Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Which India

ഇന്ത്യ ദാരിദ്ര്യത്തെ മറികടന്ന ദശാബ്ദം

ക​​​​ഴി​​​​ഞ്ഞ മാ​​​​സം ലോ​​​​ക​​​​ബാ​​​​ങ്ക് പു​​​റ​​​ത്തു​​​വി​​​ട്ട, ഇ​​​​ന്ത്യ​​​​യെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ‘പോ​​​​വ​​​​ർ​​​​ട്ടി ആ​​​​ൻ​​​​ഡ് ഇ​​​​ക്വി​​​​റ്റി ബ്രീ​​​​ഫ്’ റി​​​​പ്പോ​​​​ർ​​​​ട്ടി​​​ൽ 2011നും 2023​​​നും ഇ​​​​ട​​​​യി​​​​ൽ ഏ​​​​ക​​​​ദേ​​​​ശം 50 കോ​​​​ടി ഇ​​​​ന്ത്യ​​​​ക്കാ​​​​ർ ദാ​​​​രി​​​​ദ്ര്യ​​​​ത്തി​​​​ൽ​​​നി​​​​ന്ന് ക​​​​ര​​​​ക​​​​യ​​​​റി​​​​യെ​​​​ന്നും അ​​​​തി​​​​ദാ​​​​രി​​​​ദ്ര്യം ഏ​​​​റെ​​​​ക്കു​​​​റെ തു​​​​ട​​​​ച്ചു​​​​നീ​​​​ക്ക​​​​പ്പെ​​​​ട്ടു​​​​വെ​​​​ന്നും വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു. സ്വാ​​​​ത​​​​ന്ത്ര്യ​​​​ല​​​​ബ്ധി​​​​ക്കു ശേ​​​​ഷം ആ​​​​റു പ​​​​തി​​​​റ്റാ​​​​ണ്ടി​​​​ലേ​​​​റെ​​​​ക്കാ​​​​ലം വ്യാ​​​​പ​​​​ക​​​​മാ​​​​യി​​​​രു​​​​ന്ന ദാ​​​​രി​​​​ദ്ര്യം നി​​​​ർ​​​​മാ​​​​ർ​​​​ജ​​​​നം ചെ​​​​യ്യു​​​​ക എ​​​​ന്ന​​​​ത് പൂ​​​​ർ​​​​ത്തീ​​​​ക​​​​രി​​​​ക്ക​​​​പ്പെ​​​​ടാ​​​​ത്ത ഒ​​​​രു വാ​​​​ഗ്ദാ​​​​ന​​​​മാ​​​​യി തു​​​​ട​​​​ർ​​​​ന്നു.

2010ക​​​​ളു​​​​ടെ തു​​​​ട​​​​ക്ക​​​​ത്തി​​​​ൽ​​​പോ​​​​ലും ശു​​​​ചി​​​​ത്വം, പോ​​​​ഷ​​​​കാ​​​​ഹാ​​​​രം, ശു​​​​ദ്ധ​​​​മാ​​​​യ പാ​​​​ച​​​​ക ഇ​​​​ന്ധ​​​​നം, ബാ​​​​ങ്കിം​​​​ഗ് എ​​​​ന്നി​​​​വ​​​​യി​​​​ൽ പി​​​​ന്നാ​​​​ക്കം നി​​​​ൽ​​​​ക്കു​​​​ന്ന, ക​​​​ടു​​​​ത്ത ദാ​​​​രി​​​​ദ്ര്യം നി​​​​ല​​​​നി​​​​ന്നി​​​​രു​​​​ന്ന രാ​​​​ജ്യ​​​​മാ​​​​യാ​​​​ണ് വി​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​ന്ത്യ ചി​​​​ത്രീ​​​​ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രു​​​​ന്ന​​​​ത്. പാ​​​​വ​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ കൈ​​​​ക​​​​ളി​​​​ലേ​​​​ക്ക് വെ​​​​റു​​​​തെ പ​​​​ണം എ​​​​ത്തി​​​​ച്ചു ന​​​​ൽ​​​​കി​​​​യാ​​​​ൽ ദാ​​​​രി​​​​ദ്ര്യം താ​​​​നേ മാ​​​​റി​​​​ക്കൊ​​​​ള്ളും എ​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു അ​​​​ന്ന് നി​​​​ല​​​​നി​​​​ന്നി​​​​രു​​​​ന്ന പൊ​​​​തു​​​​വാ​​​​യ കാ​​​​ഴ്ച​​​​പ്പാ​​​​ട്.

