Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Address Concerns

നാ​ലു​വ​ർ​ഷ ബി​രു​ദ കോ​ഴ്സു​ക​ൾ: ആ​ശ​ങ്ക​ പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്ത​ര നടപടിയെന്ന് മ​ന്ത്രി റോ​ജി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തെ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളി​​​​ലെ നാ​​​​ലു​​​​വ​​​​ർ​​​​ഷ ബി​​​​രു​​​​ദ കോ​​​​ഴ്സു​​​​ക​​​​ൾ സം​​​​ബ​​​​ന്ധി​​​​ച്ച് നി​​​​ല​​​​നി​​​​ല്ക്കു​​​​ന്ന ആ​​​​ശ​​​​ങ്ക​​​​ക​​​​ൾ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​മെ​​​​ന്ന് ഉ​​​​ന്ന​​​​തവി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രി റോ​​​​ജി എം. ​​​​ജോ​​​​ണ്‍.

ദീ​​​​പി​​​​ക​​​​യ്ക്ക് ന​​​​ല്കി​​​​യ അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ലാ​​​​ണ് മ​​​​ന്ത്രി ഇ​​​​ക്കാ​​​​ര്യം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്. യു​​​​വ ത​​​​ല​​​​മു​​​​റ​​​​യു​​​​ടെ സ്വ​​​​പ്ന​​​​ങ്ങ​​​​ൾ സാ​​​​ക്ഷാ​​​​ത്ക​​​​രി​​​​ക്കാ​​​​ൻ നി​​​​ർ​​​​ണാ​​​​യ​​​​ക ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ൾ ന​​​​ട​​​​ത്താ​​​​ൻ ഉ​​​​ന്ന​​​​ത വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​വ​​​​കു​​​​പ്പി​​​​ന് ക​​​​ഴി​​​​യ​​​​ണ​​​​മെ​​​​ന്നും അ​​​​താ​​​​ണ് ത​​​​ന്‍റെ ല​​​​ക്ഷ്യ​​​​മെ​​​​ന്നും മ​​​​ന്ത്രി കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. മ​​​​ന്ത്രി​​​​യു​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ന്‍റെ പൂ​​​​ർ​​​​ണ രൂ​​​​പം ചു​​​​വ​​​​ടെ.

നാ​​​​ലു​​​​വ​​​​ർ​​​​ഷ ബി​​​​രു​​​​ദ കോ​​​​ഴ്സു​​​​ക​​​​ളി​​​​ൽ നി​​​​ല​​​​നി​​​​ല്ക്കു​​​​ന്ന അ​​​​നി​​​​ശ്ചി​​​​ത​​​​ത്വം സം​​​​ബ​​​​ന്ധി​​​​ച്ച്?

നാ​​​​ലു​​​​വ​​​​ർ​​​​ഷ ബി​​​​രു​​​​ദ​​​​ കോ​​​​ഴ്സ് സം​​​​ബ​​​​ന്ധി​​​​ച്ച് സം​​​​സ്ഥാ​​​​ന​​​​ത്ത് വ്യാ​​​​പ​​​​ക​​​​മാ​​​​യ പ​​​​രാ​​​​തി​​​​ക​​​​ളും ആ​​​​ശ​​​​ങ്ക​​​​ക​​​​ളു​​​​മാ​​​​ണ് നി​​​​ല​​​​വി​​​​ലു​​​​ള്ള​​​​ത്. ഈ ​​​​ആ​​​​ശ​​​​ങ്ക​​​​ക​​​​ൾ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ഹ​​​​രി​​​​ക്ക​​​​പ്പെ​​​​ടേ​​​​ണ്ട​​​​തു​​​​ണ്ട്. ഇ​​​​തി​​​​നാ​​​​യി കോ​​​​ഴ്സ് സം​​​​ബ​​​​ന്ധി​​​​ച്ച് റി​​​​വ്യു ന​​​​ട​​​​ത്തും. അ​​​​തി​​​​നു ശേ​​​​ഷ​​​​മാ​​​​വും നാ​​​​ലു​​​​വ​​​​ർ​​​​ഷ ബി​​​​രു​​​​ദ കോ​​​​ഴ്സ് ന​​​​ട​​​​ത്തി​​​​പ്പ് സം​​​​ബ​​​​ന്ധി​​​​ച്ചു​​​​ള്ള തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ കൈ​​​​ക്കൊ​​​​ള്ളു​​​​ക.

