Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Allowed

നിയന്ത്രണങ്ങളിൽ ഇളവ്; നേപ്പാളിൽ 200,500 രൂപ നോട്ടുകൾക്ക് അനുമതി

കാ​​​ഠ്മ​​​ണ്ഡു: 2016ലെ ​​​നോ​​​ട്ടു നി​​​രോ​​​ധ​​​ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് നേ​​​പ്പാ​​​ൾ ക​​​ഴി​​​ഞ്ഞ 10 വ​​​ർ​​​ഷ​​​മാ​​​യി ഇ​​​ന്ത്യ​​​ൻ രൂ​​​പ​​​യ്ക്ക് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്ന നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളി​​​ൽ ഇ​​​ള​​​വ്.

ദ ​​​നേ​​​പ്പാ​​​ൾ രാ​​​ഷ്‌​​ട്ര ബാ​​​ങ്കി​​​ന്‍റെ(​​​എ​​​ൻ​​​ആ​​​ർ​​​ബി) പു​​​തു​​​ക്കി​​​യ വി​​​ജ്ഞാ​​​പ​​​ന പ്ര​​​കാ​​​രം ഇ​​​നി ഇ​​​ന്ത്യ​​​ൻ, നേ​​​പ്പാ​​​ളി പൗ​​​ര​​​ന്മാ​​​ർ​​​ക്ക് 200, 500 രൂ​​​പ നോ​​​ട്ടു​​​ക​​​ളും രാ​​​ജ്യ​​​ത്തി​​​ന​​​ക​​​ത്തേ​​​ക്കും പു​​​റ​​​ത്തേ​​​ക്കും കൊ​​​ണ്ടു​​​പോ​​​കാ​​​നാ​​​കും. മു​​​ന്പ് 100 രൂ​​​പ നോ​​​ട്ടു​​​ക​​​ൾ​​​ക്ക് മാ​​​ത്ര​​​മാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ൽ അ​​​നു​​​മ​​​തി​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

2016 ന​​​വം​​​ബ​​​ർ ഒ​​​ന്പ​​​തി​​​നോ അ​​​തി​​​നു ശേ​​​ഷ​​​മോ പു​​​റ​​​പ്പെ​​​ടു​​​വി​​​പ്പി​​​ച്ച 200, 500 രൂ​​​പ നോ​​​ട്ടു​​​ക​​​ൾ, ഒ​​​രാ​​​ൾ​​​ക്ക് 25,000 രൂ​​​പ എ​​​ന്ന പ​​​രി​​​ധി​​​യി​​​ലാ​​​ണു കൊ​​​ണ്ടു​​​പോ​​​കാ​​​നാ​​​കു​​​ക. നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ വ്യ​​​ക്ത​​​ത​​​യ്ക്കാ​​​യി എ​​​ൻ​​​ആ​​​ർ​​​ബി വീ​​​ണ്ടും പ്ര​​​ത്യേ​​​ക വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​ത്തി​​​റ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

നേ​​​പ്പാ​​​ൾ പൗ​​​ര​​​ന്മാ​​​ർ​​​ക്ക് ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്ന​​​ല്ലാ​​​തെ ഇ​​​ന്ത്യ​​​ൻ ക​​​റ​​​ൻ​​​സി രാ​​​ജ്യ​​​ത്തേ​​​ക്കു കൊ​​​ണ്ടു​​​വ​​​രാ​​​നാ​​​കി​​​ല്ലെ​​​ന്നും നേ​​​പ്പാ​​​ളി​​​ൽ​​​നി​​​ന്ന് ഇ​​​ന്ത്യ​​​യി​​​ലേ​​​ക്ക​​​ല്ലാ​​​തെ മൂ​​​ന്നാ​​​മ​​​തൊ​​​രു രാ​​​ജ്യ​​​ത്തേ​​​ക്ക് ഇ​​​ത് കൊ​​​ണ്ടു​​​പോ​​​കാ​​​നാ​​​കി​​​ല്ലെ​​​ന്നും എ​​​ൻ​​​ആ​​​ർ​​​ബി വ​​​ക്താ​​​വ് ഗു​​​രു പ്ര​​​സാ​​​ദ് പൗ​​​ഡേ​​​ൽ പ​​​റ​​​ഞ്ഞു.

