Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Youths Arrested For Stopping KSRTC Bus And Assaulting Driver

Kozhikode

കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ത​ട​ഞ്ഞു​നി​ര്‍​ത്തി ഡ്രൈ​വ​റെ മ​ര്‍​ദി​ച്ച യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍

കോ​ഴി​ക്കോ​ട്: മീ​ഞ്ച​ന്ത ജം​ഗ്ഷ​നി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ത​ട​ഞ്ഞു നി​ര്‍​ത്തി ഡ്രൈ​വ​റെ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് പേ​രെ അ​റ​സ്റ്റു ചെ​യ്തു.
കാ​സ​ര്‍​കോ​ട് സ്വ​ദേ​ശി​യാ​യ എ​ന്‍.​എം. ബ​ദ​റു​ദ്ദീ​നാ​ണ് പ​രി​ക്കേ​റ്റ​ത്. കാ​റി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘം ബ​സ് ത​ട​ഞ്ഞു നി​ര്‍​ത്തി ബ​ദ​റു​ദ്ദീ​നെ മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ന് സൈ​ഡ് ന​ല്‍​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. വേ​ങ്ങ​ര സ്വ​ദേ​ശി​ക​ളാ​യ സു​ഹൈ​ല്‍, മു​ഹ​മ്മ​ദ് ഫാ​യി​സ്, അ​ബ്ദു​ള്‍ ഗ​ഫൂ​ര്‍ എ​ന്നി​വ​രെ പ​ന്നി​യ​ങ്ക​ര പോ​ലീ​സാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. മൂ​ന്ന് പേ​ര്‍​ക്കു​മെ​തി​രേ പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു. കാ​റി​ല്‍ സ​ഞ്ച​രി​ച്ചി​രു​ന്ന മൂ​ന്ന് യു​വാ​ക്ക​ള്‍​ക്കെ​തി​രേ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. മൂ​ന്ന് പേ​രെ​യും അ​റ​സ്റ്റു ചെ​യ്തു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ മൂ​ന്ന് യു​വാ​ക്ക​ളും സ്ഥ​ല​ത്തു​നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.

ബ​സി​നെ പി​ന്തു​ട​ര്‍​ന്നെ​ത്തി​യ യു​വാ​ക്ക​ള്‍ ഡ്രൈ​വ​റെ സീ​റ്റി​ല്‍ നി​ന്ന് വ​ലി​ച്ചി​റ​ക്കി​യാ​ണ് മ​ര്‍​ദി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് 7.30ന് ​കോ​ഴി​ക്കോ​ട്ടേ​യ്ക്ക് വ​രി​ക​യാ​യി​രു​ന്നു ബ​സ്. ബ​ദ​റു​ദ്ദീ​ന്‍റെ മൂ​ക്കി​ന് ക്ഷ​ത​മേ​റ്റു. സം​ഘ​ര്‍​ഷ​ത്തെ തു​ട​ര്‍​ന്ന് ഞാ​യ​റാ​ഴ്ച​ത്തെ ബ​സി​ന്‍റെ സ​ര്‍​വീ​സ് നി​റു​ത്തി​വ​യ്‌​ക്കേ​ണ്ടി വ​ന്നു. മ​റ്റൊ​രു ബ​സി​ല്‍ ക​യ​റ്റി യാ​ത്ര​ക്കാ​രെ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നും കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

Latest News

Corehub Up