Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : A.v.gopinath

എ.​വി.​ഗോ​പി​നാ​ഥി​നെ അ​നു​ന​യി​പ്പി​ക്കാ​ൻ സി​പി​എം; പി​ണ​റാ​യി ച​ർ​ച്ച ന​ട​ത്തി

പാ​ല​ക്കാ​ട്: എ.​വി.​ഗോ​പി​നാ​ഥ് - സി​പി​എം ത​ർ​ക്ക​ത്തി​ൽ ഇ​ട​പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​നു പി​ന്നാ​ലെ സി​പി​എ​മ്മി​നെ വി​മ​ർ​ശി​ച്ച് രം​ഗ​ത്തെ​ത്തി​യ എ.​വി.​ഗോ​പി​നാ​ഥു​മാ​യി മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച ന​ട​ത്തി.

പാ​ല​ക്കാ​ട്ടു​വ​ച്ച് ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ സി​പി​എ​മ്മി​ന്‍റെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു. ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സ്ഥാ​നം അ​ദ്ദേ​ഹ​ത്തി​ന് ന​ൽ​കു​മെ​ന്ന് സൂ​ച​ന​യു​ണ്ട്. ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കി പെ​രു​ങ്ങോ​ട്ടു​കു​റി​ശി പ​ഞ്ചാ​യ​ത്തി​ൽ അ​ദ്ദേ​ഹം മ​ത്സ​രി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

ത​ന്നെ സി​പി​എം കാ​ലു​വാ​രി തോ​ൽ​പ്പി​ച്ച​താ​ണെ​ന്ന് അ​ദ്ദേ​ഹം അ​രോ​പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് അ​ദ്ദേ​ഹം സി​പി​എം പ്രാ​ദേ​ശി​ക നേ​താ​ക്ക​ളെ വി​മ​ർ​ശി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

 

Latest News

Corehub Up