ഭേ​​​ദ​​​ഗ​​​തി ചെ​​​യ്ത വ്യ​​​വ​​​സ്ഥ നേ​​​പ്പാ​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന ഇ​​​ന്ത്യ​​​ൻ വി​​​നോ​​​ദ സ​​​ഞ്ചാ​​​രി​​​ക​​​ൾ​​​ക്കും ഇ​​​ന്ത്യ​​​യു​​​മാ​​​യി വ്യാ​​​പാ​​​ര-​​​വാ​​​ണി​​​ജ്യ ബ​​​ന്ധ​​​മു​​​ള്ള നേ​​​പ്പാ​​​ളി പൗ​​​ര​​​ന്മാ​​​ർ​​​ക്കും കൂ​​​ടു​​​ത​​​ൽ സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Kerala

മ​ല​യി​ടം​തു​രു​ത്ത് കു​ടി​യൊ​ഴി​പ്പി​ക്ക​ല്‍: ര​ണ്ടാ​ഴ്ചകൂ​ടി സാ​വ​കാ​ശം അ​നു​വ​ദി​ച്ചു

കൊ​​​​ച്ചി: മ​​​​ല​​​​യി​​​​ടം​​​​തു​​​​രു​​​​ത്ത് പ​​​​ര്യ​​​​ത്തു​​​​കാ​​​​വ് ഉ​​​​ന്ന​​​​തി​​​​യി​​​​ലെ കു​​​​ടി​​​​യൊ​​​​ഴി​​​​പ്പി​​​​ക്ക​​​​ലി​​​​ന് ഹൈ​​​​ക്കോ​​​​ട​​​​തി ര​​​​ണ്ടാ​​​​ഴ്ച​​​കൂ​​​​ടി സാ​​​​വ​​​​കാ​​​​ശം അ​​​​നു​​​​വ​​​​ദി​​​​ച്ചു.

അ​​​​ഡ്വ​​​​ക്ക​​​​റ്റ് ജ​​​​ന​​​​റ​​​​ല്‍ ജാ​​​​ജു ബാ​​​​ബു​​​​വി​​​​ന്‍റെ അ​​​​പേ​​​​ക്ഷ​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണു ന​​​​ട​​​​പ​​​​ടി. വി​​​​ഷ​​​​യം ബു​​​​ദ്ധി​​​​മു​​​​ട്ടി​​​​ല്ലാ​​​​തെ ര​​​​മ്യ​​​​മാ​​​​യി പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​നാ​​​​ണു ശ്ര​​​​മ​​​​മെ​​​​ന്ന് എ​​​​ജി കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു. തു​​​​ട​​​​ര്‍​ന്നാ​​​​ണ് ജ​​​​സ്റ്റീ​​​​സ് ടി.​​​​ആ​​​​ര്‍. ര​​​​വി ര​​​​ണ്ടാ​​​​ഴ്ച സാ​​​​വ​​​​കാ​​​​ശം അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്.

സം​​​​ഘ​​​​ര്‍​ഷ​​​സാ​​​​ധ്യ​​​​ത ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി എ​​​​റ​​​​ണാ​​​​കു​​​​ളം റൂ​​​​റ​​​​ല്‍ എ​​​​സ്പി​​​​യും എ​​​​സ്എ​​​​ച്ച്ഒ​​​​യും ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​യി​​​​ലാ​​​​ണ് ഇ​​​​ട​​​​ക്കാ​​​​ല ഉ​​​​ത്ത​​​​ര​​​​വ്. കു​​​​ടി​​​​യൊ​​​​ഴി​​​​പ്പി​​​​ക്ക​​​​ലി​​​​നു നേ​​​​ര​​​​ത്തേ ഇ​​​​ന്നു വ​​​​രെ​​​​യാ​​​​യി​​​​രു​​​​ന്നു ഹൈ​​​​ക്കോ​​​​ട​​​​തി സ​​​​മ​​​​യം അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രു​​​​ന്ന​​​​ത്.

