Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Accompanied

പാട്ടുകൾ അകമ്പടിയായി... പനയ്ക്കലച്ചനു യാത്രാമൊഴി

കൊ​​ച്ചി: ക്രി​​സ്തീ​​യ ഭ​​ക്തി​​ഗാ​​ന​​രം​​ഗ​​ത്ത് എ​​ക്കാ​​ല​​വും ഓ​​ര്‍മി​​ക്ക​​പ്പെ​​ടു​​ന്ന ഹി​​റ്റ് ഗാ​​ന​​ങ്ങ​​ള്‍ക്ക് ഈ​​ണ​​മൊ​​രു​​ക്കി​​യ ഫാ. ​​ഡോ. ജെ​​സ്റ്റി​​ന്‍ പ​​ന​​യ്ക്ക​​ലി​​ന് (90) യാ​​ത്രാ​​മൊ​​ഴി.

ഒ​​സി​​ഡി സ​​ന്യാ​​സ​​സ​​മൂ​​ഹാം​​ഗ​​മാ​​യ അ​​ച്ച​​ന്‍റെ സം​​സ്കാ​​ര ശു​​ശ്രൂ​​ഷ​​ക​​ൾ ഇ​​ന്ന​​ലെ മ​​ഞ്ഞു​​മ്മ​​ല്‍ ക​​ര്‍മ​​ലീ​​ത്ത ആ​​ശ്ര​​മ ദേ​​വാ​​ല​​യ​​ത്തി​​ല്‍ ന​​ട​​ന്നു.

കോ​​ട്ട​​പ്പു​​റം ബി​​ഷ​​പ് ഡോ. ​​അം​​ബ്രോ​​സ് പു​​ത്ത​​ൻ​​വീ​​ട്ടി​​ൽ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു. ബി​​ഷ​​പ്പു​​മാ​​രാ​​യ ഡോ. ​​സി​​ൽ​​വെ​​സ്റ്റ​​ർ പൊ​​ന്നു​​മു​​ത്ത​​ൻ, ഡോ. ​​ജെ​​യിം​​സ് ആ​​നാ​​പ​​റ​​മ്പി​​ൽ, ഡോ. ​​ആ​​ന്‍റ​​ണി വാ​​ലു​​ങ്ക​​ൽ, യു​​ഹാ​​നോ​​ൻ മാ​​ർ തെ​​യ​​ഡോ​​ഷ്യ​​സ്, ഒ​​സി​​ഡി പ്രൊ​​വി​​ൻ​​ഷ്യ​​ൽ സു​​പ്പീ​​രി​​യ​​ർ ഡോ. ​​അ​​ഗ​​സ്റ്റി​​ൻ മു​​ള്ളൂ​​ർ എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​യി.

സ​​മൂ​​ഹ​​ത്തി​​ന്‍റെ വി​​വി​​ധ തു​​റ​​ക​​ളി​​ലു​​ള്ള ആ​​യി​​ര​​ക്ക​​ണ​​ക്കി​​നാ​​ളു​​ക​​ൾ ഫാ. ​​പ​​ന​​യ്ക്ക​​ലി​​ന് അ​​ന്ത്യാ​​ഞ്ജ​​ലി​​യ​​ർ​​പ്പി​​ക്കാ​​നെ​​ത്തി. ഇ​​ക്ക​​ഴി​​ഞ്ഞ ര​​ണ്ടി​​നാ​​യി​​രു​​ന്നു ഫാ. ​​പ​​ന​​യ്ക്ക​​ലി​​ന്‍റെ നി​​ര്യാ​​ണം.

Latest News

Corehub Up