ഇ​​​​ന്‍റേ​​​​ണ്‍​ഷി​​​​പ്പ് ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള​​​​ള കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ൾ നേ​​​​രി​​​​ടു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​മാ​​​​ണ്. നാ​​​​ലു​​​​വ​​​​ർ​​​​ഷ ബി​​​​രു​​​​ദ കോ​​​​ഴ്സ് ന​​​​ട​​​​ത്തി​​​​പ്പി​​​​നാ​​​​യു​​​​ള്ള സോ​​​​ഫ്റ്റ് വെ​​​​യ​​​​റി​​​​നെ​​​​ക്കു​​​​റി​​​​ച്ചും നി​​​​ര​​​​വ​​​​ധി ആ​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ളു​​​​ണ്ട്. ഇ​​​​വ പ​​​​രി​​​​ശോ​​​​ധി​​​​ക്കും.

ഉ​​​​ന്ന​​​​ത വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പി​​​​ന്‍റെ നി​​​​ല​​​​വി​​​​ലെ അ​​​​വ​​​​സ്ഥ പ​​​​രി​​​​ശോ​​​​ധി​​​​ച്ചോ?

കേ​​​​ര​​​​ള​​​​ത്തെ സം​​​​ബ​​​​ന്ധി​​​​ച്ചി​​​​ട​​​​ത്തോ​​​​ളം ഏ​​​​റ്റ​​​​വു​​​​മ​​​​ധി​​​​കം ശ്ര​​​​ദ്ധ ആ​​​​വ​​​​ശ്യ​​​​മാ​​​​യ വ​​​​കു​​​​പ്പാ​​​​ണ് ഉ​​​​ന്ന​​​​തവി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പ്. നി​​​​ല​​​​വി​​​​ൽ വ​​​​കു​​​​പ്പ് നി​​​​ര​​​​വ​​​​ധി പ്ര​​​​ശ്ന​​​​ങ്ങ​​​​ളാ​​​​ണ് നേ​​​​രി​​​​ടു​​​​ന്ന​​​​ത്. യു​​​​വ ത​​​​ല​​​​മു​​​​റ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന ത​​​​ല​​​​ത്തി​​​​ൽ ഉ​​​​ന്ന​​​​തവി​​​​ദ്യാ​​​​ഭ്യാ​​​​സ മേ​​​​ഖ​​​​ല​​​​യെ മാ​​​​റ്റി​​​​യെ​​​​ടു​​​​ക്കു​​​​ക എ​​​​ന്ന​​​​താ​​​​ണ് ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്.

ഭാ​​​​രി​​​​ച്ച ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​മാ​​​​ണ് മു​​​​ഖ്യ​​​​മ​​​​ന്ത്രി ഏ​​​​ല്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. വ​​​​ലി​​​​യ പ്ര​​​​തീ​​​​ക്ഷ​​​​യോ​​​​ടെ വ​​​​ൻ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​ലാ​​​​ണ് കേ​​​​ര​​​​ള ജ​​​​ന​​​​ത യു​​​​ഡി​​​​എ​​​​ഫി​​​​നെ വി​​​​ജ​​​​യി​​​​പ്പി​​​​ച്ച​​​​ത്. ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​തീ​​​​ക്ഷ​​​​യ്‌ക്കൊത്ത്‌ ഉ​​​​യ​​​​രാ​​​​നാ​​​​ണ് യു​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​ർ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​ത്. ആ ​​​​ശ്ര​​​​മ​​​​ത്തി​​​​ൽ ഉ​​​​ന്ന​​​​ത വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പി​​​​നും നി​​​​ർ​​​​ണാ​​​​യ​​​​ക പ​​​​ങ്കാ​​​​ണു​​​​ള​​​​ള​​​​ത്.

