Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Against The Siang

അരുണാചലിലെ സിയാംഗ് പദ്ധതിക്കെതിരേ പ്രതിഷേധം തുടരുന്നു

ന്യൂ​​ഡ​​ൽ​​ഹി: അ​​രു​​ണാ​​ച​​ൽ​​പ്ര​​ദേ​​ശി​​ൽ നി​​ർ​​മി​​ക്കാ​​നൊ​​രു​​ങ്ങു​​ന്ന 11,200 മെ​​ഗാ വാ​​ട്ട് സി​​യാം​​ഗ് അ​​പ്പ​​ർ മ​​ൾ​​ട്ടി​​പ​​ർ​​പ്പ​​സ് പ​​ദ്ധ​​തി​​ക്കെ​​തി​​രേ ജ​​ന​​രോ​​ഷം ശ​​ക്തം. സി​​ആ​​ർ​​പ​​ിഎ​​ഫി​​ന്‍റെ ര​​ണ്ടു ക​​ന്പ​​നി റാ​​പ്പി​​ഡ് ആ​​ക്ഷ​​ൻ ഫോ​​ഴ്സ് (ആ​​ർ​​എ​​എ​​ഫ്) സം​​ഘ​​ത്തെ അ​​രു​​ണാ​​ച​​ലി​​ലേ​​ക്ക് കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രാ​​ല​​യം അ​​യ​​ച്ചു.

ഓ​​രോ ക​​ന്പ​​നി​​യി​​ലും 250 അം​​ഗ​​ങ്ങ​​ളാ​​ണു​​ള്ള​​ത്. സി​​ആ​​ർ​​പി​​എ​​ഫി​​ന്‍റെ ആ​​ന്‍റി-​​റ​​യ​​ട്ട് യൂ​​ണി​​റ്റാ​​ണ് ആ​​ർ​​എ​​എ​​ഫ്.

സി​​ആ​​ർ​​പി​​എ​​ഫി​​ന്‍റെ ഒ​​ട്ടേ​​റെ യൂ​​ണി​​റ്റു​​ക​​ളെ നി​​ല​​വി​​ൽ സം​​ഘ​​ർ​​ഷ​​സ്ഥ​​ല​​ങ്ങ​​ളി​​ൽ വി​​ന്യ​​സി​​ച്ചി​​ട്ടു​​ണ്ട്. വെ​​ള്ളി​​യാ​​ഴ്ച രാ​​ത്രി ബി​​ജെ​​പി സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​ന്‍റേത​​ട​​ക്കം മൂ​​ന്നു രാ​​ഷ്‌​​ട്രീ​​യ നേ​​താ​​ക്ക​​ളു​​ടെ വീ​​ടു​​ക​​ൾ ത​​ക​​ർ​​ത്ത പ്ര​​തി​​ഷേ​​ധ​​ക്കാ​​ർ ഒ​​രു പൊ​​ലി​​സ് സ്റ്റേ​​ഷ​​നും ത​​ക​​ർ​​ത്തി​​രു​​ന്നു.

Latest News

Corehub Up