യോ പൊ​ന്ന​ച്ച​ൻ, അ​ല​ക്സ് മ​ണ​പ്പു​റം, ബോ​ബി തേ​വേ​രി​ൽ, ഭ​ദ്ര​ൻ, നൗ​ഫ​ൽ, ബെ​ൻ​സ​ൺ വ​ർ​ഗീ​സ്, കു​ര്യ​ൻ ജേ​ക്ക​ബ്, ബി​ബി​ൻ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

മാ​ന​വ​മൈ​ത്രി ച​ത​യ ജ​ലോ​ത്സ​വ​ത്തി​ൽ 18 പ​ള്ളി​യോ​ട​ങ്ങ​ൾ

അ​​യി​​രൂ​​ർ: അ​​യി​​രൂ​​രി​​ലെ മാ​​ന​​വ​​മൈ​​ത്രി ച​​ത​​യ ജ​​ലോ​​ത്സ​​വ​​ത്തി​​ൽ 18 പ​​ള്ളി​​യോ​​ട​​ങ്ങ​​ൾ പ​​ങ്കെ​​ടു​​ത്തു. പ​​ന്പ​​യാ​​റ്റി​​ലെ പു​​തി​​യ​​കാ​​വ് ദേ​​വി​​ക്ഷേ​​ത്രം ക​​ട​​വി​​ലാ​​ണ് അ​​യി​​രൂ​​ർ ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള മാ​​ന​​വ​​മൈ​​ത്രി ച​​ത​​യം ജ​​ലോ​​ത്സ​​വം സം​​ഘ​​ടി​​പ്പി​​ച്ച​​ത്. എ ​​ബാ​​ച്ചി​​ൽ ചെ​​റു​​കോ​​ൽ, നെ​​ടു​​ന്പ്ര​​യാ​​ർ, അ​​യി​​രൂ​​ർ, ഇ​​ട​​ശേ​​രി​​മ​​ല കി​​ഴ​​ക്ക് പ​​ള്ളി​​യോ​​ട​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ട്ട ഗ്രൂ​​പ്പി​​ന് ഒ​​ന്നാം സ്ഥാ​​നം ല​​ഭി​​ച്ചു .ബി ​​ബാ​​ച്ചി​​ൽ ഇ​​ട​​പ്പാ​​വൂ​​ർ, പു​​ല്ലൂ​​പ്രം, കോ​​റ്റാ​​ത്തൂ​​ർ, കൈ​​ത​​ക്കൊ​​ടി ഗ്രൂ​​പ്പി​​നാ​​ണ് ഒ​​ന്നാം സ്ഥാ​​നം. വ​​ഞ്ചി​​പ്പാ​​ട്ട് കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ കൊ​​റ്റാ​​ത്തൂ​​ർ - കൈ​​ത​​ക്കോ​​ടി ഒ​​ന്നാം സ്ഥാ​​ന​​വും ഇ​​ട​​പ്പാ​​വൂ​​ർ ര​​ണ്ടാം സ്ഥാ​​ന​​വും നേ​​ടി. വ​​ഞ്ചി​​പ്പാ​​ട്ട് സീ​​നി​​യ​​ർ വി​​ഭാ​​ഗ​​ത്തി​​ൽ ഇ​​ട​​ശേ​​രി​​മ​​ല ഒ​​ന്നാം സ്ഥാ​​ന​​വും മേ​​ലു​​ക​​ര ര​​ണ്ടാം സ്ഥാ​​ന​​വും നേ​​ടി.

