Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Advance

ആ​ഴ്‌​സ​ണ​ല്‍ എ​ഫ്‌​സി മു​ന്നേ​റ്റം തു​ട​രു​ന്നു

ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ആ​ഴ്‌​സ​ണ​ല്‍ എ​ഫ്‌​സി മി​ക​ച്ച തു​ട​ക്ക​വു​മാ​യി മു​ന്നേ​റ്റം തു​ട​രു​ന്നു.

2026-27 സീ​സ​ണി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ല്‍ പീ​ര​ങ്കി​പ്പ​ട 2-1നു ​ചെ​ല്‍​സി എ​ഫ്‌​സി​യെ കീ​ഴ​ട​ക്കി. ഒ​രു ഗോ​ളി​നു പി​ന്നി​ല്‍​നി​ന്ന​ശേ​ഷ​മാ​യി​രു​ന്നു ആ​ഴ്‌​സ​ണ​ലി​ന്‍റെ ജ​യം.

മോ​ര്‍​ഗ​ന്‍ റോ​ജേ​ഴ്‌​സി​ലൂ​ടെ (2’) ചെ​ല്‍​സി ലീ​ഡ് നേ​ടി. കാ​യ് ഹ​വേ​ര്‍​ട്ട്‌​സ് (25’), മാ​ര്‍​ട്ടി​ന്‍ ഒ​ഡെ​ഗാ​ര്‍​ഡ് (50’) എ​ന്നി​വ​രി​ലൂ​ടെ ആ​ഴ്സ​ണ​ൽ ജ​യം സ്വ​ന്ത​മാ​ക്കി.

National

ടി​സി​എ​സ് മ​ത​പ​രി​വ​ർ​ത്ത​ന​ശ്ര​മം: മു​ന്‍​കൂ​ര്‍ ജാ​മ്യം​തേ​ടി നി​ദ ഖാ​ന്‍

നാ​സി​ക്: നാ​സി​ക്കി​ലെ ടി​സി​എ​സി​ൽ മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​നു ശ്ര​മി​ച്ചു​വെ​ന്ന കേ​സി​ൽ പ്ര​തി​സ്ഥാ​ന​ത്തു​ള്ള ജീ​വ​ന​ക്കാ​രി നി​ദ ഖാ​ൻ മു​ൻ​കൂ​ർ ജാ​മ്യം തേ​ടി കോ​ട​തി​യെ സ​മീ​പി​ച്ചു.

ര​ണ്ടു​മാ​സം ഗ​ര്‍​ഭി​ണി ആ​യ​തി​നാ​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ഏ​ഴു​വ​ര്‍​ഷ​ത്തി​ല്‍ താ​ഴെ ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ് ത​നി​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും നാ​സി​ക് സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ ന​ല്‍​കി​യ അ​പേ​ക്ഷ​യി​ൽ പ​റ​യു​ന്നു.

നി​ദ ഖാ​നെ​തി​രേ മ​ത​പ​രി​വ​ര്‍​ത്ത​ന​ത്തി​നു ശ്ര​മി​ച്ചു എ​ന്ന കേ​സ് മാ​ത്ര​മാ​ണ് നി​ല​വി​ലു​ള്ള​തെ​ന്ന് നാ​സി​ക് പോ​ലീ​സ് ക​മ്മി​ഷ​ണ​ര്‍ സ​ന്ദീ​പ് കാ​ര്‍​നി​ക് അ​റി​യി​ച്ചു. അ​തി​നി​ടെ നി​ദ ഖാ​ന്‍ എ​ച്ച്ആ​ര്‍ മാ​നേ​ജ​ര്‍ ആ​ണെ​ന്ന ത​ര​ത്തി​ലു​ള്ള വാ​ര്‍​ത്ത​ക​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് ടി​സി​എ​സും വ്യ​ക്ത​മാ​ക്കി. ഫോ​ണ്‍ വ​ഴി മാ​ര്‍​ക്ക​റ്റിം​ഗ് ന​ട​ത്തു​ന്ന ടെ​ലി​കോ​ള​ര്‍ ജീ​വ​ന​ക്കാ​രി മാ​ത്ര​മാ​ണി​വ​ർ.

ഓ​ഫീ​സി​ലെ ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ക്കാ​നു​ള്ള സ​മി​തി​യി​ല്‍ 2022നും 2026​നു​മി​ട​യി​ല്‍ ആ​രും പ​രാ​തി​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും ടി​സി​എ​സ് ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ കെ.​ കൃ​തി​വാ​സ​ന്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. വി​വാ​ദ​ത്തി​ൽ നിദ ഉ​ള്‍​പ്പെ​ടെ എട്ടു പേ​ര്‍​ക്കെ​തി​രെ​യാ​ണു കേ​സ്. ടീം ​ലീ​ഡ​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ ആറു പു​രു​ഷ​ന്‍​മാ​രും ഓ​പ്പ​റേ​ഷ​ന്‍​സ് വി​ഭാ​ഗ​ത്തി​ലെ ഒ​രു സ്ത്രീ​യും നേ​ര​ത്തേ അ​റ​സ്റ്റി​ലാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ​വ​ര്‍ സം​ഘം ചേ​ര്‍​ന്നാ​ണു പ്ര​വ​ര്‍​ത്തി​ച്ച​തെ​ന്നാ​ണു വി​വ​രം. അ​ന്വേ​ഷ​ണ​ത്തി​ന് എ​ന്‍​ഐ​എ​യു​ടെ സ​ഹാ​യം തേ​ടി​യി​ട്ടു​ണ്ട്.

ആ​രോ​പ​ണ​ങ്ങ​ള്‍ അ​തീ​വ ഗൗ​ര​വ​മു​ള്ള​താ​ണെ​ന്നും കോ​ര്‍​പ​റേ​റ്റ് ജി​ഹാ​ദി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നു തെ​ളി​ഞ്ഞാ​ല്‍ ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും മ​ഹാ​രാ​ഷ്‌​ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്‌​നാ​വി​സ് പ​റ​ഞ്ഞു.സം​ഭ​വ​ത്തി​ന്‍റെ മൂ​ല​കാ​ര​ണം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up