Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Winners Of The State School Science Fair

Kannur

സം​സ്ഥാ​ന സ്കൂ​ൾ ശാ​സ്ത്രമേ​ള​യി​ലെ വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു

ക​ണ്ണൂ​ർ: സം​സ്ഥാ​ന സ്കൂ​ൾ ശാ​സ്ത്ര മേ​ള​യി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ ക​ണ്ണൂ​ർ ജി​ല്ല​യെ പ്ര​തി​നി​ധീ​ക രി​ച്ച് പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളെ​യും മി​ക​ച്ച വി​ജ​യം നേ​ടി​യ സ്കൂ​ളു​ക​ളെ​യും അ​നു​മോ​ദി​ച്ചു. ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​മോ​ദ​ന​ച്ച​ട​ങ്ങ് ഡോ. ​വി. ശി​വ​ദാ​സ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ച​ട​ങ്ങി​ൽ 400 അ​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മെ​ഡ​ലു​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു. ഒ​ന്നാം സ്ഥാ​നം നേ​ടി​യ മ​മ്പ​റം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ര​ണ്ടാം സ്ഥാ​നം നേ​ടി​യ മൊ​കേ​രി രാ​ജീ​വ് ഗാ​ന്ധി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, മൂ​ന്നാം സ്ഥാ​നം നേ​ടി​യ ക​ണ്ണൂ​ർ സെ​ന്‍റ് തെ​രേ​സാ​സ് സ്കൂ​ൾ എ​ന്നി​വ​യ്ക്ക് ട്രോ​ഫി​ക​ളും സ​മ്മാ​നി​ച്ചു.ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​ഒ. മോ​ഹ​ന​ൻ എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മ​റ്റ് ജ​ന​പ്ര​തി നി​ധി​ക​ൾ, വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ​യും വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Latest News

Corehub Up