Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Women T20 World Cup

ഇ​ന്ത്യ​ക്ക് ഇ​ര​ട്ട​പ്പോ​രാ​ട്ടം

​ക്‌​നോ/​ലീ​ഡ്‌​സ്: പു​രു​ഷ-​വ​നി​താ ക്രി​ക്ക​റ്റി​ല്‍ ഇ​ന്ത്യ​ക്ക് ഇ​ന്നു പോ​രാ​ട്ടം. പു​രു​ഷ​ന്മാ​ര്‍ അ​ഫ്ഗാ​നി​സ്ഥാ​ന് എ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര പി​ടി​ക്കാ​ന്‍ ഇ​റ​ങ്ങു​മ്പോ​ള്‍ വ​നി​ത​ക​ള്‍ ഐ​സി​സി ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ല്‍ നെ​ത​ര്‍​ല​ന്‍​ഡ്‌​സി​ന് എ​തി​രേ ക​ള​ത്തി​ലെ​ത്തും.

പു​രു​ഷ ഏ​ക​ദി​നം ല​ക്‌​നോ​യി​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് 1.30ന് ​ആ​രം​ഭി​ക്കും. മൂ​ന്ന് മ​ത്സ​ര ടൂ​ര്‍​ണ​മെ​ന്‍റി​ലെ ആ​ദ്യ അ​ങ്ക​ത്തി​ല്‍ മ​ഴ ര​സം​ കെ​ടു​ത്തി​യെ​ങ്കി​ലും ഇ​ന്ത്യ ഏ​ഴ് വി​ക്ക​റ്റി​ന് ജ​യം പി​ടി​ച്ചു. ക്യാ​പ്റ്റ​ന്‍ ശു​ഭ്മാ​ന്‍ ഗി​ല്ലി​ന്‍റെ (84*) മി​ക​വാ​ണ് ക​രു​ത്താ​യ​ത്. അ​ര​ങ്ങേ​റ്റ​ക്കാ​രാ​യ ഹ​ര്‍​ഷ് ദു​ബെ​യും ഗു​ര്‍​ണൂ​ര്‍ ബ്രാ​റും മൂ​ന്ന് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.
ഹ​ര്‍​മ​ന്‍ സം​ഘം

ഐ​സി​സി വ​നി​താ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ലെ ര​ണ്ടാം ജ​യം പ്ര​തീ​ക്ഷി​ച്ച് ഹ​ര്‍​മ​ന്‍ പ്രീ​ത് കൗ​റും സം​ഘ​വും ലീ​ഡ്‌​സി​ല്‍ ഇ​റ​ങ്ങും. ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി ഏ​ഴി​നാ​ണ് മ​ത്സ​രം.

ഗ്രൂ​പ്പ് എ​യി​ലെ ആ​ദ്യമ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ 64 റ​ണ്‍​സി​ന് ചി​ര​വൈ​രി​ക​ളാ​യ പാ​ക്കി​സ്ഥാ​നെ കീ​ഴ​ട​ക്കി​യി​രു​ന്നു.

Latest News

Corehub Up