ക​​​​ഴി​​​​ഞ്ഞ ഒ​​​​രു ദ​​​​ശാ​​​​ബ്ദം ആ ​​​​വി​​​​ശ്വാ​​​​സ​​​​ത്തെ തി​​​​രു​​​​ത്തി​​​​ക്കു​​​​റി​​​​ച്ചു. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ, താ​​​​ത്കാ​​​​ലി​​​​ക ആ​​​​ശ്വാ​​​​സ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ൽ​​​നി​​​​ന്ന് മാ​​​​റി ദാ​​​​രി​​​​ദ്ര്യ​​​​ത്തെ നി​​​​ല​​​​നി​​​​ർ​​​​ത്തു​​​​ന്ന ത​​​​ട​​​​സ​​​​ങ്ങ​​​​ളെ എ​​​​ന്നെ​​​​ന്നേ​​​​ക്കു​​​​മാ​​​​യി നീ​​​​ക്കം ചെ​​​​യ്യു​​​​ന്ന അ​​​​ടി​​​​സ്ഥാ​​​​ന​​​​പ​​​​ര​​​​മാ​​​​യ മാ​​​​റ്റ​​​​ത്തി​​​​നാ​​​​ണ് ഇ​​​​ന്ത്യ സാ​​​​ക്ഷ്യം വ​​​​ഹി​​​​ച്ച​​​​ത്. അ​​​​വ​​​​സാ​​​​ന​​​​ത്തെ വ്യ​​​​ക്തി​​​​യു​​​​ടെ​​​​യും ക്ഷേ​​​​മം ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന ‘അ​​​​ന്ത്യോ​​​​ദ​​​​യ’ എ​​​​ന്ന ദ​​​​ർ​​​​ശ​​​​ന​​​​ത്താ​​​​ൽ ന​​​​യി​​​​ക്ക​​​​പ്പെ​​​​ട്ട്, ഓ​​​​രോ കു​​​​ടും​​​​ബ​​​​ത്തി​​​​ലെ​​​​യും ഇ​​​​ല്ലാ​​​​യ്മ​​​​ക​​​​ൾ ഓ​​​​രോ​​​​ന്നാ​​​​യി പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ക എ​​​​ന്ന പ്ര​​​​യാ​​​​സ​​​​മേ​​​​റി​​​​യ പാ​​​​ത​​​​യാ​​​​ണ് ന​​​​മ്മു​​​​ടെ ഗ​​​​വ​​​​ൺ​​​​മെ​​​​ന്‍റ് തെ​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത​​​​ത്. അ​​​​തു​​​​വ​​​​ഴി വി​​​​ക​​​​സ​​​​നം ഏ​​​​റ്റ​​​​വും അ​​​​ർ​​​​ഹ​​​​രാ​​​​യ​​​​വ​​​​രി​​​​ലേ​​​​ക്ക് എ​​​​ത്തു​​​​ന്നു​​​​വെ​​​​ന്ന് ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ സാ​​​​ധി​​​​ച്ചു.

