Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WhatsApp Head

കുനാല്‍ ഷാ വാട്‌സ്ആപ്പ് തലവൻ

ന്യൂ​​​ഡ​​​ല്‍ഹി: സാ​​​മ്പ​​​ത്തി​​​ക​​​സേ​​​വ​​​ന പ്ലാ​​​റ്റ്‌​​​ഫോ​​​മാ​​​യ ക്രെ​​​ഡി​​​ന്‍റെ ത​​​ല​​​വ​​​ന്‍ കു​​​നാ​​​ല്‍ ഷാ ​​​ഇ​​​നി ആ​​​ഗോ​​​ള മെ​​​സേ​​​ജിം​​​ഗ് ആ​​​പ്പ് ആ​​​യ വാ​​​ട്‌​​​സ് ആ​​​പ്പി​​​നെ ന​​​യി​​​ക്കും.

വി​​​ല്‍ കാ​​​ത്കാ​​​ര്‍ട്ട് വി​​​ര​​​മി​​​ക്കു​​​ന്ന ഒ​​​ഴി​​​വി​​​ലാ​​​ണ് കു​​​നാ​​​ല്‍ഷാ​​​യു​​​ടെ നി​​​യ​​​മ​​​ന​​​മെ​​​ന്ന് മെ​​​റ്റാ സി​​​ഇ​​​ഒ മാ​​​ര്‍ക്ക് സ​​​ക്ക​​​ര്‍ബ​​​ര്‍ഗ് അ​​​റി​​​യി​​​ച്ചു.

കു​​​നാ​​​ല്‍ ഷാ​​​യു​​​ടെ നേ​​​തൃ​​​പാ​​​ട​​​വ​​​വും ആ​​​ഗോ​​​ള​​​ക്കാ​​​ഴ്ച​​​പ്പാ​​​ടും വാ​​​ട്‌​​​സാ​​​പ്പി​​​നെ കൂ​​​ടു​​​ത​​​ല്‍ മി​​​ക​​​ച്ച​​​താ​​​ക്കാ​​​ന്‍ സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം പ്ര​​​ത്യാ​​​ശി​​​ച്ചു.

Latest News

Corehub Up