Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WildBoar

കാട്ടുപന്നി ഇടിച്ചുവീഴ്ത്തിയ സ്കൂട്ടർ യാത്രികൻ മരിച്ചു

പ​​​രി​​​യാ​​​രം: സ്‌​​​കൂ​​​ട്ട​​​റി​​​ൽ സ​​​ഞ്ച​​​രി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ കാ​​​ട്ടു​​​പ​​​ന്നി ഇ​​​ടി​​​ച്ചു വീ​​​ഴ്ത്തി​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്ന് പ​​​രി​​​ക്കേ​​​റ്റ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന​​​യാ​​​ൾ മ​​​രി​​​ച്ചു. പ​​​രി​​​യാ​​​രം മു​​​ടി​​​ക്കാ​​​നം കു​​​ണ്ട​​​പ്പാ​​​റ​​​യി​​​ലെ ഇ​​​ട​​​ച്ചേ​​​രി​​​യ​​​ൻ വീ​​​ട്ടി​​​ൽ ഇ.​​​ജെ. തോ​​​മ​​​സാ​​​ണ് (പാ​​​പ്പ​​​ച്ച​​​ൻ-62) മ​​​രി​​​ച്ച​​​ത്.

ഇ​​​ക്ക​​​ഴി​​​ഞ്ഞ പ​​​ത്തി​​​ന് രാ​​​വി​​​ലെ എ​​​ട്ടി​​​ന് ചെ​​​റു​​​താ​​​ഴം മേ​​​ല​​​തി​​​യ​​​ട​​​ത്ത് റോ​​​ഡ​​​രി​​​കി​​​ലെ കു​​​റ്റി​​​ക്കാ​​​ട്ടി​​​ൽ​​​നി​​​ന്ന് റോ​​​ഡി​​​ലേ​​​ക്കി​​​റ​​​ങ്ങി​​​യ കാ​​​ട്ടു​​​പ​​​ന്നി ഓ​​​ടി​​​വ​​​ന്ന് തോ​​​മ​​​സ് സ​​​ഞ്ച​​​രി​​​ച്ച സ്കൂ​​​ട്ട​​​ർ കു​​​ത്തി​​​വീ​​​ഴ്ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. തോ​​​മ​​​സി​​​ന്‍റെ ത​​​ല​​​യ്ക്കും ന​​​ട്ടെ​​​ല്ലി​​​നു​​​മാ​​​യി​​​രു​​​ന്നു പ​​​രി​​​ക്കേ​​​റ്റ​​​ത്.

സ​​​ഹ​​​യാ​​​ത്രി​​​ക​​​നാ​​​യ ഇ.​​​ടി. ജി​​​നു​​​വി​​​ന് തോ​​​ളെ​​​ല്ലി​​​നും കൈ​​​ക്കും പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. തോ​​​മ​​​സി​​​ന്‍റെ സം​​​സ്കാ​​​രം ഇ​​​ന്ന് 3.30ന് ​​​മു​​​ടി​​​ക്കാ​​​നം സെ​​​ന്‍റ് ആ​​​ന്‍റ​​​ണീ​​​സ് പ​​​ള്ളി​​​യി​​​ൽ ന​​​ട​​​ക്കും. ഭാ​​​ര്യ: ക്രി​​​സ്റ്റീ​​​ന. മ​​​ക്ക​​​ള്‍: ജി​​​സ്‌​​​ന, ജി​​​നു, പ​​​രേ​​​ത​​​നാ​​​യ ജി​​​ബി​​​ന്‍. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: സ്റ്റീ​​​ഫ​​​ൻ, ബ്രി​​​ജി​​​റ്റ്, സോ​​​ള​​​മ​​​ൻ.

Latest News

Corehub Up