ല​​​​ക്ഷ്യാ​​​​ധി​​​​ഷ്ഠി​​​​തം, കേ​​​​ന്ദ്രീ​​​​കൃ​​​​തം, യു​​​​ക്തി​​​​സ​​​​ഹം

ദാ​​​​രി​​​​ദ്ര്യം എ​​​​ന്ന​​​​ത് കേ​​​​വ​​​​ലം വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ​​​​യോ കൂ​​​​ലി​​​​യു​​​​ടെ​​​​യോ കു​​​​റ​​​​വ് മാ​​​​ത്ര​​​​മ​​​​ല്ല. സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യ മേ​​​​ൽ​​​​ക്കൂ​​​​ര, ശു​​​​ദ്ധ​​​​ജ​​​​ലം, ശു​​​​ചി​​​​ത്വം, ആ​​​​രോ​​​​ഗ്യ​​​​പ​​​​രി​​​​ര​​​​ക്ഷ എ​​​​ന്നി​​​​വ​​​​യി​​​​ല്ലാ​​​​ത്ത ഒ​​​​രു കു​​​​ടും​​​​ബം, വ​​​​രു​​​​മാ​​​​നം വ​​​​ർ​​​​ധി​​​​ച്ചാ​​​​ൽ​​​പോ​​​​ലും എ​​​​പ്പോ​​​​ഴും പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള​​​​താ​​​​ണ്. ഒ​​​​രൊ​​​​റ്റ അ​​​​സു​​​​ഖം മ​​​​തി അ​​​​വ​​​​രു​​​​ടെ സ​​​​മ്പാ​​​​ദ്യ​​​​മെ​​​​ല്ലാം തു​​​​ട​​​​ച്ചു​​​​നീ​​​​ക്കാ​​​​നും കു​​​​ടും​​​​ബ​​​​ത്തെ വീ​​​​ണ്ടും ദാ​​​​രി​​​​ദ്ര്യ​​​​ത്തി​​​​ലേ​​​​ക്ക് ത​​​​ള്ളി​​​​വി​​​​ടാ​​​​നും. അ​​​​തി​​​​നാ​​​​ൽ, ന​​​​മ്മു​​​​ടെ ഗ​​​​വ​​​​ൺ​​​​മെ​​​​ന്‍റ് ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി​​​​യ ഓ​​​​രോ പ​​​​ദ്ധ​​​​തി​​​​യും ഏ​​​​റ്റ​​​​വും അ​​​​ർ​​​​ഹ​​​​രാ​​​​യ​​​​വ​​​​രെ ല​​​​ക്ഷ്യം​​​വ​​​​ച്ചു​​​​ള്ള​​​​തും കൃ​​​​ത്യ​​​​മാ​​​​യി അ​​​​ള​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന ഫ​​​​ല​​​​ങ്ങ​​​​ളി​​​​ൽ ശ്ര​​​​ദ്ധ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തും പ​​​​രി​​​​ഹ​​​​രി​​​​ക്കേ​​​​ണ്ട ദാ​​​​രി​​​​ദ്ര്യ സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​നു​​​​സൃ​​​​ത​​​​മാ​​​​യി രൂ​​​​പ​​​​ക​​​​ൽ​​​​പ​​​​ന ചെ​​​​യ്ത​​​​തു​​​​മാ​​​​യി​​​​രു​​​​ന്നു.

ഇ​​​​തി​​​​നു പി​​​​ന്നി​​​​ൽ ഒ​​​​രു മാ​​​​ന്ത്രി​​​​ക​​​​വി​​​​ദ്യ​​​​യും ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ല്ല. ഓ​​​​രോ പ​​​​ദ്ധ​​​​തി​​​​ക്കും ഗു​​​​ണ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളെ കൃ​​​​ത്യ​​​​മാ​​​​യി ക​​​​ണ്ടെ​​​​ത്തു​​​​ക, പ​​​​ദ്ധ​​​​തി​​​​ക​​​​ൾ ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യി അ​​​​വ​​​​രി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​ക്കു​​​​ക, അ​​​​വ​​​​സാ​​​​ന​​​​ത്തെ വീ​​​​ട്ടി​​​​ലും ആ​​​​നു​​​​കൂ​​​​ല്യം എ​​​​ത്തു​​​​ന്ന​​​​ത് വ​​​​രെ തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​ക എ​​​​ന്നി​​​​വ അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​യി​​​​രു​​​​ന്നു. പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ടെ നി​​​​ർ​​​​വ​​​​ഹ​​​​ണം പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി മോ​​​​ദി നേ​​​​രി​​​​ട്ടും അ​​​​തീ​​​​വ ശ്ര​​​​ദ്ധ​​​​യോ​​​​ടെ​​​​യും നി​​​​രീ​​​​ക്ഷി​​​​ക്കു​​​​ക​​​​യും നി​​​​ർ​​​​ണാ​​​​യ​​​​ക ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​ട​​​​പെ​​​​ട്ട് ത​​​​ട​​​​സ​​​​ങ്ങ​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ക​​​​യും തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ക​​​​യും വി​​​​ത​​​​ര​​​​ണം നി​​​​രീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​ന് സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യു​​​​ടെ ഉ​​​​പ​​​​യോ​​​​ഗം പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. ഈ ​​​​നി​​​​ര​​​​ന്ത​​​​ര​​​​മാ​​​​യ ശ്ര​​​​ദ്ധ ന​​​​യ​​​​ങ്ങ​​​​ളെ ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ജീ​​​​വി​​​​ത​​​​ത്തി​​​​ലെ പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളാ​​​​ക്കി മാ​​​​റ്റാ​​​​ൻ സ​​​​ഹാ​​​​യി​​​​ച്ചു.

ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടി​​​​ൽ​​​നി​​​​ന്ന് സം​​​​രം​​​​ഭ​​​​ക​​​​ത്വ​​​​ത്തി​​​​ലേ​​​​ക്ക്

സാ​​​​മ്പ​​​​ത്തി​​​​ക സു​​​​ര​​​​ക്ഷ കു​​​​ടും​​​​ബ​​​​ങ്ങ​​​​ളെ വീ​​​​ണ്ടും ദാ​​​​രി​​​​ദ്ര്യ​​​​ത്തി​​​​ലേ​​​​ക്ക് വീ​​​​ഴാ​​​​തെ കാ​​​​ക്കു​​​​ന്നു; എ​​​​ന്നാ​​​​ൽ കൂ​​​​ടു​​​​ത​​​​ൽ മു​​​​ന്നേ​​​​റാ​​​​ൻ അ​​​​വ​​​​ർ​​​​ക്ക് വ​​​​രു​​​​മാ​​​​ന​​​​മു​​​​ണ്ടാ​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ ആ​​​​വ​​​​ശ്യ​​​​മാ​​​​ണ്. കോ​​​​ടി​​​​ക്ക​​​​ണ​​​​ക്കി​​​​ന് ആ​​​​ളു​​​​ക​​​​ൾ ആ ​​​​യാ​​​​ത്ര ആ​​​​രം​​​​ഭി​​​​ച്ച​​​​ത് ഒ​​​​രു ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടി​​​​ലൂ​​​​ടെ​​​​യാ​​​​ണ്. ഗ​​​​വ​​​​ണ്മെ​​​​ന്‍റ് ഖ​​​​ജ​​​​നാ​​​​വി​​​​ൽ​​​നി​​​​ന്ന് ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന ഓ​​​​രോ രൂ​​​​പ​​​​യി​​​​ലും പ​​​​തി​​​​ന​​​​ഞ്ച് പൈ​​​​സ മാ​​​​ത്ര​​​​മാ​​​​ണ് അ​​​​ർ​​​​ഹ​​​​രാ​​​​യ പൗ​​​​ര​​​​ന്മാ​​​​രി​​​​ലേ​​​​ക്ക് എ​​​​ത്തു​​​​ന്ന​​​​ത് എ​​​​ന്ന​​​​ത് ഒ​​​​രു​​​​കാ​​​​ല​​​​ത്ത് അം​​​​ഗീ​​​​ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട വ​​​​സ്തു​​​​ത​​​​യാ​​​​യി​​​​രു​​​​ന്നു.

