Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wholesaler Arrested

രാ​സ​ല​ഹ​രി​ക്കടത്ത്: മൊ​ത്ത​വി​ത​ര​ണ​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

ചാ​​​ല​​​ക്കു​​​ടി: ഓ​​​ണ്‍​ലൈ​​​ൻ ടാ​​​ക്സി​​​യു​​​ടെ മ​​​റ​​​വി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു രാ​​​സ​​​ല​​​ഹ​​​രി ക​​​ട​​​ത്തു​​​ന്ന മൊ​​​ത്ത​​​വി​​​ത​​​ര​​​ണ​​​ക്കാ​​​ര​​​നെ ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ​​​നി​​​ന്നു പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി.

ന​​​വം​​​ബ​​​ർ 14നു ​​​ചാ​​​ല​​​ക്കു​​​ടി കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സ് സ്റ്റാ​​​ൻ​​​ഡി​​​ൽ​​​നി​​​ന്ന് 56.120 ഗ്രാം ​​​എം​​​ഡി​​​എം​​​എ പി​​​ടി​​​കൂ​​​ടി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ പി​​​ടി​​​യി​​​ലാ​​​യ അ​​​ഞ്ചു പ്ര​​​തി​​​ക​​​ൾ​​​ക്ക് എം​​​ഡി​​​എം​​​എ എ​​​ത്തി​​​ച്ചു​​​ന​​​ൽ​​​കി​​​യ നേ​​​വി അ​​​തു​​​ൽ എ​​​ന്ന കോ​​​ഴി​​​ക്കോ​​​ട്‌ രാ​​​മ​​​നാ​​​ട്ടു​​​ക​​​ര കാ​​​യി​​​ക്കോ​​​ട്ട് വീ​​​ട്ടി​​​ൽ അ​​​തു​​​ലി(27)​​​നെ​​​യാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

ഓ​​​ണ്‍​ലൈ​​​ൻ ടാ​​​ക്സി ഡ്രൈ​​​വ​​​റാ​​​യി ജോ​​​ലി​​​ചെ​​​യ്യു​​​ന്ന അ​​​തു​​​ൽ ജോ​​​ലി​​​യു​​​ടെ മ​​​റ​​​വി​​​ലാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലെ ല​​​ഹ​​​രി​​​വി​​​ത​​​ര​​​ണ​​​ക്കാ​​​ർ​​​ക്കു മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് കൈ​​​മാ​​​റി​​​യി​​​രു​​​ന്ന​​​ത്.

ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ ത​​​ന്പ​​​ടി​​​ച്ചാ​​​ണ് പ്ര​​​തി​​​യെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ചാ​​​ല​​​ക്കു​​​ടി എ​​​സ്ഐ ലാ​​​ലു, എ​​​എ​​​സ്ഐ ജി​​​ബി ബാ​​​ല​​​ൻ, എ​​​സ്‌​​​സി​​​പി​​​ഒ ആ​​​ൻ​​​സ​​​ണ്‍, സി​​​പി​​​ഒ​​​മാ​​​രാ​​​യ സ​​​ജീ​​​വ്, നി​​​ത്യ എ​​​ന്നി​​​വ​​​രാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

Latest News

Corehub Up