Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Withoutcompromise

വ​നി​താ​ ന​യം വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ ന​ട​പ്പാ​ക്കും: മു​ഖ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്ത്രീ​​​ക​​​ളു​​​ടെ സം​​​ര​​​ക്ഷ​​​ണം ഉ​​​റ​​​പ്പാ​​​ക്കി​​​യു​​​ള്ള മാ​​​തൃ​​​കാ വ​​​നി​​​താ​​​ ന​​​യം വി​​​ട്ടു​​​വീ​​​ഴ്ച​​​യി​​​ല്ലാ​​​തെ ഇ​​​ച്ഛാ​​​ശ​​​ക്തി​​​യോ​​​ടെ സം​​​സ്ഥാ​​​ന​​​ത്ത് ന​​​ട​​​പ്പി​​​ലാ​​​ക്കു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി വി.ഡി. സ​​​തീ​​​ശ​​​ൻ. പൊ​​​തു​​​വി​​​ട​​​ങ്ങ​​​ളി​​​ലും തൊ​​​ഴി​​​ലി​​​ട​​​ങ്ങ​​​ളി​​​ലും വീ​​​ടു​​​ക​​​ളി​​​ലും സ്ത്രീ​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന അ​​​ക്ര​​​മ​​​ങ്ങ​​​ളി​​​ൽ നി​​​ന്നും അ​​​പ​​​മാ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്നും പൂ​​​ർ​​​ണ സം​​​ര​​​ക്ഷ​​​ണം ഉ​​​റ​​​പ്പാ​​​ക്കും.

ഇ​​​ന്ത്യ​​​യി​​​ലെ മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്ക് മാ​​​തൃ​​​ക​​​യാ​​​കു​​​ന്ന ത​​​ര​​​ത്തി​​​ൽ എ​​​ല്ലാ മേ​​​ഖ​​​ല​​​യി​​​ലു​​​ള്ള​​​വ​​​രു​​​ടെ​​​യും അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ൾ സ്വ​​​രൂ​​​പി​​​ച്ചാ​​​ണ് വ​​​നി​​​താ​​​ ന​​​യം ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. മ​​​ക​​​ൾ​​​ക്കൊ​​​പ്പം പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി വ​​​നി​​​താ-ശി​​​ശു വി​​​ക​​​സ​​​ന വ​​​കു​​​പ്പ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഹൈ​​​സി​​​ന്ത് ഹോ​​​ട്ട​​​ലി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ദ്വി​​​ദി​​​ന പു​​​തു​​​യു​​​ഗ വ​​​നി​​​താ​​​ന​​​യം ഹെ​​​ർ സ​​​മ്മി​​​റ്റ് 2026 ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

വ​​​നി​​​താ സം​​​രം​​​ഭ​​​ക​​​ർ​​​ക്ക് സാ​​​മ്പ​​​ത്തി​​​ക-​​​സാ​​​ങ്കേ​​​തി​​​ക പി​​​ന്തു​​​ണ ന​​​ൽ​​​കു​​​ന്ന​​​തി​​​നൊ​​​പ്പം ഹ​​​രി​​​ത സ​​​മ്പ​​​ദ് വ്യ​​​വ​​​സ്ഥ​​​യി​​​ലും പു​​​തി​​​യ തൊ​​​ഴി​​​ൽ മേ​​​ഖ​​​ല​​​ക​​​ളി​​​ലും അ​​​ർ​​​ഹ​​​മാ​​​യ പ്രാ​​​തി​​​നി​​​ധ്യം വ​​​നി​​​താ ന​​​യ​​​ത്തി​​​ൽ ഉ​​​റ​​​പ്പാ​​​ക്കു​​​മെ​​​ന്ന് വ​​​നി​​​താ ശി​​​ശു​​​സം​​​ര​​​ക്ഷ​​​ണ മ​​​ന്ത്രി ബി​​​ന്ദു കൃ​​​ഷ്ണ പ​​​റ​​​ഞ്ഞു.

ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ പ​​​ങ്കാ​​​ളി​​​ത്ത​​​ത്തി​​​നു പു​​​റ​​​മെ, ന​​​യ​​​രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​ലും ബ​​​ജ​​​റ്റ് തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളി​​​ലും ഭ​​​ര​​​ണ നി​​​ർ​​​വ​​​ഹ​​​ണ​​​ത്തി​​​ലും സ്ത്രീ​​​ക​​​ളു​​​ടെ യ​​​ഥാ​​​ർ​​​ഥ സ്വാ​​​ധീ​​​ന​​​വും പ​​​ങ്കാ​​​ളി​​​ത്ത​​​വും ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തും. ലിം​​​ഗ​​​സ​​​മ​​​ത്വ​​​വും അ​​​വ​​​കാ​​​ശ​​​ബോ​​​ധ​​​വും വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ക്കും. കൗ​​​മാ​​​ര-​​​ആ​​​ർ​​​ത്ത​​​വ ആ​​​രോ​​​ഗ്യം, മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യം, പോ​​​സ്റ്റ്പാ​​​ർ​​​ട്ടം ഡി​​​പ്ര​​​ഷ​​​ൻ എ​​​ന്നി​​​വ ഗൗ​​​ര​​​വ​​​മാ​​​യി അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യും- മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

കേ​​​ര​​​ളം ക​​​ഴി​​​ഞ്ഞ 70 വ​​​ർ​​​ഷ​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​ പോ​​​യ​​​ത് ഏ​​​ക​​​പ​​​ക്ഷീ​​​യ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യ​​​ല്ല, മ​​​റി​​​ച്ച് ജ​​​നാ​​​ധി​​​പ​​​ത്യ​​​പ​​​ര​​​മാ​​​യ കൂ​​​ട്ടാ​​​യ ച​​​ർ​​​ച്ച​​​ക​​​ളി​​​ലൂ​​​ടെ​​​യാ​​​ണെ​​​ന്ന് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണ​​​ത്തി​​​ൽ പ​​​ട്ടി​​​ക​​​ജാ​​​തി-പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ പി​​​ന്നാ​​​ക്ക​​​ക്ഷേ​​​മ മ​​​ന്ത്രി കെ ​​​എ തു​​​ള​​​സി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ആ ​​​പാ​​​ര​​​മ്പ​​​ര്യം തു​​​ട​​​ർ​​​ന്നു​​​കൊ​​​ണ്ട് വീ​​​ട്ട​​​മ്മ​​​മാ​​​ർ, തൊ​​​ഴി​​​ലെ​​​ടു​​​ക്കു​​​ന്ന സ്ത്രീ​​​ക​​​ൾ, സം​​​രം​​​ഭ​​​ക​​​ർ, ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ തു​​​ട​​​ങ്ങി സ​​​മ​​​ഗ്ര​​​മേ​​​ഖ​​​ല​​​ക​​​ളി​​​ൽനി​​​ന്നു​​​ള്ള സ്ത്രീ​​​ക​​​ളു​​​ടെ കൂ​​​ട്ടാ​​​യ അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ൾ സ്വ​​​രൂ​​​പി​​​ച്ചാ​​​ണ് വ​​​നി​​​താ​​​ന​​​യ​​​ത്തി​​​ന് രൂ​​​പം ന​​​ൽ​​​കു​​​ന്ന​​​തെ​​​ന്ന് മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ ഉ​​​മാ തോ​​​മ​​​സ്, ഉ​​​ഷാ വി​​​ജ​​​യ​​​ൻ, ഭ​​​ര​​​ണ പ​​​രി​​​ഷ്‌​​​കാ​​​ര ക​​​മ്മി​​​ഷ​​​ൻ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ൺ ഡോ. ​​​എം.​​​കെ. മു​​​നീ​​​ർ, വ​​​നി​​​താ ക​​​മ്മി​​​ഷ​​​ൻ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ൺ പി. ​​​സ​​​തീ​​​ദേ​​​വി, മു​​​ൻ മ​​​ന്ത്രി പി.​​​കെ. ശ്രീ​​​മ​​​തി, മു​​​തി​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി.

Latest News

Corehub Up