Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aisearch

ഗൂ​ഗി​ൾ എ​ഐ സെ​ർ​ച്ചി​ൽ ഇ​നി പ​ര​സ്യ​ങ്ങ​ളും; ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ മാ​റ്റം നി​ല​വി​ൽ വ​രു​ന്നു

ന്യൂ​ഡ​ൽ​ഹി: ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് അ​ധി​ഷ്ഠി​ത സെ​ർ​ച്ച് ഫ​ല​ങ്ങ​ളി​ൽ വ​ലി​യ മാ​റ്റ​വു​മാ​യി ടെ​ക് ഭീ​മ​നാ​യ ഗൂ​ഗി​ൾ. ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ പ​ത്ത് രാ​ജ്യ​ങ്ങ​ളി​ലെ എ​ഐ സെ​ർ​ച്ച് ഉ​ത്ത​ര​ങ്ങ​ളി​ൽ ഇ​നി മു​ത​ൽ പ​ര​സ്യ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു തു​ട​ങ്ങും. ഓ​സ്‌​ട്രേ​ലി​യ, കാ​ന​ഡ, കെ​നി​യ, മ​ലേ​ഷ്യ, ന്യൂ​സി​ലാ​ൻ​ഡ്, നൈ​ജീ​രി​യ, പാ​കി​സ്ഥാ​ൻ, ഫി​ലി​പ്പീ​ൻ​സ്, സിം​ഗ​പ്പൂ​ർ എ​ന്നി​വ​യാ​ണ് ഇ​ന്ത്യ​യെ​ക്കൂ​ടാ​തെ ആ​ദ്യ ഘ​ട്ട​ത്തി​ൽ ഈ ​മാ​റ്റം നി​ല​വി​ൽ വ​രു​ന്ന മ​റ്റ് രാ​ജ്യ​ങ്ങ​ൾ.

ഈ ​വ​ർ​ഷം അ​വ​സാ​ന പാ​ദ​ത്തോ​ടെ യു​കെ, മെ​ക്സി​ക്കോ, ബ്ര​സീ​ൽ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും ഈ ​സേ​വ​നം വ്യാ​പി​പ്പി​ക്കാ​ൻ ഗൂ​ഗി​ൾ പ​ദ്ധ​തി​യി​ടു​ന്നു​ണ്ട്. സു​താ​ര്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ഈ ​പ​ര​സ്യ​ങ്ങ​ൾ​ക്ക് മു​ക​ളി​ൽ കൃ​ത്യ​മാ​യി "സ്പോ​ൺ​സേ​ർ​ഡ്" എ​ന്ന ലേ​ബ​ൽ ഉ​ണ്ടാ​കു​മെ​ന്ന് ഗൂ​ഗി​ൾ വ്യ​ക്ത​മാ​ക്കി.

ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​ന്ന രീ​തി​യി​ലു​ള്ള എ​ഐ സെ​ർ​ച്ചു​ക​ളോ​ട് ആ​ളു​ക​ൾ വേ​ഗ​ത്തി​ൽ പൊ​രു​ത്ത​പ്പെ​ടു​ന്നു​ണ്ടെ​ന്നും, അ​തി​നി​ട​യി​ൽ വ​രു​ന്ന പ​ര​സ്യ​ങ്ങ​ൾ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യി തോ​ന്നു​ന്നു​ണ്ടെ​ന്നും ഗൂ​ഗി​ൾ ഗ്ലോ​ബ​ൽ ആ​ഡ്സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഡാ​ൻ ടെ​യ്‌​ല​ർ വ്യ​ക്ത​മാ​യി ചൂ​ണ്ടി​ക്കാ​ട്ടി.

എ​ഐ മോ​ഡ് വ​ന്ന​തോ​ടെ ആ​ളു​ക​ൾ കൂ​ടു​ത​ൽ ദൈ​ർ​ഘ്യ​മേ​റി​യ ചോ​ദ്യ​ങ്ങ​ളാ​ണ് ഗൂ​ഗി​ളി​ൽ തെ​ര​യു​ന്ന​ത്. സാ​ധാ​ര​ണ സെ​ർ​ച്ചു​ക​ളെ അ​പേ​ക്ഷി​ച്ച് എ​ഐ മോ​ഡി​ലെ ചോ​ദ്യ​ങ്ങ​ൾ​ക്ക് ശ​രാ​ശ​രി മൂ​ന്നി​ര​ട്ടി നീ​ള​മു​ണ്ടെ​ന്നും ഗൂ​ഗി​ളി​ന്‍റെ ഡാ​റ്റ വ്യ​ക്ത​മാ​ക്കു​ന്നു.

