Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : World Karate Federation

ഷാ​ജു മാ​ധ​വ​ൻ ലോ​ക ക​രാ​ട്ടെ ഫെ​ഡ​റേ​ഷ​ൻ ജ​ഡ്ജ്

ചി​​​റ്റാ​​​രി​​​ക്കാ​​​ൽ: ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ലു​​​ള്ള ക​​​രാ​​​ട്ടെ മ​​​ത്സ​​​ര​​​ങ്ങ​​​ൾ നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ലോ​​​ക ക​​​രാ​​​ട്ടെ ഫെ​​​ഡ​​​റേ​​​ഷ ജ​​​ഡ്ജ് ആ​​​യി ചി​​​റ്റാ​​​രി​​​ക്ക​​​ൽ ന​​​ല്ലോം​​​പു​​​ഴ സ്വ​​​ദേ​​​ശി ഷാ​​​ജു മാ​​​ധ​​​വ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.

ഈ ​​​വ​​​ർ​​​ഷം ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നും ഇ​​​തി​​​നു​​​ള്ള യോ​​​ഗ്യ​​​ത നേ​​​ടി​​​യ​​​ത് ഷാ​​​ജു ഉ​​​ൾ​​​പ്പെ​​​ടെ ര​​​ണ്ടു​​​പേ​​​ർ മാ​​​ത്ര​​​മാ​​​ണ്.

ലോ​​​ക ക​​​രാ​​​ട്ടെ ഫെ​​​ഡ​​​റേ​​​ഷ​​​നു കീ​​​ഴി​​​ൽ ഫു​​​ജൈ​​​റ​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ലോ​​​ക യൂ​​​ത്ത് ലീ​​​ഗ് ക​​​രാ​​​ട്ടെ ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ന്ന റ​​​ഫ​​​റി പ​​​രീ​​​ക്ഷ​​​യി​​​ൽ​​​നി​​​ന്നാ​​​ണ് ഷാ​​​ജു യോ​​​ഗ്യ​​​ത നേ​​​ടി​​​യ​​​ത്.

ക​​​ഴി​​​ഞ്ഞ ഏ​​​ഴു വ​​​ർ​​​ഷ​​​മാ​​​യി ഏ​​​ഷ്യ​​​ൻ ക​​​രാ​​​ട്ടെ ഫെ​​​ഡ​​​റേ​​​ഷ​​​ൻ ജ​​​ഡ്ജ് ആ​​​യ ഷാ​​​ജു നി​​​ല​​​വി​​​ൽ സെ​​​യ്ടൊ​​​കാ​​​ൻ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഏ​​​ഷ്യ ഫെ​​​ഡ​​​റേ​​​ഷ​​​ന്‍റെ കോ​​​ച്ചും കേ​​​ര​​​ള ക​​​രാ​​​ട്ടെ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ ടൂ​​​ർ​​​ണ​​​മെ​​​ന്‍റ് ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​ണ്.

Latest News

Corehub Up