Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Woldcup

നെ​​യ്മ​​ര്‍ ബ്രസീൽ ടീമിൽ! പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് കോച്ച്

ബ്ര​​സീ​​ലി​​യ: ഫി​​ഫ 2026 ലോ​​ക​​ക​​പ്പി​​നു​​ള്ള ബ്ര​​സീ​​ല്‍ ടീ​​മി​​ല്‍ ഇ​​ടം​​നേ​​ടാ​​ന്‍ ശ്ര​​മി​​ക്കു​​ന്ന നെ​​യ്മ​​ര്‍ ഗോ​​ള്‍​നേ​​ടി​​യ മ​​ത്സ​​ര​​ത്തി​​ല്‍ സാ​​ന്‍റോ​​സ് എ​​ഫ്‌​​സി​​ക്കു സ​​മ​​നി​​ല.

ലാ​​റ്റി​​ന​​മേ​​രി​​ക്ക​​ന്‍ ടൂ​​ര്‍​ണ​​മെ​​ന്‍റാ​​യ കോ​​പ്പ സു​​ഡാ​​മെ​​റി​​ക്കാ​​ന​​യി​​ല്‍ പ​​രാ​​ഗ്വെ​​ന്‍ ക്ല​​ബ്ബാ​​യ റെ​​ക്കോ​​ലെ​​റ്റ എ​​ഫ്‌​​സി​​ക്ക് എ​​തി​​രേ സാ​​ന്‍റോ​​സി​​നാ​​യി നാ​​ലാം മി​​നി​​റ്റി​​ല്‍ നെ​​യ്മ​​ര്‍ ഗോ​​ള്‍ സ്വ​​ന്ത​​മാ​​ക്കി. മ​​ത്സ​​രം 1-1 സ​​മ​​നി​​ല​​യാ​​യി.

നെ​​യ്മ​​ര്‍ നി​​ല​​വി​​ലെ ഫോ​​മി​​ല്‍ തു​​ട​​ര്‍​ന്നാ​​ല്‍ ബ്ര​​സീ​​ലി​​ന്‍റെ ലോ​​ക​​ക​​പ്പ് ടീ​​മി​​ല്‍ ഇ​​ടം ല​​ഭി​​ക്കു​​മെ​​ന്ന് ദേ​​ശീ​​യ ടീം ​​മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​നാ​​യ കാ​​ര്‍​ലോ ആ​​ന്‍​സി​​ലോ​​ട്ടി വ്യ​​ക്ത​​മാ​​ക്കി.

Latest News

Corehub Up