Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : After Study

നെ​​​​​ല്ല് സം​​​​​ഭ​​​​​ര​​​​​ണം, ഇന്ധനവില: പ​​​​ഠി​​​​ച്ച​​​​ശേ​​​​ഷം തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: നെ​​​​​ല്ല് സം​​​​​ഭ​​​​​ര​​​​​ണം സം​​​​​ബ​​​​​ന്ധി​​​​​ച്ച് മ​​​​​ന്ത്രി​​​​​മാ​​​​​രു​​​​​ടെ റി​​​​​പ്പോ​​​​​ർ​​​​​ട്ട് ല​​​​​ഭി​​​​​ച്ചി​​​​​ട്ടു​​​​​ണ്ടെ​​​​​ന്നും ഇ​​​​​തു പ​​​​​ഠി​​​​​ച്ച ശേ​​​​​ഷ​​​​​മാ​​​​​യി​​​​​രി​​​​​ക്കും തു​​​​​ട​​​​​ർ​​​​​ന​​​​​ട​​​​​പ​​​​​ടി​​​​​യെ​​​​​ന്നും മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി വി.​​​​​ഡി സ​​​​​തീ​​​​​ശ​​​​​ൻ. ഇ​​​​​ക്കാ​​​​​ര്യ​​​​​ത്തി​​​​​ൽ ഉ​​​​​ട​​​​​ൻ തീ​​​​​രു​​​​​മാ​​​​​നമു​​​​​ണ്ടാ​​​​​കു​​​​​മെ​​​​​ന്നും മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ത്തു.

തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യി ഇ​​​​​ന്ധ​​​​​നവി​​​​​ല വ​​​​​ർ​​​​​ധ​​​​​ന ഉ​​​​​ണ്ടാ​​​​​കു​​​​​ന്ന പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ൽ ഇ​​​​​തേ​​​​​ക്കു​​​​​റി​​​​​ച്ചും പ​​​​​ഠി​​​​​ച്ച​​​​​ശേ​​​​​ഷം എ​​​​​ന്തു ചെ​​​​​യ്യാ​​​​​ൻ ക​​​​​ഴി​​​​​യു​​​​​മെ​​​​​ന്ന് പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്കും.

എ​​​​​ത്ര​​​​​യാ​​​​​ണ് കൂ​​​​​ടു​​​​​ന്ന​​​​​ത് എ​​​​​ന്ന​​​​​റി​​​​​യ​​​​​ട്ടെ. അ​​​​​തി​​​​​നു​​​​​ശേ​​​​​ഷം ഇ​​​​​ള​​​​​വു‌ ന​​​​​ൽ​​​​​കു​​​​​ന്ന​​​​​തി​​​​​ൽ തീ​​​​​രു​​​​​മാ​​​​​ന​​​​​മെ​​​​​ടു​​​​​ക്കു​​​​​മെ​​​​​ന്ന് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി പ​​​​​റ​​​​​ഞ്ഞു.

 

Latest News

Corehub Up