Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : YouthInAction

Viral

ഏ​റ്റു​മു​ട്ട​ലു​ക​ളി​ല്ല, പാ​ട്ടും നൃ​ത്ത​വും മാ​ത്രം!; മും​ബൈ തെ​രു​വു​ക​ളി​ൽ ട്രെ​ൻ​ഡാ​യി 'Gen Z' സ​മ​ര​രീ​തി!

സാ​ധാ​ര​ണ പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി, സം​ഗീ​ത​വും നൃ​ത്ത​വും സൗ​ഹൃ​ദ​വും കൂ​ട്ടി​പ്പി​ടി​ച്ചാ​ണ് മും​ബൈ​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ഷേ​ധ തെ​രു​വി​ലി​റ​ങ്ങി​യ​ത്.

ത​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളു​ടെ ഗൗ​ര​വം ചോ​ർ​ന്നു​പോ​കാ​തെ ത​ന്നെ പാ​ട്ടു​പാ​ടി​യും പോ​പ്പ് ഗാ​ന​ങ്ങ​ൾ​ക്ക് ചു​വ​ടു​വെ​ച്ചും അ​വ​ർ ത​ങ്ങ​ളു​ടെ വി​യോ​ജി​പ്പ് പ്ര​ക​ട​മാ​ക്കി.

ഗൗ​ര​വ​മേ​റി​യ വി​ഷ​യ​ങ്ങ​ളെ സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​ക​ളു​മാ​യും സോ​ഷ്യ​ൽ മീ​ഡി​യ ത​രം​ഗ​ങ്ങ​ളു​മാ​യും കോ​ർ​ത്തി​ണ​ക്കു​ന്ന ജെ​ൻ​സി​യു​ടെ വേ​റി​ട്ട സ​മ​ര​രീ​തി​യാ​ണ് ഇ​തി​ലൂ​ടെ ഉ​യ​ർ​ന്നു​വ​ന്ന​ത്.

സാ​മൂ​ഹി​ക​വും രാ​ഷ്ട്രീ​യ​വു​മാ​യ ഇ​ട​പെ​ട​ലു​ക​ൾ എ​പ്പോ​ഴും ഏ​റ്റു​മു​ട്ട​ലു​ക​ളാ​ക​ണ​മെ​ന്നി​ല്ലെ​ന്നും, സൗ​ഹൃ​ദ​പ​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ഒ​ന്നി​ച്ചു​നി​ന്ന് ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വെ​ക്കാ​നാ​കു​മെ​ന്നും തെ​ളി​യി​ക്കു​ക​യാ​യി​രു​ന്നു ഈ ​യു​വ​ത​ല​മു​റ.

Latest News

Corehub Up