Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Youth Seminar

Kottayam

യു​വ​ജ​ന സെ​മി​നാ​ര്‍

ഇ​ത്തി​ത്താ​നം: സ​മൂ​ഹ​ത്തി​ലെ മൂ​ല്യ​ച്യു​തി​ക​ളും യു​വാ​ക്ക​ള്‍ നേ​രി​ടു​ന്ന മാ​ന​സി​ക സം​ഘ​ര്‍​ഷ​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ഇ​ത്തി​ത്താ​നം സെ​ന്‍റ് മേ​രീ​സ് ച​ര്‍​ച്ച് യൂ​ണി​റ്റ് സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു.

ഡ​ല്‍​ഹി ക്രൈ​സ്റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റ് മു​ന്‍ ഡ​യ​റ​ക്‌​ട​ര്‍ ഡോ.​സാ​ജു ക​ണ്ണ​ന്ത​റ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​കാ​രി ഫാ. ​ഫ്രാ​ന്‍​സി​സ് പു​ല്ലു​കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​സ് തെ​ക്കേ​ക്ക​ര, സെ​ക്ര​ട്ട​റി തോ​മ​സ് വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up