Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Youth Club

Pathanamthitta

മൈ ​ഭാ​ര​ത് യൂ​ത്ത് ക്ല​ബ് ശക്തീ​ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു

അ​ടൂ​ർ: മൈ ​ഭാ​ര​തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച യൂ​ത്ത് ക്ല​ബ് ശക്തീ​ക​ര​ണ പ​രി​പാ​ടി​യു​ടെ സ​മാ​പ​ന​വും പ്ര​തി​ഭാസം​ഗ​മ​വും സി.​വി. ശാ​ന്ത​കു​മാ​ര്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​തവി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ കു​ട്ടി​ക​ളെ അ​നു​മോ​ദി​ച്ചു.

ഇ​ളം​പ​ള്ളി​ല്‍ - പ​യ്യ​ന​ല്ലൂ​ര്‍ പ്ര​തീ​ക്ഷ ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് വി​മ​ല്‍ കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ ഫൈ​ന​ല്‍ പ്ര​വ​ച​നമ​ത്സ​ര വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ദാ​നം പ​ള്ളി​ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​ആ​ര്‍. ദി​ന്‍ രാ​ജ് നി​ര്‍​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മ​നോ​ജ് സി. ​ശേ​ഖ​ര്‍, അ​രു​ണ്‍ കൃ​ഷ്ണ​ന്‍, ലൈ​ബ്ര​റി സെ​ക്ര​ട്ട​റി എ​സ്. സ​ജീ​വ്, വ​നി​താ​വേ​ദി സെ​ക്ര​ട്ട​റി എം. ​ര​ജ​നി, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ അം​ഗം എ. ​ശ്യാം, അ​ധ്യാ​പ​ക​ന്‍. ജ​യ​കൃ​ഷ്ണ​ന്‍, ബാ​ല​വേ​ദി പ്ര​സി​ഡ​ന്‍റ് ആ​യു​ഷ് കൃ​ഷ്ണ​ന്‍, കെ. ​എ​ന്‍. ശ്രീ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു

Latest News

Corehub Up