പ​​ഴ​​കു​​ളം മ​​ധു എം​​എ​​ൽ​​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച സ​​മ്മേ​​ള​​നം ആ​​ന്‍റോ ആ​​ൻ​​റ​​ണി എം​​പി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. അ​​യി​​രൂ​​ർ ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സു​​രേ​​ഷ് കു​​ഴി​​വേ​​ലി​​ൽ, കോ​​യി​​പ്രം ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ൻ​​റ് റ്റി.​​കെ. രാ​​മ​​ച​​ന്ദ്ര​​ൻ നാ​​യ​​ർ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് അ​​നീ​​ഷ് വ​​രി​​ക്ക​​ണ്ണാ​​മ​​ല, എ​​ഴു​​മ​​റ്റൂ​​ർ ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് അ​​നി​​ൽ പൈ​​ക്ക​​ര, മു​​ൻ എം​​എ​​ൽ​​എ മാ​​ലേ​​ത്ത് സ​​ർ​​ളാ​​ദേ​​വി, പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് പ്രീ​​ത ബി. ​​നാ​​യ​​ർ, ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് അം​​ഗ​​ങ്ങ​​ളാ​​യ സ​​ന്തോ​​ഷ് ജോ​​സ​​ഫ് കൊ​​ച്ചു​​പ​​റ​​മ്പി​​ൽ, ശ്രീ​​ക​​ല ഹ​​രി​​കു​​മാ​​ർ, സാം​​കു​​ട്ടി അ​​യ്യ​​ക്കാ​​വി​​ൽ, ടി.​​സി. മ​​ഞ്ജു​​ഷ, സു​​ജാ​​ത സ​​ന്തോ​​ഷ്, ബോ​​ബ​​ൻ താ​​ഴ​​മ​​ൺ, അ​​ഭി​​നു മ​​ഴ​​വ​​ഞ്ചേ​​രി, സു​​ലേ​​ഖ ച​​ന്ദ്ര​​ശേ​​ഖ​​ര​​ൻ, അ​​ജ​​യ് ഗോ​​പി​​നാ​​ഥ്, സ്മി​​ത സോ​​മ​​ശേ​​ഖ​​ര​​ൻ, രേ​​ണു​​ക സ​​ജി​​കു​​മാ,ർ ​​ലി​​സി ശ​​മു​​മേ​​ൽ, അ​​മ്പി​​ളി പ്ര​​ഭാ​​ക​​ര​​ൻ നാ​​യ​​ർ, അ​​നി​​ത കു​​റു​​പ്പ്, സി​​ഡി​​എ​​സ് ചെ​​യ​​ർ​​പേ​​ഴ്സ​​ൺ ഉ​​ഷ ജി. ​​നാ​​യ​​ർ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

District News

ഒ​മ്പ​താ​മ​ത് ക​രു​മാ​ടി ജ​ലോ​ത്സ​വം: വെ​ള്ളം​കു​ള​ങ്ങ​ര ചു​ണ്ട​ന് കി​രീ​ടം

അ​മ്പ​ല​പ്പു​ഴ: ടി.​എ​സ്. ക​നാ​ലി​ന്‍റെ ഇ​രു​ക​ര​ക​ളി​ലും ത​ടി​ച്ചുകൂ​ടി​യ വ​ള്ളം​ക​ളി പ്രേ​മി​ക​ളി​ല്‍ ആ​വേ​ശ​ത്തി​ര​യു​യ​ര്‍​ത്തി​യ ക​രു​മാ​ടി ജ​ലോ​ത്സ​വ​ത്തി​ൽ വെ​ള്ളം​കു​ള​ങ്ങ​ര ചു​ണ്ട​ന് കി​രീ​ടം. വ​ഞ്ചി​പ്പാ​ട്ടി​ലും ​ആ​ര്‍​പ്പോ​വി​ളി​ക​ളി​ക​ളി​ലും ​ആ​വേ​ശം പ​ക​ര്‍​ന്ന തു​ഴ​ത്താ​ള​ത്തി​ല്‍ ഇ​മ്മാ​നു​വ​ൽ ബോ​ട്ട് ക്ല​ബ്ബി​ന്‍റെ വെ​ള്ളം​കു​ള​ങ്ങ​ര ഒ​മ്പ​താ​മ​ത് ക​രു​മാ​ടി ജ​ലോ​ത്സ​വ​ത്തി​ൽ ഒ​ന്നാ​മ​തെ​ത്തു​ക​യാ​യി​രു​ന്നു.