പു​തി​യ പ​ര​സ്യ രീ​തി​ക്ക് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്ന് ഗൂ​ഗി​ൾ അ​റി​യി​ച്ചു. സാ​ധാ​ര​ണ ഉ​ൽ​പ്പ​ന്ന ലി​സ്റ്റു​ക​ളി​ൽ ക്ലി​ക്ക് ചെ​യ്യു​ന്ന​ത് പോ​ലെ ത​ന്നെ ആ​ളു​ക​ൾ എ​ഐ ഫ​ല​ങ്ങ​ൾ​ക്കി​ട​യി​ലെ പ​ര​സ്യ ലി​ങ്കു​ക​ളി​ലും ക്ലി​ക്ക് ചെ​യ്യു​ന്നു​ണ്ട്.

മാ​ത്ര​മ​ല്ല, എ​ഐ ഉ​ത്ത​ര​ങ്ങ​ളി​ൽ പ​ര​സ്യം കാ​ണി​ക്കു​ന്ന​തി​നാ​യി ബി​സി​ന​സു​ക​ൾ​ക്ക് അ​ധി​ക തു​ക ചെ​ല​വ​ഴി​ക്കു​ക​യോ പു​തി​യ കാ​മ്പ​യ്നു​ക​ൾ നി​ർ​മി​ക്കു​ക​യോ വേ​ണ്ട​തി​ല്ല. ക​മ്പ​നി​ക​ളു​ടെ നി​ല​വി​ലു​ള്ള പ​ര​സ്യ ക്ര​മീ​ക​ര​ണ​ങ്ങ​ളി​ൽ നി​ന്ന് ഗൂ​ഗി​ൾ സ്വ​യം ഇ​വ എ​ഐ സെ​ർ​ച്ചു​ക​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കും.

ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ സാ​ധാ​ര​ണ എ​ഐ മോ​ഡ് പ​ര​സ്യ​ങ്ങ​ളാ​ണ് വ​രു​ന്ന​തെ​ങ്കി​ൽ, അ​മേ​രി​ക്ക​യി​ൽ കൂ​ടു​ത​ൽ വി​ക​സി​പ്പി​ച്ച 'മ​ൾ​ട്ടി-​ടേ​ൺ'​പ​ര​സ്യ​ങ്ങ​ളാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

എ​ഐ​യോ​ട് തു​ട​ർ​ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ച്ച് കാ​ര്യ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കു​ന്ന വേ​ള​യി​ൽ, സം​ഭാ​ഷ​ണ​ത്തി​ന്‍റെ ഘ​ട്ട​ത്തി​ന​നു​യോ​ജ്യ​മാ​യ പ​ര​സ്യ​ങ്ങ​ൾ കാ​ണി​ക്കു​ന്ന രീ​തി​യാ​ണി​ത്. ഉ​പ​യോ​ക്താ​ക്ക​ൾ ഒ​രു ഉ​ൽ​പ്പ​ന്ന​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി പ​ഠി​ക്കു​മ്പോ​ഴോ താ​ര​ത​മ്യം ചെ​യ്യു​മ്പോ​ഴോ അ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ മു​ന്നി​ലെ​ത്തി​ക്കാ​ൻ ഇ​ത് സ​ഹാ​യി​ക്കും.

അ​തേ​സ​മ​യം, പ​ണം ന​ൽ​കി ന​ൽ​കു​ന്ന പ​ര​സ്യ​ങ്ങ​ൾ എ​ഐ ന​ൽ​കു​ന്ന മ​റു​പ​ടി​ക​ളു​ടെ നി​ഷ്പ​ക്ഷ​ത​യെ ബാ​ധി​ക്കി​ല്ലെ​ന്ന് ഗൂ​ഗി​ൾ ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ട്. എഐ ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ൾ സ്വ​ത​ന്ത്ര​മാ​യി ത​ന്നെ തു​ട​രു​ക​യും, അ​തി​നോ​ടൊ​പ്പം അ​ധി​ക നി​ർ​ദ്ദേ​ശ​ങ്ങ​ളാ​യി മാ​ത്രം പ​ര​സ്യ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ചെ​യ്യും.

Latest News

Corehub Up