എ​​​​ന്നാ​​​​ല്‍ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ നി​​​​ര്‍​ദേ​​​​ശ​​​​പ്ര​​​​കാ​​​​രം ശ​​​​നി​​​​യാ​​​​ഴ്ച രാ​​​​ത്രി ക​​​​ള​​​​ക്ട​​​​റു​​​​ടെ ചേം​​​​ബ​​​​റി​​​​ല്‍ പ്ര​​​​ശ്‌​​​​ന​​​​പ​​​​രി​​​​ഹാ​​​​ര​​​​ത്തി​​​​നാ​​​​യി മ​​​​ന്ത്രി പ്രാ​​​​ഥ​​​​മി​​​​ക ച​​​​ര്‍​ച്ച ന​​​​ട​​​​ത്തി​​​​യെ​​​​ന്ന് സ​​​​ര്‍​ക്കാ​​​​ര്‍ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു.

അ​​​​തി​​​​നാ​​​​ല്‍ ര​​​​ണ്ടാ​​​​ഴ്ച സ​​​​മ​​​​യം വേ​​​​ണ​​​​മെ​​​​ന്നു​​​​മാ​​​​ണ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​ത്. ഹ​​​​ര്‍​ജി ര​​​​ണ്ടാ​​​​ഴ്ച ക​​​​ഴി​​​​ഞ്ഞ് വീ​​​​ണ്ടും പ​​​​രി​​​​ഗ​​​​ണി​​​​ക്കും.

Kerala

ന​ട​ൻ സി​ദ്ദി​ഖി​നു വി​ദേ​ശ​ത്തു പോ​കാ​ൻ അ​നു​മ​തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലൈം​​​ഗി​​​കാ​​​തി​​​ക്ര​​​മ​​​കേ​​​സി​​​ൽ പ്ര​​​തി​​​യാ​​​യ ന​​​ട​​​ൻ സി​​​ദ്ദി​​​ഖി​​​നു ഖ​​​ത്ത​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന ദൃ​​​ശ്യം 3 ന്‍റെ പ്ര​​​മോ​​​ഷ​​​ൻ ഷോ​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ അ​​​നു​​​മ​​​തി.

21നു ​​​റി​​​ലീ​​​സ് ചെ​​​യ്യു​​​ന്ന സി​​​നി​​​മ​​​യു​​​ടെ പ്ര​​​മോ​​​ഷ​​​ൻ ഷോ 19 ​​​നും 23 നു​​​മി​​​ട​​​യി​​​ൽ ഖ​​​ത്ത​​​റി​​​ൽ ന​​​ട​​​ത്തു​​​ന്ന​​​തി​​​ൽ സി​​​നി​​​മ​​​യി​​​ലെ അ​​​ഭി​​​നേ​​​താ​​​വ് എ​​​ന്ന നി​​​ല​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ പോ​​​കാ​​​നാ​​​ണ് അ​​​നു​​​വാ​​​ദം ന​​​ൽ​​​കി​​​യ​​​ത്. ഇ​​​തി​​​നു​​​ശേ​​​ഷം ര​​​ണ്ടാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ പാ​​​സ്പോ​​​ർ​​​ട്ട് തി​​​രി​​​കെ കോ​​​ട​​​തി​​​യി​​​ൽ ന​​​ൽ​​​കാ​​​നും ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഒ​​​ന്നാം ക്ലാ​​​സ് ജു​​​ഡീ​​​ഷ​​​ൽ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി ജ​​​ഡ്ജി ടാ​​​നി​​​യ മ​​​റി​​​യം ജോ​​​സി​​​ന്‍റേ​​​താ​​​ണ് ഉ​​​ത്ത​​​ര​​​വ്. സു​​​പ്രീം​​​കോ​​​ട​​​തി അ​​​നു​​​വ​​​ദി​​​ച്ച ജാ​​​മ്യ വ്യ​​​വ​​​സ്ഥ​​​ക​​​ൾ പ്ര​​​കാ​​​ര​​​മാ​​​ണു പ്ര​​​തി സി​​​ദ്ദി​​​ഖ് കോ​​​ട​​​തി​​​യി​​​ൽ പാ​​​സ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി​​​യ​​​ത്. ഇ​​​തി​​​ലാ​​​ണു പ്ര​​​തി​​​യു​​​ടെ ജോ​​​ലി ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കു വേ​​​ണ്ടി കോ​​​ട​​​തി ഇ​​​ള​​​വ് അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

2016 ജ​​​നു​​​വ​​​രി 28ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ മ​​​സ്ക​​​റ്റ് ഹോ​​​ട്ട​​​ലി​​​ൽ വി​​​ളി​​​ച്ചുവ​​​രു​​​ത്തി പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്ന പ​​​രാ​​​തി​​​യി​​​ലാ​​​ണു കേ​​​സ്.

