Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Allocation Fund

ജെഎം ഫിനാന്‍ഷ്യലിൽ മള്‍ട്ടി അസെറ്റ് അലോക്കേഷന്‍ ഫണ്ട്

കൊ​​​ച്ചി: ധ​​​ന​​​കാ​​​ര്യ സേ​​​വ​​​ന​​​ദാ​​​താ​​​ക്ക​​​ളാ​​​യ ജെ​​​എം ഫി​​​നാ​​​ന്‍ഷ്യ​​​ല്‍ ലി​​​മി​​​റ്റ​​​ഡ് ജെ​​​എം മ​​​ള്‍ട്ടി അ​​​സെ​​​റ്റ് അ​​​ലോ​​​ക്കേ​​​ഷ​​​ന്‍ ഫ​​​ണ്ട് പു​​​റ​​​ത്തി​​​റ​​​ക്കി.

ഇ​​​ക്വി​​​റ്റി​​​ക​​​ളി​​​ലും ക​​​ട​​​പ്പ​​​ത്ര​​​ങ്ങ​​​ളി​​​ലും സെ​​​ക്യൂ​​​രി​​​റ്റി​​​ക​​​ളി​​​ലും സ്വ​​​ര്‍ണം, വെ​​​ള്ളി തു​​​ട​​​ങ്ങി​​​യ​​​വ​​​യി​​​ലും എ​​​ക്‌​​​സ്‌​​​ചേ​​​ഞ്ചി​​​ല്‍ ട്രേ​​​ഡിം​​​ഗ് ന​​​ട​​​ക്കു​​​ന്ന ഇ​​​ത​​​ര ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളി​​​ലും നി​​​ക്ഷേ​​​പി​​​ക്കാ​​​വു​​​ന്ന ഓ​​​പ്പ​​​ണ്‍ എ​​​ന്‍ഡഡ് പ​​​ദ്ധ​​​തി​​​യാ​​​ണി​​​ത്.

ഇ​​​ന്നു മു​​​ത​​​ല്‍ ജൂ​​​ലൈ എ​​​ട്ടു വ​​​രെ ഫ​​​ണ്ട് ഓ​​​ഫ​​​ര്‍ (എ​​​ന്‍എ​​​ഫ്ഒ) സ​​​ബ്‌​​​സ്‌​​​ക്രൈ​​​ബ് ചെ​​​യ്യാ​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up