നേ​​​​രി​​​​ട്ടു​​​​ള്ള ആ​​​​നു​​​​കൂ​​​​ല്യ കൈ​​​​മാ​​​​റ്റം ആ ​​​​അ​​​​വ​​​​സ്ഥ മാ​​​​റ്റി​​​​മ​​​​റി​​​​ച്ചു. 59 കോ​​​​ടി​​​​യി​​​​ല​​​​ധി​​​​കം ജ​​​​ൻ​​​​ധ​​​​ൻ അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ൾ വ​​​​ഴി ഇ​​​​ട​​​​നി​​​​ല​​​​ക്കാ​​​​രി​​​​ല്ലാ​​​​തെ ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ൾ നേ​​​​രി​​​​ട്ട് ഗു​​​​ണ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളി​​​​ലേ​​​​ക്ക് എ​​​​ത്തു​​​​ന്നു. സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യാ​​​​ണ് അ​​​​ഭൂ​​​​ത​​​​പൂ​​​​ർ​​​​വ​​​​മാ​​​​യ തോ​​​​തി​​​​ൽ ഇ​​​​ത് സാ​​​​ധ്യ​​​​മാ​​​​ക്കി​​​​യ​​​​ത്.ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ട് സ​​​​മ്പാ​​​​ദ്യ​​​​ത്തി​​​​ന് സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യ ഇ​​​​ടം ന​​​​ൽ​​​​കു​​​​ക​​​​യും സാ​​​​മ്പ​​​​ത്തി​​​​ക ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളു​​​​ടെ രേ​​​​ഖ​​​​ക​​​​ൾ സൃ​​​​ഷ്ടി​​​​ക്കാ​​​​ൻ സ​​​​ഹാ​​​​യി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു; ഇ​​​​ത് ഔ​​​​പ​​​​ചാ​​​​രി​​​​ക വാ​​​​യ്പ​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള വാ​​​​തി​​​​ലു​​​​ക​​​​ൾ തു​​​​റ​​​​ക്കു​​​​ന്നു. സ്വ​​​​ന്ത​​​​മാ​​​​യി സ്വ​​​​ത്തു​​​​ക്ക​​​​ൾ ഇ​​​​ല്ലാ​​​​ത്ത​​​​വ​​​​ർ​​​​ക്ക് ആ​​​​ദ്യ​​​​മാ​​​​യി ല​​​​ഭി​​​​ക്കു​​​​ന്ന ഒ​​​​രു വാ​​​​യ്പ ജീ​​​​വി​​​​തംത​​​​ന്നെ മാ​​​​റ്റി​​​​മ​​​​റി​​​​ക്കു​​​​ന്ന​​​​താ​​​​കാം.

വി​​​​ക​​​​സി​​​​ത് ഭാ​​​​ര​​​​തി​​​​നാ​​​​യു​​​​ള്ള പ്ര​​​​തി​​​​ജ്ഞ

ത​​​​ല​​​​മു​​​​റ​​​​ക​​​​ളാ​​​​യി, ദാ​​​​രി​​​​ദ്ര്യം എ​​​​ന്ന​​​​ത് ഇ​​​​ന്ത‍്യ​​​ക്ക് നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന, എ​​​​ന്നാ​​​​ൽ ഒ​​​​രി​​​​ക്ക​​​​ലും പൂ​​​​ർ​​​​ണ​​​​മാ​​​​യി അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത ഒ​​​​ന്നാ​​​​യാ​​​​ണ് ക​​​​ണ​​​​ക്കാ​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രു​​​​ന്ന​​​​ത്. ഒ​​​​രു ദ​​​​ശാ​​​​ബ്ദം മു​​​​മ്പ് അ​​​​ചി​​​​ന്ത്യ​​​​മാ​​​​യി തോ​​​​ന്നി​​​​യി​​​​രു​​​​ന്ന​​​​ത്, താ​​​​ഴെ​​​​ത്ത​​​​ട്ടി​​​​ലെ നി​​​​ര​​​​ന്ത​​​​ര​​​​മാ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ ഇ​​​​ന്ന് യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​യി​​​​രി​​​​ക്കു​​​​ന്നു. എ​​​​ങ്കി​​​​ലും വി​​​​ശ്ര​​​​മി​​​​ക്കാ​​​​നു​​​​ള്ള സ​​​​മ​​​​യ​​​​മ​​​​ല്ലി​​​​ത്; 2047ഓ​​​​ടെ വി​​​​ക​​​​സി​​​​ത് ഭാ​​​​ര​​​​ത് എ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തി​​​​ലേ​​​​ക്കു​​​​ള്ള യാ​​​​ത്ര​​​​യ്ക്ക് അ​​​​തി​​​​ന്‍റേ​​​​താ​​​​യ വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളു​​​​ണ്ട്.

