Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Zila Parishad

രാജസ്ഥാനിൽ കോൺഗ്രസിന് 24 ജില്ലാ പരിഷത്ത് അധ്യക്ഷസ്ഥാനം, ബിജെപിക്ക് 10

ജ​​​യ്പു​​​ർ: രാ​​​ജ​​​സ്ഥാ​​​നി​​​ൽ 24 ജി​​​ല്ലാ പ​​​രി​​​ഷ​​​ത് അ​​​ധ്യ​​​ക്ഷ​​​സ്ഥാ​​​നം നേ​​​ടി കോ​​​ൺ​​​ഗ്ര​​​സ്. ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ ബി​​​ജെ​​​പി പ​​​ത്തി​​​ട​​​ത്തു വി​​​ജ​​​യി​​​ച്ചു. ഭാ​​​ര​​​ത് ആ​​​ദി​​​വാ​​​സി പാ​​​ർ​​​ട്ടി ര​​​ണ്ടി​​​ട​​​ത്തും ആ​​​ർ​​​എ​​​ൽ​​​പി ഒ​​​രി​​​ട​​​ത്തും അ​​​ധ്യ​​​ക്ഷ​​​സ്ഥാ​​​നം നേ​​​ടി.

ചു​​​രു​​​വി​​​ൽ ഭൂ​​​രി​​​പ​​​ക്ഷ​​​മു​​​ണ്ടാ​​​യി​​​ട്ടും കോ​​​ൺ​​​ഗ്ര​​​സി​​​ന് അ​​​ധ്യ​​​ക്ഷ​​​സ്ഥാ​​​നം നേ​​​ടാ​​​നാ​​​യി​​​ല്ല. ഇ​​​തേ സാ​​​ഹ​​​ച​​​ര്യം ബീ​​​വാ​​​റി​​​ലും ഉ​​​ണ്ടാ​​​യി. ഭൂ​​​രി​​​പ​​​ക്ഷ​​​മു​​​ണ്ടാ​​​യി​​​ട്ടും ഒ​​​രു വോ​​​ട്ടി​​​നു ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു.

ബി​​​ക്കാ​​​നീ​​​റി​​​ൽ പാ​​​ർ​​​ട്ടി​​​യു​​​ടെ വി​​​മ​​​ത സ്ഥാ​​​നാ​​​ർ​​​ഥി​​​യെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക സ്ഥാ​​​നാ​​​ർ​​​ഥി നി​​​കി​​​ത ദു​​​ഡി വി​​​ജ​​​യി​​​ച്ച​​​ത്.ജ​​​യ്സ​​​ൽ​​​മേ​​​റി​​​ൽ ഇ​​​രു​​​പ​​​ത്തി​​​യൊ​​​ന്നു​​​കാ​​​രി​​​യാ​​​യ സ​​​ന്തോ​​​ഷ്കു​​​മാ​​​രി ജി​​​ല്ലാ പ​​​രി​​​ഷ​​​ത്ത് അ​​​ധ്യ​​​ക്ഷ​​​യാ​​​യി.

കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​തി​​​നി​​​ധി​​​യാ​​​ണ് സ​​​ന്തോ​​​ഷ്കു​​​മാ​​​രി. ബ​​​ൻ​​​സ്വാ​​​ര, ദും​​​ഗാ​​​ർ​​​പു​​​ർ ജി​​​ല്ലാ പ​​​രി​​​ഷ​​​ത്തു​​​ക​​​ളി​​​ലെ അ​​​ധ്യ​​​ക്ഷ​​​സ്ഥാ​​​ന​​​മാ​​​ണ് ഭാ​​​ര​​​ത് ആ​​​ദി​​​വാ​​​സി പാ​​​ർ​​​ട്ടി നേ​​​ടി​​​യ​​​ത്. നാ​​​ഗൗ​​​ഡ് അ​​​ധ്യ​​​ക്ഷ​​​സ്ഥാ​​​നം ആ​​​ർ​​​എ​​​ൽ​​​പി​​​ക്കു ല​​​ഭി​​​ച്ചു.

ദൗ​​​സ, ജ​​​യ്സ​​​ൽ​​​മേ​​​ർ, സ​​​വാ​​​യ് മ​​​ധോ​​​പു​​​ർ എ​​​ന്നീ ജി​​​ല്ല​​​ക​​​ളി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് എ​​​തി​​​രി​​​ല്ലാ​​​തെ വി​​​ജ​​​യി​​​ച്ചു. രാ​​​ജ​​​സ്ഥാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഭ​​​ജ​​​ൻ​​​ലാ​​​ൽ ശ​​​ർ​​​മ​​​യു​​​ടെ ജി​​​ല്ല​​​യാ​​​യ ഭ​​​ര​​​ത്പു​​​രി​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ലെ രേ​​​ണു വാ​​​ല വി​​​ജ​​​യി​​​ച്ചു.

Latest News

Corehub Up