Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Women Police

പൊ​ലി​സ് സേ​ന​യി​ൽ ഇ​നി 30 ശ​ത​മാ​നം സ്ത്രീ​ക​ൾ

തൃ​​​​പ്പൂ​​​​ണി​​​​ത്തു​​​​റ: സം​​​​സ്ഥാ​​​​ന​​​​ത്തെ പൊ​​​​ലി​​​​സ് സേ​​​​ന​​​​യി​​​​ൽ ഇ​​​​നി​​​​യു​​​​ള്ള കാ​​​​ലം 30 ശ​​​​ത​​​​മാ​​​​നം സ്ത്രീ​​​​ക​​​​ളാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്നും 7:3 എ​​​​ന്ന അ​​​​നു​​​​പാ​​​​ത​​​​ത്തി​​​​ൽ സേ​​​​ന​​​​യി​​​​ലേ​​​​ക്ക് റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റ് ന​​​​ട​​​​ത്തു​​​​മെ​​​​ന്നും ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല.

തൃ​​​​പ്പൂ​​​​ണി​​​​ത്തു​​​​റ കെ​​​​എ​​​​പി ഒ​​​​ന്നാം ബ​​​​റ്റാ​​​​ലി​​​​യ​​​​ൻ ആ​​​​സ്ഥാ​​​​ന​​​മ​​​​ന്ദി​​​​ര​​​​ത്തി​​​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ച്ചു പ്ര​​​സം​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മ​​​​ന്ത്രി.

പൊ​​​​ലി​​​​സ് സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ 64 എ​​​​സ്എ​​​​ച്ച്ഒ​​​​മാ​​​​ർ വ​​​​നി​​​​ത​​​​ക​​​​ളാ​​​​ണെ​​​​ന്നും ഇ​​​​വ​​​​രു​​​​ടെ നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ളോ​​​​ടെ പൊ​​​​ലി​​​​സി​​​​ന്‍റെ മു​​​​ഖഛാ​​​​യ​​​​യ്ക്കു​​​ത​​​​ന്നെ മാ​​​​റ്റം വ​​​​ന്നു​​​​വെ​​​​ന്നും പ​​​​റ​​​​ഞ്ഞ മ​​​​ന്ത്രി, പ​​​​ര​​​​മാ​​​​വ​​​​ധി സ്ത്രീ​​​​ക​​​​ൾ​​​​ക്ക് പൊ​​​​ലി​​​​സി​​​​ൽ പ്രാ​​​​തി​​​​നി​​​​ധ്യം കൊ​​​​ടു​​​​ത്ത് മു​​​​ന്നോ​​​​ട്ടു​​​പോ​​​​കാ​​​​നാ​​​​ണു തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ന്നും പ​​​​റ​​​​ഞ്ഞു.

ആ​​​​ഭ്യ​​​​ന്ത​​​​ര​​​മ​​​​ന്ത്രി​​​​ക്ക് ന​​​​ൽ​​​​കു​​​​ന്ന ഒ​​​​രു പ​​​​രാ​​​​തി​​​​യും വൃ​​​​ഥാ​​​​വി​​​​ലാ​​​​കി​​​ല്ല. സേ​​​​ന​​​​യി​​​​ൽ പു​​​​തി​​​​യ ര​​​​ണ്ട് സോ​​​​ഫ്റ്റ്‌​​​വേ​​​​റു​​​​ക​​​​ൾ ന​​​​ട​​​​പ്പാ​​​​ക്കി​​​​യ​​​​തി​​​​ലൂ​​​​ടെ മ​​​​ന്ത്രി​​​​ക്ക് ന​​​​ൽ​​​​കു​​​​ന്ന ഓ​​​​രോ പ​​​​രാ​​​​തി​​​​യു​​​​ടെ​​​​യും പു​​​​രോ​​​​ഗ​​​​തി പ​​​​രാ​​​​തി​​​​ക്കാ​​​​ർ​​​​ക്കു സ്വ​​​​ന്തം ഫോ​​​​ണി​​​​ലൂ​​​​ടെ മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കും.

രാ​​​ജ്യ​​​ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്നു വേ​​​​ട്ട​​​​യാ​​​​യ ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ തൂ​​​​ഫാ​​​​നി​​​​ലൂ​​​​ടെ ഇ​​​​തു​​​​വ​​​​രെ 16,000ത്തി​​​​ല​​​​ധി​​​​കം അ​​​​റ​​​​സ്റ്റു​​​​ക​​​​ളു​​​ണ്ടാ​​​യി. 13,000 ത്തി​​​​ല​​​​ധി​​​​കം കേ​​​​സു​​​​ക​​​​ൾ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up