Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Yemen And Terror

യെ​മ​നി​ലെ ആക്രമണത്തെയും ജോർദാനിലെ ഭീകരാക്രമണത്തെയും അപലപിച്ചു മാർപാപ്പ

വ​​​​​ത്തി​​​​​ക്കാ​​​​​ൻ സി​​​​​റ്റി: യെ​​​​​മ​​​​​നി​​​​​ൽ തു​​​​​ട​​​​​രു​​​​​ന്ന രൂ​​​​​ക്ഷ​​​​​മാ​​​​​യ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ൾ ഉ​​​​​ട​​​​​ന​​​​​ടി അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​​ർ​​​​​പാ​​​​​പ്പ​​​​യു​​​​ടെ ആ​​​​​ഹ്വാ​​​​​നം. ഇ​​​​​ന്ന​​​​​ലെ ത്രി​​​​​കാ​​​​​ല പ്രാ​​​​​ർ​​​​​ഥ​​​​​ന​​​​​യ്ക്കു​​​​ശേ​​​​​ഷം സെ​​​​​ന്‍റ് പീ​​​​​റ്റേ​​​​​ഴ്സ് ച​​​​​ത്വ​​​​​ര​​​​​ത്തി​​​​​ൽ തീ​​​​​ർ​​​​​ഥാ​​​​​ട​​​​​ക​​​​​രെ അ​​​​​ഭി​​​​​സം​​​​​ബോ​​​​​ധ​​​​​ന ചെ​​​​​യ്തു സം​​​​​സാ​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ദ്ദേ​​​​​ഹം.

യെ​​​​​മ​​​​​നി​​​​​ലെ താ​​​​​യി​​​​​സ് ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ൽ ഭ​​​​​ക്ഷ​​​​​ണ​​​​​വും കു​​​​​ടി​​​​​വെ​​​​​ള്ള​​​​​വും മ​​​​​രു​​​​​ന്നു​​​​​ക​​​​​ളും ല​​​​​ഭി​​​​​ക്കാ​​​​​തെ ജ​​​​​ന​​​​​ങ്ങ​​​​​ൾ ക​​​​​ടു​​​​​ത്ത ദു​​​​​രി​​​​​ത​​​​​ത്തി​​​​​ലാ​​​​​ണ്. ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ലേ​​​​​ക്കു​​​​​ള്ള പ്ര​​​​​ധാ​​​​​ന വ​​​​​ഴി​​​​​ക​​​​​ൾ അ​​​​​ട​​​​​ഞ്ഞ​​​​​തോ​​​​​ടെ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ക​​​​​ളു​​​​​ടെ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​വും ദു​​​​​രി​​​​​താ​​​​​ശ്വാ​​​​​സ അ​​​​​ടു​​​​​ക്ക​​​​​ള​​​​​ക​​​​​ളും പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യി​​​​​ലാ​​​​​യി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. യു​​​​​ദ്ധ​​​​​വും സം​​​​​ഘ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ളും അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ച്ച് യെ​​​​​മ​​​​​നി​​​​​ലെ ജ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കും മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ മു​​​​​ഴു​​​​​വ​​​​​ൻ ജ​​​​​ന​​​​​വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ൾ​​​​​ക്കും സ​​​​​മാ​​​​​ധാ​​​​​ന​​​​​പ​​​​​ര​​​​​മാ​​​​​യ ജീ​​​​​വി​​​​​തം ഉ​​​​​റ​​​​​പ്പാ​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് മാ​​​​ർ​​​​പാ​​​​പ്പ അ​​​​​ഭ്യ​​​​​ർ​​​​​ഥി​​​​ച്ചു.

ജോ​​​​​ർ​​​​​ദാ​​​​​നി​​​​​ലു​​​​​ണ്ടാ​​​​​യ ഭീ​​​​​ക​​​​​രാ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ലെ ഇ​​​​​ര​​​​​ക​​​​​ൾ​​​​​ക്കാ​​​​​യി പ്രാ​​​​​ർ​​​​​ഥി​​​​​ച്ച മാ​​​​​ർ​​​​​പാ​​​​​പ്പ, വ​​​​​രാ​​​​​നി​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​സീ​​​​​സി സ​​​​​മാ​​​​​ധാ​​​​​ന സം​​​​​ഗ​​​​​മ​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ചും സം​​​​​സാ​​​​​രി​​​​​ച്ചു. ജോ​​​​​ർ​​​​​ദാ​​​​​നി​​​​​ലെ ക​​​രാ​​​ക്ക് മേ​​​​​ഖ​​​​​ല​​​​​യി​​​​​ലു​​​​​ള്ള ഹ​​​​​​​മൗ​​​​​​​ദി​​​​​ലെ സെ​​​​​ന്‍റ് ജോ​​​​​ർ​​​​​ജ് ഓ​​​​​ർ​​​​​ത്ത​​​​​ഡോ​​​​​ക്സ് പ​​​​​ള്ളി​​​​​യി​​​​​ൽ സം​​​​​സ്‌​​​​​കാ​​​​​ര​​​ച്ച​​​ട​​​​​ങ്ങി​​​​​നി​​​​​ടെ​​​​​യു​​​​​ണ്ടാ​​​​​യ ഭീ​​​​​ക​​​​​രാ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ ഒ​​​​ന്പ​​​​തു​​​പേ​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ടു​​​​​ക​​​​​യും 40ഓ​​​​​ളം പേ​​​​​ർ​​​​​ക്ക് പ​​​​​രി​​​​​ക്കേ​​​​​ൽ​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തി​​​​​രു​​​​​ന്നു.

