Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WorshipMusic

America

"സ്നേഹാമൃതം' ആരാധനാ സംഗീതസന്ധ്യ ഡിസംബർ ആറിന് ടെക്സസിൽ

ടെ​ക്സ​സ്: അ​ൽ​ഫോ​ൻ​സ് ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ "സ്നേ​ഹാ​മൃ​തം' ആ​രാ​ധ​നാ സം​ഗീ​ത​സ​ന്ധ്യ ഡി​സം​ബ​ർ ആ​റി​ന് വെെ​കു​ന്നേ​രം ആ​റി​ന് മെ​സ്കീ​റ്റി​ലെ ഷാ​രോ​ൺ ഇ​വ​ന്‍റ സെ​ന്‍റ​റി​ൽ ന​ട​ക്കും.

"പ്രെ​യ്സ് റെ​വ​ലേ​ഷ​ൻ ടൂ​ർ 2026' എ​ന്ന വ​ട​ക്കേ അ​മേ​രി​ക്ക​ൻ സം​ഗീ​ത​പ​ര്യ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വീ​ക്കെ​ൻ​ഡ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സാ​ണ് പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

"ലോ​ക'ത്തി​ലൂ​ടെ ശ്ര​ദ്ധ നേ​ടി​യ സെ​ബ ടോ​മി​യും അ​ൽ​ഫോ​ൻ​സ് ജോ​സ​ഫി​നൊ​പ്പം വേ​ദി​യി​ലെ​ത്തും. "നെ​ക്ട​ർ ഓ​ഫ് വ​ർ​ഷി​പ്പ്' എ​ന്ന ഉ​പ​ശീ​ർ​ഷ​ക​ത്തോ​ടെ ഒ​രു​ക്കു​ന്ന സം​ഗീ​ത​സ​ന്ധ്യ​യി​ൽ ലൈ​വ് ബാ​ൻ​ഡി​ന്റെ അ​ക​മ്പ​ടി​യോ​ടെ മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, ഹി​ന്ദി, ത​മി​ഴ് ഭാ​ഷ​ക​ളി​ൽ ആ​രാ​ധ​നാ​ഗാ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും.

ടി​ക്ക​റ്റു​ക​ൾ​ക്കാ​യി പ​രി​പാ​ടി​യു​ടെ പോ​സ്റ്റ​റി​ലെ ക്യൂ​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്യാം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജി.പി. സ്ക​റി​യ - 469 494 1035, നെ​ബു കു​ര്യാ​ക്കോ​സ് - 972 246 8090, ടിന്‍റു ധോ​റെ - 201 647 4882, ബി​ജോ​യ് ബാ​ബു - 682 561 9820, ടോ​ണി ജോ​ർ​ജ് - 972 987 9272.

Latest News

Corehub Up