Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : YelahankaIncident

Kouthukam

പ​ട​ക്കം പൊ​ട്ടി​ക്ക​ലി​നെ​ച്ചൊ​ല്ലി അ​യ​ൽ​വാ​സി​ക​ൾ ത​മ്മി​ൽ ത​ർ​ക്കം; യു​വ​തി​യെ ത​ള്ളി വീ​ഴ്ത്തി

ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ ബം​ഗ​ളൂ​രു​വി​ലെ യെ​ല​ഹ​ങ്ക​യി​ൽ അ​യ​ൽ​വാ​സി​ക​ൾ ത​മ്മി​ൽ പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി രൂ​ക്ഷ​മാ​യ ത​ർ​ക്ക​മു​ണ്ടാ​യി. വാ​ക്കു​ത​ർ​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ ഒ​രു വ​യോ​ധി​ക​ൻ യു​വ​തി​യെ ബ​ല​മാ​യി ത​ള്ളി താ​ഴെ​യി​ടു​ക​യും, വീ​ഴ്ച​യി​ൽ പ​രി​ക്കേ​റ്റ യു​വ​തി​യെ പി​ന്നീ​ട് ആം​ബു​ല​ൻ​സി​ൽ സ്ട്രെ​ച്ച​റി​ൽ ക‍​യ​റ്റി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു.

അ​യ​ൽ​വാ​സി​ക​ളി​ൽ നി​ന്ന് ഭീ​ഷ​ണി നേ​രി​ട്ട​താ​യി കാ​ണി​ച്ച് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന യു​വാ​വ് ചി​ത്രീ​ക​രി​ച്ച ഈ ​ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തോ​ടെ ബം​ഗ​ളൂ​രു സി​റ്റി പൊ​ലി​സ് വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടു.

ലോ​ക്ക​ൽ പൊ​ലി​സ് സ്റ്റേ​ഷ​നോ​ടും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രോ​ടും അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ പൊ​ലി​സ് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. എ​ഫ്ഐ​ആ​ർ അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ൾ ഔ​ദ്യോ​ഗി​ക അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷ​മേ വ്യ​ക്ത​മാ​കൂ.

Latest News

Corehub Up