Kerala

വാ​ൽ​പ്പാ​റ ദു​ര​ന്തം: 10 ല​ക്ഷം വീ​തം അ​നു​വ​ദി​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ല​​​പ്പു​​​റം പാ​​​ങ്ങ് ഗ​​​വ​​​ണ്‍​മെ​​​ന്‍റ് യു​​​പി സ്കൂ​​​ളി​​​ലെ അ​​​ധ്യാ​​​പ​​​ക​​​രും ജീ​​​വ​​​ന​​​ക്കാ​​​രും അ​​​വ​​​രു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളും സ​​​ഞ്ച​​​രി​​​ച്ച വാ​​​ഹ​​​നം മ​​​റി​​​ഞ്ഞു​​​ണ്ടാ​​​യ വാ​​​ൽ​​​പ്പാ​​​റ ദു​​​ര​​​ന്ത​​​ത്തി​​​ൽ സ​​​ഹാ​​​യ​​​ധ​​​നം അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​രി​​​ര​​​ക്ഷ​​​യി​​​ല്ലാ​​​ത്ത അ​​​ഞ്ച് പേ​​​രു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് 10 ല​​​ക്ഷം രൂ​​​പ വീ​​​തം ന​​​ൽ​​​കും. മ​​​രി​​​ച്ച മ​​​റ്റ് അ​​​ധ്യാ​​​പ​​​ർ​​​ക്ക് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​രി​​​ര​​​ക്ഷ​​​യു​​​ണ്ട്.

മ​​​രി​​​ച്ച സ്കൂ​​​ൾ ബ​​​സ് ഡ്രൈ​​​വ​​​ർ നൗ​​​ഷാ​​​ദ് അ​​​ലി, പാ​​​ച​​​ക​​​ത്തൊ​​​ഴി​​​ലാ​​​ളി സാ​​​ജി​​​ദ, റു​​​ഖി​​​യ, ഷ​​​ക്കീ​​​ല, വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യ മു​​​ഹ​​​മ്മ​​​ദ് ഹി​​​ഷാം എ​​​ന്നി​​​വ​​​രു​​​ടെ ബ​​​ന്ധു​​​ക​​​ൾ​​​ക്കാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ൽനി​​​ന്ന് 10 ല​​​ക്ഷം രൂ​​​പ അ​​​നു​​​വ​​​ദി​​​ക്കു​​​ക.

District News

മെ​മു സ​ർ​വീ​സ് അ​നു​വ​ദി​ക്കി​ല്ല; യാ​ത്ര​ക്കാ​രെ പ​രി​ഗ​ണി​ക്കാ​തെ റെ​യി​ൽ​വേ

കൊ​ല്ലം: കൊ​ല്ലം –കോ​ട്ട​യം –എ​റ​ണാ​കു​ളം, കൊ​ല്ലം– ആ​ല​പ്പു​ഴ– എ​റ​ണാ​കു​ളം, കൊ​ല്ലം–​തി​രു​വ​ന​ന്ത​പു​രം–​ക​ന്യാ​കു​മാ​രി പാ​ത​ക​ളി​ൽ കൂ​ടു​ത​ൽ മെ​മു സ​ർ​വീ​സ്‌ ആ​രം​ഭി​ക്ക​ണ​മെ​ന്ന യാ​ത്ര​ക്കാ​രു​ടെ നി​ര​ന്ത​ര​ആ​വ​ശ്യം ക​ണ്ടി​ല്ലെ​ന്ന്‌ ന​ടി​ച്ച്‌ റെ​യി​ൽ​വേ. യാ​ത്ര​യ്ക്കു ട്രെ​യി​നി​നെ ആ​ശ്ര​യി​ക്കു​ന്ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം അ​നു​ദി​നം വ​ർ​ധി​ച്ചി​ട്ടും പു​തി​യ സ​ർ​വീ​സു​ക​ളു​ടെ സാ​ധ്യ​ത തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വേ ഡി​വി​ഷ​ൻ പ​രി​ശോ​ധി​ക്കു​ന്നി​ല്ല.