സം​​​​സ്ഥാ​​​​ന​​​​ത്ത് വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​ർ​​​​മാ​​​​രു​​​​ടെ നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ൾ വൈ​​​​കു​​​​ന്ന​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ച്?

ഉ​​​​ന്ന​​​​തവി​​​​ദ്യാ​​​​ഭ്യാ​​​​സ മേ​​​​ഖ​​​​ല​​​​യി​​​​ലെ ചാ​​​​ല​​​​ക​​​​ശ​​​​ക്തി​​​​യാ​​​​ണ് സ​​​​ർ​​​​വ​​​​ല​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ൾ. സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ഏ​​​​റ്റ​​​​വും ന​​​​ല്ല നി​​​​ല​​​​യി​​​​ൽ മു​​​​ന്നോ​​​​ട്ടു​​​​ കൊ​​​​ണ്ടു​​​​പോകേണ്ടതി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​നശി​​​​ല സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ലാ വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​ർ​​​​മാ​​​​രാ​​​​ണ്. സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളി​​​​ലെ ഇ​​​​ൻ ചാ​​​​ർ​​​​ജ് ഭ​​​​ര​​​​ണ​​​​ത്തെ യു​​​​ഡി​​​​എ​​​​ഫ് ഒ​​​​രു കാ​​​​ല​​​​ത്തും പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ക​​​​യി​​​​ല്ല.

നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു​​​​ള്ള ചി​​​​ല കാ​​​​ര്യ​​​​ങ്ങ​​​​ൾ കോ​​​​ട​​​​തി വ്യ​​​​വ​​​​ഹാ​​​​ര​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​യാ​​​​ണ്. ഇ​​​​ക്കാ​​​​ര്യ​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ പ​​​​രി​​​​ശോ​​​​ധി​​​​ച്ച് വി.​​​​സി നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ പ​​​​ര​​​​മാ​​​​വ​​​​ധി വേ​​​​ഗ​​​​ത്തി​​​​ൽ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ് ല​​​​ക്ഷ്യം.

സ​​​​ർ​​​​ക്കാ​​​​ർ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലെ പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ​​​​മാ​​​​രു​​​​ടെ നി​​​​യ​​​​മ​​​​നം സം​​​​ബ​​​​ന്ധി​​​​ച്ചുള്ള വി​​​​വാ​​​​ദ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചുള്ള അ​​​​ഭി​​​​പ്രാ​​​​യം?

ഏ​​​​തൊ​​​​രു നി​​​​യ​​​​മ​​​​ന​​​​ത്തി​​​​ലും നി​​​​യ​​​​മി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​രു​​​​ടെ ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​രം ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്തു​​​​ക​​​​യെ​​​​ന്ന​​​​താ​​​​ണ് പ്ര​​​​ധാ​​​​ന ല​​​​ക്ഷ്യം. നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ൾ ഒ​​​​രി​​​​ക്ക​​​​ലും രാ​​​​ഷ്‌‌​​​​ട്രീ​​​​യ ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ളി​​​​ൽ ചു​​​​റ്റ​​​​പ്പെ​​​​ട​​​​രു​​​​ത്. രാ​​​​ഷ്ട്രീ​​​​യ​​​​ത്തി​​​​ന് അ​​​​തീ​​​​ത​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു​​​​ കൊ​​​​ണ്ടുപോ​​​​യാ​​​​ൽ മാ​​​​ത്ര​​​​മേ ഗു​​​​ണി​​​​ന​​​​ല​​​​വാ​​​​രം ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്താ​​​​ൻ ക​​​​ഴി​​​​യു​​​​ക​​​​യു​​​​യുള്ളൂ.

