Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : YatishChandra

ഡി​ഐ​ജിയുടെ പേ​രി​ൽ വ്യാ​ജ ഫേ​സ്ബു​ക്ക്: പ്രതികളെ കണ്ടെത്താനായില്ലെന്ന് പൊലിസ്

ആ​​​​ലു​​​​വ: ഡി​​​​ഐ​​​​ജി യ​​​​തീ​​​​ഷ് ച​​​​ന്ദ്ര​​​​യു​​​​ടെ പേ​​​​രി​​​​ൽ വ്യാ​​​​ജ ഫേ​​​​സ്ബു​​​​ക്ക് അ​​​​ക്കൗ​​​​ണ്ട് സൃ​​​​ഷ്‌​​​ടി​​​​ച്ചു കേ​​​​ര​​​​ള ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ലെ ചി​​​​ല അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ർ​​​​ക്കു സ​​​​ന്ദേ​​​​ശം അ​​​​യ​​​​ച്ച സം​​​​ഭ​​​​വ​​​​ത്തി​​​​ൽ പ്ര​​​​തി​​​​ക​​​​ളെ ക​​​​ണ്ടെ​​​​ത്താ​​​​ൻ ക​​​​ഴി​​​​ഞ്ഞി​​​​ട്ടി​​​​ല്ലെ​​​​ന്ന് കൊ​​​​ച്ചി സൈ​​​​ബ​​​​ർ പൊ​​​​ലി​​​​സ് എ​​​​റ​​​​ണാ​​​​കു​​​​ളം ചീ​​​​ഫ് ജു​​​​ഡീ​​​​ഷ്യ​​​​ൽ മ​​​​ജി​​​​സ്ട്രേ​​​​റ്റ് കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു.

നി​​​​ല​​​​വി​​​​ൽ കൊ​​​​ച്ചി ഡി​​​​ഐ​​​​ജി​​​​യു​​​​ടെ ചു​​​​മ​​​​ത​​​​ല വ​​​​ഹി​​​​ക്കു​​​​ന്ന യ​​​​തീ​​​​ഷ് ച​​​​ന്ദ്ര മു​​​​മ്പ് ക​​​​ണ്ണൂ​​​​ർ റേ​​​​ഞ്ചി​​​​ന്‍റെ ചു​​​​മ​​​​ത​​​​ല വ​​​​ഹി​​​​ച്ചി​​​​രു​​​​ന്ന സ​​​​മ​​​​യ​​​​ത്താ​​​​യി​​​രു​​​ന്നു കേ​​​​സി​​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​​ഭ​​​​വം.

 

Latest News

Corehub Up