ഈ ​​​​പു​​​​രോ​​​​ഗ​​​​തി​​​​യു​​​​ടെ അ​​​​ടി​​​​ത്ത​​​​റ​​​​യി​​​​ൽ നി​​​​ന്നു​​​​കൊ​​​​ണ്ട്, ഇ​​​​പ്പോ​​​​ഴും ദാ​​​​രി​​​​ദ്ര്യ​​​​ത്തി​​​​ന്‍റെ ഏ​​​​റ്റ​​​​വും താ​​​​ഴെ​​​​ത്ത​​​​ട്ടി​​​​ലു​​​​ള്ള ചു​​​​രു​​​​ക്കം ചി​​​​ല​​​​രെ​​​​യും അ​​​​തി​​​​ൽ​​​നി​​​​ന്ന് ക​​​​ര​​​​ക​​​​യ​​​​റ്റു​​​​ക, ഒ​​​​പ്പം മു​​​​ന്നേ​​​​റി​​​​യ​​​​വ​​​​ർ​​​​ക്ക് തു​​​​ട​​​​ർ​​​​ന്നും വ​​​​ള​​​​രാ​​​​നു​​​​ള്ള സാ​​​​ഹ​​​​ച​​​​ര്യം ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ക എ​​​​ന്നി​​​​വ​​​​യാ​​​​ണ് അ​​​​ടു​​​​ത്ത ഘ​​​​ട്ട​​​​ത്തി​​​​ലെ ല​​​​ക്ഷ്യം. വി​​​​വി​​​​ധ പ​​​​ദ്ധ​​​​തി​​​​ക​​​​ളി​​​​ലൂ​​​​ടെ ന​​​​ൽ​​​​കു​​​​ന്ന സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തോ​​​​ടൊ​​​​പ്പം സാ​​​​മ്പ​​​​ത്തി​​​​ക സ്രോ​​​​ത​​​​സു​​​​ക​​​​ൾ, വി​​​​പ​​​​ണി​​​​ക​​​​ൾ, ഡി​​​​ജി​​​​റ്റ​​​​ൽ സ​​​​മ്പ​​​​ദ്‌​​​​വ്യ​​​​വ​​​​സ്ഥ എ​​​​ന്നി​​​​വ​​​​യി​​​​ലേ​​​​ക്കു​​​​ള്ള പ്ര​​​​വേ​​​​ശ​​​​നം കൂ​​​​ടു​​​​ത​​​​ൽ വി​​​​പു​​​​ല​​​​മാ​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്.