വി​​​​​വി​​​​​ധ മ​​​​​ത​​​​​വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ൾ പ​​​​​ര​​​​​സ്പ​​​​​രം ബ​​​​​ഹു​​​​​മാ​​​​​ന​​​​​ത്തോ​​​​​ടും സൗ​​​​​ഹാ​​​​​ർ​​​​​ദ​​​​​ത്തോ​​​​​ടും ക​​​​​ഴി​​​​​യു​​​​​ന്ന മാ​​​​​തൃ​​​​​കാ​​​​രാ​​​​​ജ്യ​​​​​മാ​​​​​ണു ജോ​​​​​ർ​​​​​ദാ​​​​​ൻ. അ​​​​​വി​​​​​ടത്തെ ജ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കും ക്രൈ​​​​​സ്ത​​​​​വ സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​നും ഒ​​​​​പ്പം ത​​​​​ന്‍റെ പ്രാ​​​​​ർ​​​​​ഥ​​​​​ന​​​​​ക​​​​​ൾ ഉ​​​​​ണ്ടാ​​​​​കു​​​​​മെ​​​​​ന്നും മാ​​​ർ​​​പാ​​​പ്പ കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ത്തു.

വി​​​​​ശു​​​​​ദ്ധ ജോ​​​​​ൺ പോ​​​​​ൾ ര​​​​​ണ്ടാ​​​​​മ​​​​​ൻ മാ​​​​​ർ​​​​​പാ​​​​​പ്പ 1986ൽ ​​​​​തു​​​​​ട​​​​​ക്കംകു​​​​​റി​​​​​ച്ച പ്ര​​​​​ശ​​​​​സ്ത​​​​​മാ​​​​​യ ‘അ​​​​​സീ​​​​​സി ലോ​​​​​ക സ​​​​​മാ​​​​​ധാ​​​​​ന പ്രാ​​​​​ർ​​​​​ഥ​​​​​നാ സം​​​​​ഗ​​​​​മ​​​​​ത്തി​​​​​ന്‍റെ’ 40-ാം വാ​​​​​ർ​​​​​ഷി​​​​​ക​​​​​ത്തോ​​​​​ട​​​​​നു​​​​​ബ​​​​​ന്ധി​​​​​ച്ച് നാ​​​​ളെ ന​​​​ട​​​​ക്കു​​​​ന്ന വി​​​​​വി​​​​​ധ മ​​​​​ത​​​​​മേ​​​​​ല​​​​​ധ്യ​​​​​ക്ഷ​​​​​ന്മാ​​​​​ർ പ​​​​​ങ്കെ​​​​​ടു​​​​​ക്കു​​​​​ന്ന ച​​​​​രി​​​​​ത്ര​​​​​പ​​​​​ര​​​​​മാ​​​​​യ കൂ​​​​​ട്ടാ​​​​​യ്മ​​​​​യി​​​​​ൽ എ​​​​​ല്ലാ​​​​​വ​​​​​രും ആ​​​​​ത്മീ​​​​​യ​​​​​മാ​​​​​യി പ​​​​​ങ്കു​​​​​ചേ​​​​​ര​​​​​ണ​​​​​മെ​​​​​ന്ന് മാ​​​​​ർ​​​​​പാ​​​​​പ്പ ആ​​​​​ഹ്വാ​​​​​നം ചെ​​​​​യ്തു.
ലോ​​​​​ക​​​​​നേ​​​​​താ​​​​​ക്ക​​​​​ൾ​​​​​ക്കി​​​​​ട​​​​​യി​​​​​ൽ സ​​​​​മാ​​​​​ധാ​​​​​ന​​​​​ത്തി​​​​​ന്‍റെ​​​​​യും സം​​​​​ഭാ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ന്‍റെ​​​​​യും പാ​​​​​ത തെ​​​​​ളി​​​​​യ​​​​​ട്ടേ​​​​​യെ​​​​​ന്നു പ്രാ​​​​​ർ​​​​​ഥി​​​​​ച്ചു​​​​​കൊ​​​​​ണ്ടാ​​​​​ണ് സ​​​​​ന്ദേ​​​​​ശം അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ച്ച​​​​​ത്.

Latest News

Corehub Up