ക​രു​മാ​ടി​ത്തോ​ട്ടി​ലെ ഓ​ള​പ്പ​ര​പ്പി​ല്‍ ര​ണ്ട് ട്രാ​ക്കു​ക​ളി​ലാ​യി ന​ട​ന്ന  ഫൈ​ന​ലി​ല്‍ ഒ​പ്പ​ത്തി​നൊ​പ്പം ന​ട​ന്ന മ​ത്സ​ര​ത്തി​ൽനി​ര​ണം ബോ​ട്ട് ക്ല​ബ്ബി​ന്‍റെ ആ​യാ​പ​റ​മ്പ് വ​ലി​യ​ദി​വാ​ൻ​ജി ചു​ണ്ട​നെ തു​ഴ​പ്പാ​ടു​ക​ൾ​ക്ക് പി​ന്നി​ലാ​ക്കി​യാ​ണ് വെ​ള്ളം​കു​ള​ങ്ങ​ര കി​രീ​ടം നേ​ടി​യ​ത്. ലൂ​സേ​ഴ്‌​സ്‌ ഫൈ​ന​ലി​ൽ ച​മ്പ​ക്കു​ളം ബോ​ട്ട് ക്ല​ബ്ബി​ന്‍റെ ച​മ്പ​ക്കു​ളം ചു​ണ്ട​ൻ ഒ​ന്നാ​മ​തും ആ​നാ​രി ബോ​ട്ട് ക്ല​ബ്ബി​ന്‍റെ ആ​നാ​രി ചു​ണ്ട​ൻ ര​ണ്ടാ​മ​തു​മെ​ത്തി. ഇ​രു​ട്ടു​കു​ത്തി ബി ​ഗ്രേ​ഡി​ൽ സെ​ന്‍റ് ജോ​സ​ഫ് ഒ​ന്നും ശ​ര​വ​ണ​ൻ ര​ണ്ടും ഡാ​നി​യ​ൽ മൂ​ന്നും ക​റു​പ്പു​പ​റ​മ്പ​ൻ നാ​ലും സ്ഥാ​നം നേ​ടി.

ഫൈ​ബ​ർ ചു​ണ്ട​നി​ൽ മ​ഹാ​ദേ​വി​കാ​ടി​നാ​ണ് ഒ​ന്നാം സ്ഥാ​നം. വൈ​ഗ ര​ണ്ടാ​മ​തെ​ത്തി. വെ​പ്പ് എ ​ഗ്രേ​ഡി​ൽ ന​വ​ജ്യോ​തി ഒ​ന്നും ഷോ​ട്ട് പു​ളി​ക്ക​ത്ത​റ ര​ണ്ടും സ്ഥാ​നം നേ​ടി. വെ​ള്ള​വും വ​ള്ള​വും ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യ അ​മ്പ​ല​പ്പു​ഴ തെ​ക്ക്, ത​ക​ഴി പ​ഞ്ചാ​യ​ത്തു​ക​ളും ക​രു​മാ​ടി​ക്കു​ട്ട​ൻ​സും ജ​ലോ​ത്സ​വ സ​മി​തി​യും ചേ​ര്‍​ന്ന് സം​ഘ​ടി​പ്പി​ച്ച ക​രു​മാ​ടി ജ​ലോ​ത്സ​വം മ​ന്ത്രി എം. ​ലി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ക​വി​ത അ​ധ്യ​ക്ഷ​യാ​യി. ജി. ​സു​ധാ​ക​ര​ൻ എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി. അ​മ്പ​ല​പ്പു​ഴ ഡി​വൈ​എ​സ്​പി ജ്യോ​തി​കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് മ​നീ​ഷ് എം. ​പു​റ​ക്കാ​ട് എ​ന്നി​വ​ർ വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. ത​ക​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ജി. ഗീ​താ​ഞ്ജ​ലി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ.​ആ​ർ. ക​ണ്ണ​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

ക​ണ്ട​ശാം​ക​ട​വ് ജ​ലോ​ത്സ​വം: വ​ള്ള​ങ്ങ​ളു​ടെ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു

വാ​ടാ​ന​പ്പ​ള്ളി: ക​ണ്ട​ശാം​ക​ട​വ് ജ​ലോ​ത്സ​വ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന വി​വി​ധ ക്ല​ബു​ക​ൾ തു​ഴ​ച്ചി​ൽ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു.

ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ട​ശാം​ക​ട​വ്, തൃ​പ്ര​യാ​ർ, തീ​രം, ക​റു​ക​മാ​ട്, ഇ​ടി​യ​ൻ​ചി​റ ജ​ലോ​ത്സ​വ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് ക്ല​ബു​ക​ൾ തു​ഴ​ച്ചി​ൽ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. ചി​ല​ർ ആ​ല​പ്പു​ഴ, കോ​ട്ട​പ്പു​റം ജ​ലോ​ത്സ​വ​ങ്ങ​ളി​ലും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ക​ണ്ട​ശാം​ക​ട​വ് ക​നോ​ലി പു​ഴ​യി​ൽ രാ​വി​ലെ​യും സ​ന്ധ്യ​ക്കു​മാ​ണ് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്.

