Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Zion Parish Hall Blessed

Ernakulam

ന​വീ​ക​രി​ച്ച സി​യോ​ൺ പാ​രി​ഷ് ഹാ​ൾ ആ​ശീ​ർ​വ​ദി​ച്ചു

കാ​ഞ്ഞൂ​ർ: കാ​ഞ്ഞൂ​ർ ഫൊ​റോ​ന പ​ള്ളി​യി​ൽ 1025-ാം വ​ർ​ഷ ജൂ​ബി​ലി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​വീ​ക​രി​ച്ച സി​യോ​ൺ പാ​രി​ഷ് ഹാ​ൾ ആ​ശീ​ർ​വ​ദി​ച്ചു. എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റ​ൽ ഫാ. ​ആ​ന്‍റോ ചേ​രാ​ംതുരു​ത്തി കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

വി​കാ​രി ഫാ. ​ജോ​യ് ക​ണ്ണ​മ്പു​ഴ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​വ​രെ ആ​ദ​രി​ച്ചു. പൂ​ർ​ണ​മാ​യി എ​യ​ർ ക​ണ്ടീ​ഷ​നോ​ടു​കൂ​ടി മൂ​ന്നു ഹാ​ളു​ക​ളാ​ണ് ന​വീ​ക​രി​ച്ച​ത്. തു​ട​ർ​ന്ന് ജൂ​ബി​ലി ഹാ​ർ​മ​ണി എ​ന്ന പേ​രി​ൽ എ​ക്യൂ​മെ​നി​ക്ക​ൽ ച​ർ​ച്ച് കൊ​യ​ർ കോം​പ​റ്റീ​ഷ​ൻ ന​ട​ന്നു. വി​വി​ധ സ​ഭ​ക​ളി​ൽ നി​ന്നു​ള്ള ദേ​വാ​ല​യ ഗാ​യ​ക​സം​ഘ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി ചേ​ർ​ത്ത​ല ഒ​ന്നാം സ്ഥാ​ന​വും സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ൽ പ​ള്ളി കോ​ത​മം​ഗ​ലം ര​ണ്ടാം സ്ഥാ​ന​വും നി​ത്യ​സ​ഹാ​യ മാ​താ പ​ള്ളി, ആ​യ​ത്തു​പ​ടി മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

Latest News

Corehub Up