Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Zonal

ഡി​സി​എ​ൽ മേ​ഖ​ല ടാ​ല​ന്‍റ് ഫെ​സ്റ്റുകൾ

ഇ​ര​ട്ട​യാ​ർ‌ മേ​ഖ​ല ടാ​ല​ന്‍റ് ഫെ​സ്റ്റ് ന​വം​ബ​ർ 14-ന് ​വെ​ള്ള​യാം​കു​ടി സെ​ന്‍റ് ജെ​റോം​സ് യു​പി സ്കൂ​ളി​ലും, പാ​ലാ, അ​രു​വി​ത്തു​റ, ചേ​ർ​പ്പു​ങ്ക​ൽ, കു​റ​വി​ല​ങ്ങാ​ട് രാ​മ​പു​രം മേ​ഖ​ല ടാ​ല​ന്‍റ് ഫെ​സ്റ്റ് ന​വം​ബ​ർ-28​ന് പാ​ലാ മേ​രി മാ​താ​പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ക്കും. എ​ൽ​പി, യു​പി, ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ൾ തി​രി​ച്ചാ​ണ് മ​ത്സ​രം. പ്ര​സം​ഗം, ല​ളി​ത​ഗാ​നം, ക​ഥാ ര​ച​ന,ക​വി​താ ര​ച​ന, ഉ​പ​ന്യാ​സ ര​ച​ന, ഡി ​സി എ​ൽ ആ​ന്തം, ല​ഹ​രി വി​രു​ദ്ധ ഗാ​നം എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം.

ഡി​സി​എ​ൽ ആ​ന്തം,ഡി​സി​എ​ൽ ല​ഹ​രി വി​രു​ദ്ധ ഗാ​നം എ​ന്നി​വ​ഒ​ഴി​കെ എ​ല്ലാ മ​ത്സ​ര​ങ്ങ​ളും​ആ​ൺ കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും പ്ര​ത്യേ​ക​മാ​ണ്.​ര​ച​നാ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ൾ ഗ്രൂ​പ്പ്‌ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ പാ​ടി​ല്ല. ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ൾ​ക്ക്ഏ​ഴ്പേ​ർ അ​ട​ങ്ങു​ന്ന ടീ​മാ​ണ് പ​ങ്കെ​ടു​ക്കേ​ണ്ട​ത് ക​രോ​ക്കെ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.

പ്ര​സം​ഗ മ​ത്സ​ര​ത്തി​ന് എ​ൽ പി ​വി​ഭാ​ഗ​ത്തി​ന് 3 മി​നി​റ്റും യു ​പി ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 5 മി​നി​ട്ടു​മാ​യി​രി​ക്കും സ​മ​യം. പ്ര​സം​ഗം വി​ഷ​യ​ങ്ങ​ൾ: ഹൈ​സ്കൂ​ൾ വി​ഭാ​ഗം 1.യു​ദ്ധ​ങ്ങ​ളും അ​ശാ​ന്തി​യും നി​റ​ഞ്ഞ ലോ​ക​ത്ത് സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും സ​മാ​ധാ​ന​ത്തി​ന്‍റെ​യും പ്ര​സ​ക്തി 2.ആ​ധു​നി​ക ജീ​വി​ത​വും ആ​ധു​നി​ക മ​നു​ഷ്യ​ന്‍റെ ആ​രോ​ഗ്യ​വും. യു​പി വി​ഭാ​ഗം., 1. ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ലെ അ​ച്ച​ട​ക്ക​വും കൃ​ത്യ​നി​ഷ്ഠ​യും ഇ​ന്ന​ത്തെ കു​ട്ടി​ക​ൾ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ. 2. സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ കേ​ര​ള മാ​തൃ​ക - ദു​ര​ന്ത​ങ്ങ​ളി​ൽ കൈ​കോ​ർ​ത്ത ന​മ്മ​ൾ. എ​ൽ പി ​വി​ഭാ​ഗം: ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ മൈ​താ​ന​ങ്ങ​ൾ പ​ഠി​പ്പി​ക്കു​ന്ന "നാം ​ഒ​രു കു​ടും​ബം' എ​ന്ന പാ​ഠം.