ന​ടു​വി​ൽ​ക്ക​ര ബി​സി​എ​ൻ ക്ല​ബ് രാ​വി​ലെ ര​ണ്ട് വ​ള്ള​ത്തി​ലാ​ണ് പ​രി​ശീ​ല​നം​ന​ട​ത്തു​ന്ന​ത്. ന​ടു​വി​ൽ​ക്ക​ര​യി​ൽ​നി​ന്നു​ത​ന്നെ സം​ഘം ബോ​ട്ട് ക്ല​ബും മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. തൊ​ട്ട​ടു​ത്ത പു​ളി​യം​തു​രു​ത്തി​ൽ​നി​ന്ന് ര​ണ്ട് ക്ല​ബു​ക​ളും ക​ണ്ട​ശാം​ക​ട​വ് ക​രി​ക്കൊ​ടി​യി​ൽ​നി​ന്നു​ള്ള ക്ല​ബു​ക​ളും മ​ത്സ​രി​ക്കാ​ൻ ഇ​റ​ങ്ങു​ന്നു​ണ്ട്.

District News

റാ​ന്നി അ​വി​ട്ടം ജ​ലോ​ത്സ​വം സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​ര​ണ യോ​ഗം 28ന്

​റാ​ന്നി: അ​വി​ട്ടം ജ​ലോ​ത്സ​വം സ്വാ​ഗ​ത സം​ഘം രൂ​പീ​ക​ര​ണ യോ​ഗം 28ന് ​റാ​ന്നി എ​ൻ​എ​സ്എ​സ് യൂ​ണി​യ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പ​ള്ളി​യോ​ട​ക​ര പ്ര​തി​നി​ധി​ക​ൾ, ക്യാ​പ്റ്റ​ൻ എ​ന്നി​വ​രു​ടെ യോ​ഗ​വും മൂ​ന്നി​ന് സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ക്കു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, ജി​ല്ല, ബ്ലോ​ക്ക്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ, സ​മു​ദാ​യ സം​ഘ​ട​നാ നേ​താ​ക്ക​ൾ, ദേ​വാ​ല​യ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​ടെ യോ​ഗ​വും ന​ട​ക്കും. പ​ഴ​കു​ളം മ​ധു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഇ​ത്ത​വ​ണ​ത്തെ റാ​ന്നി അ​വി്ട ജ​ലോ​ത്സ​വം ഓ​ഗ​സ്റ്റ് 27 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 1.30 ന് ​പു​ല്ലൂ​പ്രം ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ക്ക​ട​വി​ൽ ന​ട​ക്കും. കി​ഴ​ക്ക് ഇ​ട​ക്കു​ളം മു​ത​ൽ പ​ടി​ഞ്ഞാ​റ് നെ​ടു​മ്പ്ര​യാ​ർ വ​രെ​യു​ള്ള എ​ല്ലാ പ​ള്ളി​യോ​ട​ങ്ങ​ളെ​യും പ​ങ്കെ​ടു​പ്പി​ക്കാ​ൻ അ​വി​ട്ടം ജ​ലോ​ത്സ​വ സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു. എ​ല്ലാ പ​ള്ളി​യോ​ട​ങ്ങ​ൾ​ക്കും ഗ്രാ​ന്‍റും ട്രോ​ഫി​യും ന​ൽ​കും. ജ​ലോ​ത്സ​വ​ത്തി​നു മു​ന്നോ​ടി​യാ​യി ഓ​ഗ​സ്റ്റ് 22ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് വി​ളം​ബ​ര ഘോ​ഷ​യാ​ത്ര ന​ട​ക്കും. ഇ​രു​ച​ക്ര വാ​ഹ​ന പ്ര​ച്ഛ​ന്ന​വേ​ഷ മ​ത്സ​ര റാ​ലി ര​ണ്ടി​നു പു​ല്ലൂ​പ്രം ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് ആ​രം​ഭി​ക്കും. മേ​നാം​തോ​ട്ടം, പു​ളി​മു​ക്ക്, പേ​ട്ട, അ​ങ്ങാ​ടി, മാ​മു​ക്ക് വ​ഴി റാ​ന്നി പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​ൽ എ​ത്തും. തു​ട​ർ​ന്നു പ​ഞ്ചാ​യ​ത്തു​ക​ൾ, കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ, സ​മു​ദാ​യ സം​ഘ​ട​ന​ക​ൾ. ദേ​വാ​ല​യ​ങ്ങ​ൾ എ​ന്നി​വ​രെ പ​ങ്കെ​ടു​പ്പി​ച്ചുകൊ​ണ്ടു​ള്ള വി​ളം​ബ​ര ഘോ​ഷ​യാ​ത്ര ആ​രം​ഭി​ക്കും. മാ​മു​ക്ക് വ​ഴി ഇ​ട്ടി​യ​പ്പാ​റ​യി​ൽ സ​മാ​പി​ക്കും. വ​ള്ളം​ക​ളി​ക്ക് ത​ട​സ​മാ​യി ട്രാ​ക്കി​ൽ വ​ള​ർ​ന്നുവ​രു​ന്ന മ​ൺ​പു​റ്റ് നീ​ക്കു​ന്ന​തി​നു ജ​ല​സേ​ച​ന വ​കു​പ്പി​നു ഫ​ണ്ട് അ​നു​വ​ദി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

