വണ്ടിപ്പെരിയാര്‍: അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികളായി അലക്സ് കോഴിമല-പ്രസിഡന്റ്, ഷാജഹാന് മഠത്തില്‍-വൈസ് പ്രസിഡന്റ്, അലക്സ് തോമസ്, ജോസ് ജോസഫ്, സെബാസ്റ്റ്യന്‍ ജോസഫ്, വിജു പി. ചാക്കോ, ജോബി സ്കറിയ, ഗ്രേസി ഏബ്രഹാം, സിന്ധു ഷാജി, റെജി തോമസ്, മാത്യു ജോസഫ്, പി.സി. മാത്യു, ജെസിന് തട്ടാംപറമ്പില്‍, അഖില്‍ ടി. ജിയോ എന്നിവരെ തെരഞ്ഞെടുത്തു.