Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Young

ആ​റ് യു​വ ഗ​വേ​ഷ​ക​ര്‍​ക്ക് ഇ​ന്‍​ഫോ​സി​സ് പ്രൈ​സ്

കൊ​​​​ച്ചി: ഇ​​​​ന്‍​ഫോ​​​​സി​​​​സ് സ​​​​യ​​​​ന്‍​സ് ഫൗ​​​​ണ്ടേ​​​​ഷ​​​​ന്‍റെ ഇ​​​​ന്‍​ഫോ​​​​സി​​​​സ് പ്രൈ​​​​സ്-2026​​​​ന് ആ​​​​റു യു​​​​വ ​​​ഗ​​​​വേ​​​​ഷ​​​​ക​​​​ര്‍ അ​​​​ര്‍​ഹ​​​​രാ​​​​യി. സാ​​​​മ്പ​​​​ത്തി​​​​ക​​​ശാ​​​​സ്ത്രം, എ​​​​ന്‍​ജി​​​​നി​​​​യ​​​​റിം​​​​ഗ് ആ​​​​ന്‍​ഡ് കം​​​​പ്യൂ​​​​ട്ട​​​​ര്‍ സ​​​​യ​​​​ന്‍​സ്, ഹ്യു​​​​മാ​​​​നി​​​​റ്റീ​​​​സ് ആ​​​​ന്‍​ഡ് സോ​​​​ഷ്യ​​​​ല്‍ സ​​​​യ​​​​ന്‍​സ​​​​സ്, ലൈ​​​​ഫ് സ​​​​യ​​​​ന്‍​സ​​​​സ്, മാ​​​​ത്ത​​​​മാ​​​​റ്റി​​​​ക്ക​​​​ല്‍ സ​​​​യ​​​​ന്‍​സ​​​​സ്, ഫി​​​​സി​​​​ക്ക​​​​ല്‍ സ​​​​യ​​​​ന്‍​സ​​​​സ് എ​​​​ന്നീ ആ​​​​റു വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് പു​​​​ര​​​​സ്‌​​​​കാ​​​​രം.

കാ​​​​ര്‍​ത്തി​​​​ക് ശാ​​​​സ്ത്രി, സ്വ​​​​രു​​​​ണ്‍ കു​​​​മാ​​​​ര്‍, ഗൗ​​​​തം ഭാ​​​​ട്ടി​​​​യ, ഇ​​​​ഷാ ജെ​​​​യി​​​​ന്‍, ഋ​​​​ദ്ധി​​​​പ്ര​​​​തിം ബ​​​​സു, മ​​​​നോ​​​​ജ് കു​​​​മാ​​​​ര്‍ ജോ​​​​ഷി എ​​​​ന്നി​​​​വ​​​​രാ​​​​ണു ജേ​​​​താ​​​​ക്ക​​​​ള്‍.

40 വ​​​​യ​​​​സി​​​​ല്‍ താ​​​​ഴെ​​​​യു​​​​ള്ള ഗ​​​​വേ​​​​ഷ​​​​ക​​​​ര്‍​ക്കു ന​​​​ല്‍​കു​​​​ന്ന പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​ത്തി​​​​ല്‍ സ്വ​​​​ര്‍​ണ​​​മെ​​​​ഡ​​​​ല്‍, പ്ര​​​​ശ​​​​സ്തി​​​​പ​​​​ത്രം, ഒ​​​​രു ല​​​​ക്ഷം ഡോ​​​​ള​​​​ര്‍ (ഏ​​​​ക​​​​ദേ​​​​ശം 83 ല​​​​ക്ഷം രൂ​​​​പ) എ​​​​ന്നി​​​​വ ഉ​​​​ള്‍​പ്പെ​​​​ടു​​​​ന്നു. ഗ​​​​വേ​​​​ഷ​​​​ണ​​​രം​​​​ഗ​​​​ത്തെ മി​​​​ക​​​​ച്ച സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ള്‍ പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​ണ് പു​​​​ര​​​​സ്‌​​​​കാ​​​​രം.

Latest News

Corehub Up