യോ​ഗം പ​ഴ​കു​ളം മ​ധു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ലോ​ത്സ​വ സ​മി​തി പ്ര​സി​ഡന്‍റ് ജേ​ക്ക​ബ് മാ​ത്യു ക​രി​ങ്കു​റ്റി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ റി​ങ്കു ചെ​റി​യാ​ൻ, വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ഷൈ​ൻ ജി. ​കു​റു​പ്പ്, പി.​ആ​ർ. പ്ര​സാ​ദ്, സെ​ക്ര​ട്ട​റി ടി.​കെ.​രാ​ജ​പ്പ​ൻ, ട്ര​ഷ​റ​ർ ശ്രീ​നി ശാ​സ്താം​കോ​വി​ൽ, വി.​കെ.​ രാ​ജ​ഗോ​പാ​ൽ, സ​മ​ദ് മേ​പ്ര​ത്ത്. സ​ജി നെ​ല്ലു​വേ​ലി​ൽ, ര​വി കു​ന്ന​യ്ക്കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ശ്രീ​നാ​രാ​യ​ണ ട്രോ​ഫി ജ​ലോ​ത്സ​വം: ആ​ദ്യ സം​ഭാ​വ​ന സ്വീ​ക​രി​ച്ചു

ക​രു​നാ​ഗ​പ്പ​ള്ളി: ക​ന്നേ​റ്റി കാ​യ​ലി​ല്‍ ഓ​ഗ​സ്റ്റ് 28 ന് ​ന​ട​ക്കു​ന്ന 86-ാമ​ത് ശ്രീ​നാ​രാ​യ​ണ ട്രോ​ഫി ജ​ലോ​ത്സ​വ​ത്തി​ന്‍റെ ആ​ദ്യ സം​ഭാ​വ​ന കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി മ​ണ്ണാ​ശേ​രി​ല്‍ ന​ഴ്സ​റി ഉ​ട​മ ബി.​ശി​വ​പ്ര​സാ​ദി​ല്‍ നി​ന്ന് ഏ​റ്റു​വാ​ങ്ങി.

വൈ​റ്റ് ഗോ​ള്‍​ഡ് ഉ​ട​മ സി.​ജെ. ബാ​ബു സ്പോ​ണ്‍​സ​ര്‍ ചെ​യ്ത ഇ​ല​ക്‌ട്രിക് സ്‌​കൂ​ട്ട​റി​ന്‍റെ ല​ക്കി ഡി​പ്പ് കൂ​പ്പ​ണും അ​ദ്ദേ​ഹം സ്വീ​ക​രി​ച്ചു. കേ​ര​ള​ത്തി​ലെ ജ​ലോ​ത്സ​വ​ങ്ങ​ള്‍ കേ​ര​ള​ത്തി​ന്‍റെ കാ​ര്‍​ഷി​ക സം​സ്‌​കാ​ര​ത്തി​ന്‍റെ പ്ര​തീ​ക​മാ​ണെ​ന്ന് എം​പി പ​റ​ഞ്ഞു. ഗു​രു​ദേ​വ​ന്‍റെ നാ​മ​ധേ​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ഏ​ക വ​ള്ളം​ക​ളി​യാ​ണ് ക​ന്നേ​റ്റി​യി​ലേ​തെ​ന്നും അ​തി​ന് എ​ല്ലാ പി​ന്തു​ണ​യും ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പു ന​ല്‍​കി.