ചെ​റി​യ​തും ഇ​ട​ത്ത​ര​വു​മാ​യ സ്റ്റേ​ഷ​നു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​വ​രാ​ണ് മെ​മു സ​ർ​വീ​സ്‌ കൂ​ടു​ത​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്‌. നി​ല​വി​ൽ ട്രെ​യി​നു​ക​ളി​ൽ നി​ന്നു​തി​രി​യാ​ൻ ഇ​ട​മി​ല്ലാ​തെ യാ​ത്ര​ക്കാ​ർ കു​ഴ​ഞ്ഞു​വീ​ഴു​ന്ന​ത​ട​ക്കം പ​തി​വാ​ണ്. ഇ​തി​നു ശാ​ശ്വ​ത പ​രി​ഹാ​രം മെ​മു സ​ർ​വീ​സാ​ണ്. പു​ല​ർ​ച്ചെ 4.20ന് ​കൊ​ല്ല​ത്തു​നി​ന്ന് കോ​ട്ട​യം വ​ഴി എ​റ​ണാ​കു​ള​ത്തി​ന്‌ മെ​മു പോ​യാ​ൽ പി​ന്നെ​യു​ള്ള​ത്‌ രാ​വി​ലെ ഏ​ട്ടി​നും 11നും 2.40​നു​മാ​ണ്. പി​ന്നെ മ​ണി​ക്കൂ​റു​ക​ള്‍ മെ​മു ഇ​ല്ല. രാ​ത്രി​യി​ൽ 9.05നു​ള്ള മെ​മു​വി​ന്‍റെ സ​മ​യം 9.30ആ​യി മാ​റ്റ​ണ​മെ​ന്ന് യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും റെ​യി​ൽ​വേ അ​ന​ങ്ങു​ന്നി​ല്ല.

ആ​ല​പ്പു​ഴ​യ്ക്ക് കൊ​ല്ല​ത്തു​നി​ന്ന് ആ​കെ​യു​ള്ള മെ​മു സ​ർ​വീ​സ്‌ പു​ല​ർ​ച്ചെ 3.45ന് ​പു​റ​പ്പെ​ടു​ന്ന വ​ണ്ടി മാ​ത്രം. കൂ​ടു​ത​ൽ യാ​ത്രാ​ക്ലേ​ശം അ​നു​ഭ​വി​ക്കു​ന്ന റൂ​ട്ടാ​ണി​ത്‌. രാ​വി​ലെ ആ​ല​പ്പു​ഴ വ​ഴി ഗു​രു​വാ​യൂ​ർ–​തി​രു​വ​ന​ന്ത​പു​രം ഇ​ന്‍റ​ർ​സി​റ്റി എ​ക്‌​സ്‌​പ്ര​സ്‌ പോ​യി​ ക​ഴി​ഞ്ഞാ​ൽ പി​ന്നെ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു സ​ർ​വീ​സി​ല്ല. വൈ​കു​ന്നേ​രം ഇ​ന്‍റ​ർ​സി​റ്റി തി​രി​കെ പോ​യി​ക്ക​ഴി​ഞ്ഞാ​ൽ ഹ​രി​പ്പാ​ട്‌, ആ​ല​പ്പു​ഴ, ചേ​ർ​ത്ത​ല ഭാ​ഗ​ത്തേ​ക്കും ട്രെ​

യി​നി​ല്ല. കൊ​ല്ല​ത്തു​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‌ മെ​മു സ​ർ​വീ​സു​ള്ള​ത്‌ പ​ക​ല്‍ 11.35ന് ​മാ​ത്രം. 8.18ന് വ​ഞ്ചി​നാ​ട്‌ എ​ക്‌​സ്‌​പ്ര​സ്‌ പോ​യി​ക്ക​ഴി​ഞ്ഞാ​ൽ പി​ന്നെ തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‌ വ​ണ്ടി​യു​ള്ള​ത്‌ 9.48നു​ള്ള ചെ​ന്നൈ എ​ക്‌​സ്‌​പ്ര​സ്‌ മാ​ത്രം. ഒ​രു മ​ണി​ക്കൂ​ർ 30 മി​നി​റ്റാ​ണ് ത​ല​സ്ഥാ​ന ന​ഗ​രി​യി​ലേ​ക്ക്‌ ട്രെ​യി​ൻ ഇ​ല്ലാ​ത്ത​ത്‌.