യു​പി, ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് മേ​ഖ​ല ര​ണ്ടു വി​ഷ​യ​ങ്ങ​ളി​ൽ ഒ​രെ​ണ്ണം ന​റു​ക്കി​ട്ട് ന​ൽ​കു​ന്ന​താ​ണ്. മ​ത്സ​ര​ത്തി​ന് ഒ​രു ശാ​ഖ​യി​ൽ നി​ന്നും വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളി​ൽ ര​ണ്ട് കു​ട്ടി​ക​ളെ​യും ഗ്രൂ​പ്പി​ന​ങ്ങ​ളി​ൽ ഒ​രു ടീ​മി​നെ​യും പ​ങ്കെ​ടു​പ്പി​ക്കാ​വു​ന്ന​താ​ണ്.

ഇ​ര​ട്ട​യാ​ർ മേ​ഖ​ല​യി​ലെ ര​ജി​സ്ട്രേ​ഷ​ന് മേ​ഖ​ല ഓ​ർ​ഗ​നൈ​സ​ർ കൊ​ച്ചു​റാ​ണി ജോ​സ​ഫ് ഫോ​ൺ : 9846757303, കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​വി. ജോ​ർ​ജു​കു​ട്ടി (ഫോ​ൺ: 944720 5828 എ​ന്നി​വ​രു​ടെ പ​ക്ക​ലും പാ​ല, അ​രു​വി​ത്തു​റ, ചേ​ർ​പ്പു​ങ്ക​ൽ, കു​റ​വി​ല​ങ്ങാ​ട്, രാ​മ​പു​രം മേ​ഖ​ല​ക​ളു​ടേ​ത് ന​വം​ബ​ർ 15ന് ​മു​മ്പാ​യി പാ​ലാ മേ​ഖ​ല ഓ​ർ​ഗ​നൈ​സ​ർ ജ​യ്സ​ൺ ജോ​സ​ഫ് (ഫോ​ൺ: 94460 37482) അ​രു​വി​ത്തു​റ മേ​ഖ​ല ഓ​ർ​ഗ​നൈ​സ​ർ വി.​ടി ജോ​സ​ഫ് (ഫോ​ൺ 98465 83433) എ​ന്നി​വ​രു​ടെ പ​ക്ക​ലും ന​ൽ​കേ​ണ്ട​താ​ണ്.

ച​ങ്ങ​നാ​ശേ​രി മേ​ഖ​ല ടാ​ല​ന്‍റ് ഫെ​സ്റ്റ് ശനിയാഴ്ച

​ഡി​സി​എ​ൽ ച​ങ്ങ​നാ​ശേ​രി മേ​ഖ​ല ടാ​ല​ന്‍റ് ഫെ​സ്റ്റി​ൽ പ്ര​സം​ഗം, ല​ളി​ത​ഗാ​നം, ഡി​സി​എ​ൽ ആ​ന്തം, ല​ഹ​രി​വി​രു​ദ്ധ സം​ഘ​ഗാ​നം എ​ന്നീ ഇ​ന​ങ്ങ​ളി​ലെ മ​ത്സ​ര​ങ്ങ​ൾ ശ​നി​യാ​ഴ്ച രാ​വി​ലെ 9.30ന് ​സെ​ന്‍റ് ജോ​സ​ഫ് കോ​ളേ​ജ് ഓ​ഫ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് മീ​ഡി​യ വി​ല്ലേ​ജി​ൽ വെ​ച്ചു ന​ട​ത്തും.
‌കൂടുതൽ വിവരങ്ങൾക്ക് മേ​ഖ​ല ഓ​ർ​ഗ​നൈ​സ​ർ ജോ​ഷി കൊ​ല്ലാ​പു​രത്തെ ബ​ന്ധ​പ്പെ​ടേ​ണ്ട ന​ന്പ​ർ: 9388851627.

Latest News

Corehub Up