ജ​ലോ​ത്സ​വ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സി.​ആ​ര്‍. മ​ഹേ​ഷ് എംഎ​ല്‍എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ പി. സോ​മ​രാ​ജ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ന​ജീ​ബ് മ​ണ്ണേ​ല്‍, ദീ​പ ച​ന്ദ്ര​ന്‍, ജ​ലോ​ത്സ​വ ക​മ്മി​റ്റി ജ​ന​റ​ല്‍ ക്യാ​പ്റ്റന്‍ പ്ര​വീ​ണ്‍​കു​മാ​ര്‍, എ​സ്എ​ന്‍​ഡി​പി യോ​ഗം ക​രു​നാ​ഗ​പ്പ​ള്ളി യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് കെ.സു​ശീ​ല​ന്‍, കൊ​ല്ലം യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് മോ​ഹ​ന്‍​ശ​ങ്ക​ര്‍, കെ.​സി. രാ​ജ​ന്‍, എ​ല്‍.​കെ.​ ശ്രീ​ദേ​വി, ബി​ന്ദു ജ​യ​ന്‍, ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷം​ല നൗ​ഷാ​ദ്, പ​ന്മ​ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേ​രി​ല്‍, ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കൊ​ണ്ടോ​ടി​യി​ല്‍ മ​ണി​ക​ണ്ഠ​ന്‍, ഓ​ച്ചി​റ ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എ​ന്‍. കൃ​ഷ്ണ​കു​മാ​ര്‍, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ രാ​ധാ​മ​ണി ഷാ​ജി, ന​ഗ​ര​സ​ഭ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ബി. ​മോ​ഹ​ന്‍​ദാ​സ്, മു​ന​മ്പ​ത്ത് ഗ​ഫൂ​ര്‍, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ശ്രീ​വി​ദ്യ, സു​ധാ​കു​മാ​രി, ബി​തു​ല തു​ള​സി, രാ​ജേ​ഷ്, ഗി​രീ​ഷ്, പ​ന്മ​ന ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സ​ലിം, സു​ജ, വി​വി​ധ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ള്‍, ജ​ലോ​ത്സ​വ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ മു​ര​ളീ​ധ​ര​ന്‍ ചൈ​ത​ന്യ, ഷാ​ജ​ഹാ​ന്‍ കു​ള​ച്ച​വ​ര​മ്പേ​ല്‍, എ​ന്‍. അ​ജ​യ​കു​മാ​ര്‍, ഷ​മ്മാ​സ് ഹൈ​ദ്രോ​സ്, ബി​നോ​യ് ക​രി​മ്പാ​ലി​ല്‍, സ​രി​ത അ​ജി​ത്ത്, സു​രേ​ഷ് കൊ​ട്ടു​കാ​ട്, ജോ​ബ് തു​രു​ത്തി​യി​ല്‍, താ​ഹി​ര്‍ മു​ഹ​മ്മ​ദ്, ത​യ്യി​ല്‍​തു​ള​സി, പി.​ജി. കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

District News

ആ​ന​പ്ര​മ്പാ​ല്‍ ജ​ലോ​ത്സ​വം: സ്വാ​ഗ​ത​സം​ഘ രൂ​പീ​ക​ര​ണ യോ​ഗം

എ​ട​ത്വ: കു​ട്ട​നാ​ട് സാം​സ്‌​കാ​രി​ക വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന 7-ാമ​ത് ആ​ന​പ്ര​മ്പാ​ല്‍ ജ​ലോ​ത്സ​വ​ത്തി​ന്‍റെ ന​ട​ത്തി​പ്പി​നാ​യു​ള്ള സ്വാ​ഗ​ത​സം​ഘ രൂ​പീ​ക​ര​ണ യോ​ഗം ഇ​ന്ന് മൂ​ന്നി​ന് ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് ക​മ്യൂണി​റ്റി ഹാ​ളി​ല്‍ ചേ​രും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു വ​ലി​യ​വീ​ട​ന്‍ ഉ​ദ്ഘാ​ട​നം ചെയ്യും. കു​ട്ട​നാ​ട് സാം​സ്‌​കാ​രി​ക വേ​ദി പ്ര​സി​ഡ​ന്‍റ് കെ.​വി. മോ​ഹ​ന​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് റ്റി​ജി​ന്‍ ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ ബി​ജു പ​റ​മ്പു​ങ്ക​ല്‍, അ​രു​ണ്‍​കു​മാ​ര്‍ പു​ന്ന​ശേ​രി, സു​നി​ല്‍ മൂ​ല​യി​ല്‍, തോ​മ​സു​കു​ട്ടി ചാ​ലു​ങ്ക​ന്‍, ഷാ​ജി ക​റു​ക​ത്ര, മ​നോ​ഹ​ര​ന്‍ വെ​റ്റി​ല​ക്ക​ണ്ടം, മോ​നി​ച്ച​ന്‍ കൊ​ച്ചു​വീ​ട്, മ​നോ​ജ് തു​ണ്ടി​യി​ല്‍, എം.​ജി കൊ​ച്ചു​മോ​ന്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