നി​​​​ല​​​​വി​​​​ലെ സ​​​​ർ​​​​ക്കാ​​​​ർ കോ​​​​ള​​​​ജ് പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ​​​​മാ​​​​രു​​​​ടെ നി​​​​യ​​​​മ​​​​നം സം​​​​ബ​​​​ന്ധി​​​​ച്ചു കോ​​​​ട​​​​തി​​​​യി​​​​ൽ നി​​​​ല​​​​നി​​​​ല്ക്കു​​​​ന്ന കേ​​​​സു​​​​ക​​​​ളി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടെ അ​​​​ഡ്വ​​​​ക്കറ്റ്‌് ജ​​​​ന​​​​റ​​​​ലി​​​​ന്‍റെ നി​​​​യ​​​​മോ​​​​പ​​​​ദേ​​​​ശം തേ​​​​ടി​​​​യി​​​​ട്ടു​​​​ണ്ട്. ഇ​​​​തി​​​​ന്‍റെകൂ​​​​ടി അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​വും തു​​​​ട​​​​ർന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ.

ബി​​​​രു​​​​ദ​​​​പ​​​​ഠ​​​​നം സൗ​​​​ജ​​​​ന്യ​​​​മാ​​​​ക്കു​​​​മെ​​​​ന്നു​​​​ള്ള ക​​​​ഴി​​​​ഞ്ഞ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ അ​​​​വ​​​​സാ​​​​ന
ബ​​​​ജ​​​​റ്റി​​​​ലെ പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച്‍?

ഇ​​​​ത്ത​​​​രം കാ​​​​ര്യ​​​​ങ്ങ​​​​ൾ ന​​​​യ​​​​പ​​​​ര​​​​മാ​​​​യ വി​​​​ഷ​​​​യ​​​​മാ​​​​ണ്. ഇ​​​​തി​​​​ൽ നി​​​​ല​​​​വി​​​​ൽ പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ന്നി​​​​ല്ല. ന​​​​യ​​​​പ​​​​ര​​​​മാ​​​​യ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് ഇ​​​​തി​​​​ൽ ഉ​​​​ണ്ടാ​​​​വേ​​​​ണ്ട​​​​ത്. ന​​​​മ്മു​​​​ടെ ല​​​​ക്ഷ്യം മി​​​​ക​​​​ച്ച വി​​​​ദ്യാ​​​​ഭ്യാ​​​​സം വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ക എ​​​​ന്ന​​​​താ​​​​ണ്.

കേ​​​​ന്ദ്ര​​​​ഫ​​​​ണ്ടു​​​​ക​​​​ൾ ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​ൻ വേ​​​​ണ്ട ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ?

കേ​​​​ന്ദ്ര​​​​ത്തി​​​​ൽനി​​​​ന്നും ഉ​​​​ന്ന​​​​തവി​​​​ദ്യാ​​​​ഭ്യാ​​​​സ മേ​​​​ഖ​​​​ല​​​​യ്ക്ക് ല​​​​ഭി​​​​ക്കേ​​​​ണ്ട ഫ​​​​ണ്ടു​​​​ക​​​​ൾ സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ അ​​​​വ​​​​കാ​​​​ശ​​​​മാ​​​​ണ്. ഓ​​​​രോ പൗ​​​​ര​​​​ന്മാരും ന​​​​ല്കു​​​​ന്ന നി​​​​കു​​​​തി​​​​പ്പ​​​​ണ​​​​ത്തി​​​​ൽനി​​​​ന്നു​​​​ള്ള വി​​​​ഹി​​​​ത​​​​മാ​​​​ണ​​​​ത്. അ​​​​ത് പ​​​​ര​​​​മാ​​​​വ​​​​ധി നേ​​​​ടി​​​​യെ​​​​ടു​​​​ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ കൈ​​​​ക്കൊ​​​​ള്ളും. എ​​​​ന്നാ​​​​ൽ കേ​​​​ന്ദ്രസ​​​​ർ​​​​ക്കാ​​​​രു​​​​മാ​​​​യി ആ​​​​ശ​​​​യ​​​​പ​​​​ര​​​​മാ​​​​യി വ്യ​​​​ത്യ​​​​സ്തമായ നി​​​​ല​​​​പാ​​​​ടു​​​​ള്ള വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ വി​​​​ട്ടു​​​​വീ​​​​ഴ്ച ചെ​​​​യ്യു​​​​ന്ന സ​​​​മീ​​​​പ​​​​ന​​​​മു​​​​ണ്ടാ​​​​വി​​​​ല്ല.