തൊ​​​​ഴി​​​​ല​​​​ധി​​​​ഷ്ഠി​​​​ത ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ൾ, ഇ​​​ന്‍റേ​​​​ൺ​​​​ഷി​​​​പ്പു​​​​ക​​​​ൾ, അ​​​​പ്ര​​​​ന്‍റിസ്ഷി​​​​പ്പു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യി​​​​ലൂ​​​​ടെ വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളും വ്യ​​​​വ​​​​സാ​​​​യ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ അ​​​​ടു​​​​ത്ത ബ​​​​ന്ധം ഗ​​​​വ​​​​ൺ​​​​മെ​​​​ന്‍റ് കെ​​​​ട്ടി​​​​പ്പ​​​​ടു​​​​ക്കു​​​​ക​​​​യാ​​​​ണ്; അ​​​​തോ​​​​ടൊ​​​​പ്പം അ​​​​ടി​​​​സ്ഥാ​​​​ന സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളി​​​​ലെ നി​​​​ക്ഷേ​​​​പം രാ​​​​ജ്യ​​​​ത്തെ മു​​​​മ്പൊ​​​​രി​​​​ക്ക​​​​ലു​​​​മി​​​​ല്ലാ​​​​ത്ത​​​​വി​​​​ധം ബ​​​​ന്ധി​​​​പ്പി​​​​ക്കു​​​​ന്നു. അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ ചു​​​​രു​​​​ക്കം ചി​​​​ല​​​​രു​​​​ടെ മാ​​​​ത്രം കു​​​​ത്ത​​​​ക​​​​യാ​​​​യി തു​​​​ട​​​​രാ​​​​ൻ പാ​​​​ടി​​​​ല്ല.
ആ​​​​റ് പ​​​​തി​​​​റ്റാ​​​​ണ്ടു​​​​കാ​​​​ലം പൂ​​​​ർ​​​​ത്തി​​​​യാ​​​​കാ​​​​തി​​​​രു​​​​ന്ന ല​​​​ക്ഷ്യം പ​​​​ത്ത് വ​​​​ർ​​​​ഷം കൊ​​​​ണ്ട് നേ​​​​ടി​​​​യെ​​​​ടു​​​​ത്ത ഇ​​​​ന്ത്യ​​​​ക്ക്, അ​​​​ടു​​​​ത്ത ഇ​​​​രു​​​​പ​​​​ത് വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളെ ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സ​​​​ത്തോ​​​​ടെ നേ​​​​രി​​​​ടാ​​​​ൻ സാ​​​​ധി​​​​ക്കും. 140 കോ​​​​ടി ഇ​​​​ന്ത്യ​​​​ക്കാ​​​​രു​​​​ടെ ദൃ​​​​ഢ​​​​നി​​​​ശ്ച​​​​യ​​​​ത്തോ​​​​ടെ, 2047ഓ​​​​ടെ​​​​യു​​​​ള്ള വി​​​​ക​​​​സി​​​​ത് ഭാ​​​​ര​​​​ത് എ​​​​ന്ന ല​​​​ക്ഷ്യം ന​​​​മു​​​​ക്ക് കൈ​​​​വ​​​​രി​​​​ക്കാ​​​​നാ​​​​കും; നാം ​​​​ഒ​​​​ന്നി​​​​ച്ച് ആ ​​​​ല​​​​ക്ഷ്യ​​​​ത്തി​​​​ലെ​​​​ത്തു​​​​ക ത​​​​ന്നെ ചെ​​​​യ്യും.

ആ​​​​രോ​​​​ഗ്യ​​​​വും അ​​​​ന്ത​​​​സും വീ​​​​ട്ടി​​​​ൽ​​​നി​​​​ന്ന് തു​​​​ട​​​​ങ്ങു​​​​ന്നു

രോ​​​​ഗ​​​​ങ്ങ​​​​ളും വെ​​​​ള്ളം ശേ​​​​ഖ​​​​രി​​​​ക്കാ​​​​നു​​​​ള്ള ദൈ​​​​നം​​​​ദി​​​​ന പ്ര​​​​യാ​​​​സ​​​​ങ്ങ​​​​ളും പി​​​​ന്നോ​​​​ട്ട് വ​​​​ലി​​​​ക്കു​​​​മ്പോ​​​​ൾ ഒ​​​​രു കു​​​​ടും​​​​ബ​​​​ത്തി​​​​ന് ദാ​​​​രി​​​​ദ്ര്യ​​​​ത്തി​​​​ൽ​​​നി​​​​ന്ന് ക​​​​ര​​​​ക​​​​യ​​​​റാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ല. സ്വ​​​​ച്ഛ് ഭാ​​​​ര​​​​ത് പ​​​​ദ്ധ​​​​തി​​​​ക്ക് കീ​​​​ഴി​​​​ൽ വീ​​​​ടു​​​​ക​​​​ളി​​​​ൽ ശൗ​​​​ചാ​​​​ല​​​​യ​​​​ങ്ങ​​​​ൾ ല​​​​ഭ്യ​​​​മാ​​​​യ​​​​ത് ശു​​​​ചി​​​​ത്വം മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും പ്ര​​​​തി​​​​വ​​​​ർ​​​​ഷം ഏ​​​​ക​​​​ദേ​​​​ശം 60,000 മു​​​​ത​​​​ൽ 70,000 വ​​​​രെ ശി​​​​ശു​​​​മ​​​​ര​​​​ണ​​​​ങ്ങ​​​​ൾ ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ൻ സ​​​​ഹാ​​​​യി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