District News

ആ​ന​പ്ര​മ്പാ​ല്‍ ജ​ലോ​ത്സ​വം സെ​പ്റ്റം​ബ​ര്‍ അ​ഞ്ചി​ന്

എ​ട​ത്വ: ആ​ന​പ്ര​മ്പാ​ല്‍ ജ​ലോ​ത്സ​വം സെ​പ്റ്റം​ബ​ര്‍ അ​ഞ്ചി​ന് ന​ട​ക്കും. കു​ട്ട​നാ​ട് സാം​സ്‌​കാ​രി​ക​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ന​പ്ര​മ്പാ​ല്‍ ജ​ലോ​ത്സ​വം ന​ട​ത്തു​ന്ന​ത്. സാം​സ്‌​കാ​രി​ക​വേ​ദി​യു​ടെ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു. സ്വാ​ഗ​ത സം​ഘ രൂ​പീ​ക​ര​ണ യോ​ഗം 19ന് ​ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് ജം​ഗ്ഷ​നി​ല്‍ ന​ട​ക്കും. വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ള്‍ രൂ​പീ​ക​രി​ച്ച് ഒ​രു​ക്ക​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

കു​ട്ട​നാ​ട്ടി​ന്‍റെ ജ​ലോ​ത്സ​വ പാ​ര​മ്പ​ര്യം കൂ​ടു​ത​ല്‍ ജ​ന​കീ​യ​മാ​ക്കു​ന്ന രീ​തി​യി​ല്‍ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഇ​ത്ത​വ​ണ​ത്തെ ജ​ലോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കെ.​വി. മോ​ഹ​ന​ന്‍ കൊ​ല്ല​ന്‍റെപ​റ​മ്പി​ല്‍ (പ്ര​സി​ഡ​ന്‍റ്), ബി​ജു പ​റ​മ്പു​ങ്ക​ല്‍ (വൈ​സ് പ്ര​സി​ഡ​ന്‍റ്), പീ​യൂ​ഷ് പി. ​പ്ര​സ​ന്ന​ന്‍ (സെ​ക്ര​ട്ട​റി), എം.​ജി. കൊ​ച്ചു​മോ​ന്‍ (ട്ര​ഷ​റാ​ര്‍) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Kerala

ചമ്പക്കുളം മൂലം ജലോത്സവം: രാജപ്രമുഖൻ ട്രോഫിയിൽ മുത്തമിട്ട് അരോമ പുത്തൻ ചുണ്ടൻ

ച​മ്പ​ക്കു​ളം: കേ​ര​ള​ത്തി​ലെ ജ​ല​മേ​ള​ക​ൾ​ക്കും ഓ​ണ​ക്കാ​ല​ത്തി​നും തു​ട​ക്കം കു​റി​ച്ച് ന​ട​ക്കു​ന്ന ച​ന്പ​ക്കു​ളം മൂ​ലം ജ​ലോ​ത്സ​വ​ത്തി​ൽ കൊ​ല്ലം പൂ​യ​പ്പ​ള്ളി അ​രോ​മ ബോ​ട്ട് ക്ല​ബ്ലിന്‍റെ അ​രോ​മ പു​ത്ത​ൻ ചു​ണ്ട​ൻ ജേ​താ​വ്.