അ​​​​ധ്യാ​​​​പ​​​​ക സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളും വി​​​​ദ്യാ​​​​ർ​​​​ഥി സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​മാ​​​​യി ച​​​​ർ​​​​ച്ച​​​​ക​​​​ൾ?

അ​​​​ത്ത​​​​രം ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ലേ​​​​ക്ക് ക​​​​ട​​​​ന്നി​​​​ട്ടി​​​​ല്ല. അ​​​​ധി​​​​കാ​​​​ര​​​​മേ​​​​റ്റ ശേ​​​​ഷം വ​​​​കു​​​​പ്പി​​​​നെ​​​​ക്കു​​​​റി​​​​ച്ച് വി​​​​ശ​​​​ദ​​​​മാ​​​​യി കാ​​​​ര്യ​​​​ങ്ങ​​​​ൾ മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​നാ​​​​ണ് ശ്ര​​​​മി​​​​ച്ച​​​​ത്. അ​​​​ധ്യാ​​​​പ​​​​ക- വി​​​​ദ്യാ​​​​ർ​​​​ഥി സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​വും.

എ​​​​ന്താ​​​​ണ് ഉ​​​​ന്ന​​​​തവി​​​​ദ്യാ​​​​ഭ്യാ​​​​സ മേ​​​​ഖ​​​​ല​​​​യി​​​​ലെ മാ​​​​റ്റ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യു​​​​ള്ള പ​​​​ദ്ധ​​​​തി​​​​ക​​​​ൾ?

ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​ര​​​​വും മി​​​​ക​​​​വാ​​​​ർ​​​​ന്ന​​​​തു​​​​മാ​​​​യ വി​​​​ദ്യാ​​​​ഭ്യാ​​​​സമാ​​​​ണ് യു​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​ർ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്. ഇ​​​​തി​​​​ന്‍റെ മു​​​​ന്നൊ​​​​രു​​​​ക്ക​​​​ങ്ങ​​​​ൾ ഏ​​​​റെ നാ​​​​ളു​​​​ക​​​​ൾ​​​​ക്ക് മു​​​​ന്പേ ആ​​​​രം​​​​ഭി​​​​ച്ചി​​​​രു​​​​ന്നു. യു​​​​ഡി​​​​എ​​​​ഫ് പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്താ​​​​യി​​​​രു​​​​ന്ന​​​​പ്പോ​​​​ൾ ഉ​​​​ന്ന​​​​ത വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് വി​​​​വി​​​​ധ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽനി​​​​ന്നു​​​​ള്ള​​​​വ​​​​രെ വി​​​​ളി​​​​ച്ചു​​​​വ​​​​രു​​​​ത്തി ഹ​​​​യ​​​​ർ എ​​​​ഡ്യു​​​​ക്കേ​​​​ഷ​​​​ൻ കോ​​​​ണ്‍​ക്ലേ​​​​വ് ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു.

ആ ​​​​കോ​​​​ണ്‍​ക്ലേ​​​​വി​​​​ൽ ഉ​​​​യ​​​​ർ​​​​ന്നുവ​​​​ന്ന ആ​​​​ശ​​​​യ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​ധാ​​​​ന​​​​പ്പെ​​​​ട്ട​​​​ത് യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ പ്ര​​​​ക​​​​ട​​​​ന​​​​പ​​​​ത്രി​​​​ക​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു. പ്ര​​​​ക​​​​ട​​​​ന പ​​​​ത്രി​​​​ക​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞി​​​​ട്ടു​​​​ള്ള കാ​​​​ര്യ​​​​ങ്ങ​​​​ൾ ന​​​​ട​​​​പ്പാ​​​​ക്കാ​​​​നു​​​​ള്ള ക​​​​ർ​​​​മ​​​​പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ വേ​​​​ഗ​​​​ത്തി​​​​ലാ​​​​ക്കു​​​​മെ​​​​ന്നും റോ​​​​ജി ദീ​​​​പി​​​​ക​​​​യോ​​​​ട് പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up