ജ​​​​ൽ ജീ​​​​വ​​​​ൻ മി​​​​ഷ​​​​ൻ 2019ൽ ​​​​ഏ​​​​ക​​​​ദേ​​​​ശം മൂ​​​ന്നു കോ​​​​ടി കു​​​​ടും​​​​ബ​​​​ങ്ങ​​​​ളി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ഗ്രാ​​​​മീ​​​​ണ പൈ​​​​പ്പു​​​​വെ​​​​ള്ള ക​​​​ണ​​​​ക്‌​​​ഷ​​​​നു​​​​ക​​​​ൾ ഏ​​​​ക​​​​ദേ​​​​ശം 16 കോ​​​​ടി​​​​യി​​​​ലേ​​​​ക്ക് വ്യാ​​​​പി​​​​പ്പി​​​​ച്ചു; ഇ​​​​ത് വെ​​​​ള്ള​​​​ത്തി​​​​നാ​​​​യി സ്ത്രീ​​​​ക​​​​ളും പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ളും ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്ന ദീ​​​​ർ​​​​ഘ​​​​ദൂ​​​​ര ന​​​​ട​​​​ത്തം ഒ​​​​ഴി​​​​വാ​​​​ക്കു​​​​ക​​​​യും ജ​​​​ല​​​​ജ​​​​ന്യ രോ​​​​ഗ​​​​ങ്ങ​​​​ൾ കു​​​​റ​​​​യ്ക്കു​​​​ക​​​​യും ചെ​​​​യ്തു. ഉ​​​​ജ്വ​​​​ല യോ​​​​ജ​​​​ന പു​​​​ക​​​​ര​​​​ഹി​​​​ത​​​​മാ​​​​യ ശു​​​​ചി​​​​ത്വ​​​​മു​​​​ള്ള അ​​​​ടു​​​​ക്ക​​​​ള​​​​ക​​​​ൾ സാ​​​​ധ്യ​​​​മാ​​​​ക്കി​​​​യ​​​​പ്പോ​​​​ൾ, പി​​​എം ആ​​​​വാ​​​​സ് യോ​​​​ജ​​​​ന അ​​​​ട​​​​ച്ചു​​​​റ​​​​പ്പു​​​​ള്ള വീ​​​​ടു​​​​ക​​​​ളു​​​​ടെ സു​​​​ര​​​​ക്ഷി​​​​ത​​​​ത്വ​​​​വും അ​​​​ന്ത​​​​സും ന​​​​ൽ​​​​കി.

പ​​​​ണ​​​​ര​​​​ഹി​​​​ത ആ​​​​ശു​​​​പ​​​​ത്രി ചി​​​​കി​​​​ത്സ ന​​​​ൽ​​​​കു​​​​ന്ന ആ​​​​യു​​​​ഷ്മാ​​​​ൻ ഭാ​​​​ര​​​​ത്, ചി​​​​കി​​​​ത്സാ ചെ​​​​ല​​​​വു​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രാ​​​​യ സാ​​​​മ്പ​​​​ത്തി​​​​ക സു​​​​ര​​​​ക്ഷ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തി. ഒ​​​​രു കാ​​​​ല​​​​ത്ത് കു​​​​ടും​​​​ബ​​​​ങ്ങ​​​​ളെ വീ​​​​ണ്ടും ദാ​​​​രി​​​​ദ്ര്യ​​​​ത്തി​​​​ലേ​​​​ക്ക് ത​​​​ള്ളി​​​​വി​​​​ട്ടി​​​​രു​​​​ന്ന പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രാ​​​​യ പ​​​​രി​​​​ര​​​​ക്ഷ​​​​യാ​​​​യി ഇ​​​​വ​​​​യെ​​​​ല്ലാം ഒ​​​​രു​​​​മി​​​​ച്ച് പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്നു; ഒ​​​​പ്പം കു​​​​ടും​​​​ബ​​​​ച്ചെ​​​​ല​​​​വു​​​​ക​​​​ൾ കു​​​​റ​​​​യ്ക്കു​​​​ക​​​​യും ജോ​​​​ലി​​​​ക്കാ​​​​യി കൂ​​​​ടു​​​​ത​​​​ൽ സ​​​​മ​​​​യം ക​​​​ണ്ടെ​​​​ത്താ​​​​ൻ സ​​​​ഹാ​​​​യി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു.

Latest News

Corehub Up