വി​ജ​യി​ക്കു ന​ൽ​കു​ന്ന രാ​ജ​പ്ര​മു​ഖ​ൻ ട്രോ​ഫി കേ​വ​ലം ര​ണ്ടാ​ഴ്ച മു​ൻ​പ് മാ​ത്രം നീ​ര​ണി​ഞ്ഞ ആ​രോ​മ പു​ത്ത​ൻ ചു​ണ്ട​ൻ നേടി. പ​മ്പ​യാറ്റിൽ ന​ട​ന്ന ജ​ലോ​ത്സ​വ​ത്തി​ൽ മ​ത്സ​രി​ച്ച മ​റ്റ് ആ​റ് ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളെ പി​ന്നി​ലാ​ക്കി​യാ​ണ് അ​രോ​മ ചു​ണ്ട​ൻ വി​ജ​യം നേ​ടി​യ​ത്.

ര​ണ്ടാം സ്ഥാ​നം ന​ടു​ഭാ​ഗം ബോ​ട്ട് ക്ല​ബി​ന്‍റെ ന​ടു​ഭാ​ഗം ചു​ണ്ട​നും മൂ​ന്നാം സ്ഥാ​നം കു​മ​ര​കം എ​ൻ​സി​ഡി​സി​യു​ടെ ന​ടു​വി​ലേ​പ്പ​റ​മ്പ​ൻ ചു​ണ്ട​നും ക​ര​സ്ഥ​മാ​ക്കി.

ഏ​ഴ് ചു​ണ്ട​ൻ വ​ള്ള​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 14 ക​ളി​വ​ള്ള​ങ്ങ​ളാ​ണ് മൂ​ലം ജ​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.​ ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളു​ടെ ലൂ​സേ​ഴ്സ് ഫൈ​ന​ലി​ൽ ച​മ്പ​ക്കു​ളം ചു​ണ്ട​നാ​ണ് ഒ​ന്നാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി​ത്.

District News

കു​ന്ന​ത്തൂ​ർ​പാ​ടി​യി​ൽ വെ​ള്ളാ​ട്ടം തു​ട​ങ്ങി

പ​യ്യാ​വൂ​ർ: കു​ന്ന​ത്തൂ​ർ​പാ​ടി മു​ത്ത​പ്പ​ൻ ദേ​വ​സ്ഥാ​നം താ​ഴെ മ​ട​പ്പു​ര​യി​ൽ ര​ണ്ടു​ദി​വ​സ​ത്തെ മു​ത്ത​പ്പ​ൻ വെ​ള്ളാ​ട്ടം ആ​രം​ഭി​ച്ചു. ക​ർ​ക്കട​കം 30 വ​രെ നേ​ർ​ച്ച വെ​ള്ളാ​ട്ടം കെ​ട്ടി​യാ​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ന്ന​ലെ​യും ഇ​ന്നും മു​ത്ത​പ്പ​ൻ​വെ​ള്ളാ​ട്ടം ന​ട​ത്തു​ന്ന​ത്.

മു​ത്ത​പ്പ​ന്‍റെ ആ​രൂ​ഡ​സ്ഥാ​ന​മാ​യ കു​ന്ന​ത്തൂ​ർ​പാ​ടി മു​ത്ത​പ്പ​ൻ ദേ​വ​സ്ഥാ​നം താ​ഴെ മ​ട​പ്പു​ര​യി​ൽ എ​ല്ലാ സം​ക്ര​മ​ദി​വ​സ​ങ്ങ​ളി​ലും വെ​ള്ളാ​ട്ടം ന​ട​ത്തി​വ​രു​ന്നു​ണ്ട്. കൂ​ടാ​തെ ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള ഭ​ക്ത​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന ദി​വ​സ​ങ്ങ​ളി​ൽ നേ​ർ​ച്ച​വെ​ള്ളാ​ട്ട​വും മൂ​ലം​പെ​റ്റ​ഭ​ഗ​വ​തി​യും കെ​ട്ടി​യാ​ടും.

ഇ​ന്ന​ലെ രാ​വി​ലെ മു​ത്ത​പ്പ​നെ മ​ല​യി​റ​ക്ക​യി​തി​നു ശേ​ഷ​മാ​ണ് വെ​ള്ളാ​ട്ടം ന​ട​ന്ന​ത്. തു​ട​ർ​ന്ന് തു​ലാ​ഭാ​രം തൂ​ക്ക​ലും ന​ട​ന്ന. അ​ന്ന​ദാ​ന​വും ഉ​ണ്ടാ​യി​രു​ന്നു.

Latest News

Corehub Up