Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wes Streeting

വെ​സ് സ്ട്രീ​റ്റിം​ഗ് യു​കെ പ്ര​തി​രോ​ധ മ​ന്ത്രി; പ്ര​ഖ്യാ​പ​ന​വു​മാ​യി ആ​ൻ​ഡി ബേ​ർ​നാം

ല​ണ്ട​ൻ: ബ്രി​ട്ട​ന്‍റെ പു​തി​യ പ്ര​തി​രോ​ധ മ​ന്ത്രി​യാ​യി വെ​സ് സ്ട്രീ​റ്റിം​ഗി​നെ നി​യ​മി​ച്ചു. പു​തി​യ പ്ര​ധാ​ന​മ​ന്ത്രി ആ​ൻ​ഡി ബേ​ർ​നാ​മാ​ണ് മു​ൻ ആ​രോ​ഗ്യ മ​ന്ത്രി കൂ​ടി​യാ​യ വെ​സ് സ്ട്രീ​റ്റിം​ഗി​നെ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി​യാ​യി (പ്ര​തി​രോ​ധ മ​ന്ത്രി) പ്ര​ഖ്യാ​പി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് പു​തി​യ മ​ന്ത്രി​സ​ഭാം​ഗ​ങ്ങ​ളു​ടെ നി​യ​മ​നം സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത്.

മു​ൻ പ്ര​ധാ​ന​മ​ന്ത്രി കെ​യ​ർ സ്റ്റാ​ർ​മ​റി​ലു​ള്ള വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ക​ഴി​ഞ്ഞ മേ​യി​ലാ​ണ് വെ​സ് സ്ട്രീ​റ്റിം​ഗ് ആ​രോ​ഗ്യ മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​ച്ച​ത്. ഭ​ര​ണ​ക​ക്ഷി​യാ​യ ലേ​ബ​ർ പാ​ർ​ട്ടി​യു​ടെ നേ​തൃ​സ്ഥാ​ന​ത്തേ​ക്ക് ആ​ൻ​ഡി ബേ​ർ​നാമിനെതിരെ  മ​ത്സ​രി​ക്കാ​ൻ ആ​ദ്യം പ​ദ്ധ​തി​യി​ട്ടി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് അ​ദ്ദേ​ഹം അ​തി​ൽ നി​ന്ന് പി​ന്മാ​റു​ക​യാ​യി​രു​ന്നു.

Latest News

Corehub Up