10.13ന് ​എ​ത്തേ​ണ്ട ക​ന്യാ​കു​മാ​രി എ​ക്‌​സ്‌​പ്ര​സ്‌ എ​ത്തു​ന്ന​ത്‌ മി​ക്ക​പ്പോ​ഴും തോ​ന്നി​യ​പോ​ലെ​യും. പി​ന്നെ​യു​ള്ള​ത്‌ 11.35ന്‍റെ മെ​മു​വും ഏ​ക​ദേ​ശം ഒ​രു​മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞെ​ത്തു​ന്ന ജ​ന​ശ​താ​ബ്‌​ദി എ​ക്‌​സ്‌​പ്ര​സും. ചു​രു​ക്ക​ത്തി​ൽ രാ​വി​ലെ തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‌ വ​ലി​യ യാ​ത്രാ​ക്ലേ​ശ​മാ​ണ്‌ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്‌. വൈ​കു​ന്നേ​രം തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ഇ​തേ അ​വ​സ്ഥ​യാ​ണു​ള്ള​ത്‌. സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി ഒ​ന്പ​തു​ക​ഴി​ഞ്ഞാ​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് കൊ​ല്ലം, കാ​യം​കു​ളം, എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക്‌ ട്രെ​യി​നി​ല്ല. ആ​ഴ്‌​ച​യി​ൽ ര​ണ്ടു​ദി​വ​സം മം​ഗ​ളൂ​രു അ​ന്ത്യോ​ദ​യ സ​ർ​വീ​സു​ണ്ട്‌. ഈ ​ട്രെ​യി​നി​ന് ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ്‌ സ്‌​റ്റോ​പ്പു​ള്ള​ത്‌.

കൊ​ല്ല​ത്തു​നി​ന്ന് ക​ന്യാ​കു​മാ​രി​ക്ക്‌ കൂ​ടു​ത​ൽ മെ​മു സ​ർ​വീ​സ്‌ തു​ട​ങ്ങു​ന്ന​ത്‌ റെ​യി​ൽ​വേ​യ്‌​ക്കും സാ​ന്പ​ത്തി​ക നേ​ട്ട​മാ​കും. ക​ന്യാ​കു​മാ​രി​ക്ക്‌ സു​ല​ഭ​മാ​യി സ​ർ​വീ​സ്‌ ഉ​ണ്ടാ​യാ​ൽ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​വും വ​ർ​ധി​ക്കും.

 

Kerala

രാഷ്‌ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്ക് ഡി​ജി​റ്റ​ൽ ടൈം ​വൗ​ച്ച​ർ അ​നു​വ​ദി​ച്ചു

തൃ​​​ശൂ​​​ർ: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ദേ​​​ശീ​​​യ-​​​സം​​​സ്ഥാ​​​ന​​​ത​​​ല​​​ത്തി​​​ൽ അം​​​ഗീ​​​കൃ​​​ത​​​മാ​​​യ രാ​​​ഷ്ട്രീ​​​യ​​​പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്കു ദൂ​​​ര​​​ദ​​​ർ​​​ശ​​​ൻ, ആ​​​കാ​​​ശ​​​വാ​​​ണി എ​​​ന്നി​​​വ​​​യി​​​ൽ പ്ര​​​ക്ഷേ​​​പ​​​ണ-​​​സം​​​പ്രേ​​​ഷ​​​ണ​​​സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ച്ച് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​മ്മീ​​​ഷ​​​ൻ.

കേ​​​ര​​​ളം, ആ​​​സാം, പു​​​തു​​​ച്ചേ​​​രി, ത​​​മി​​​ഴ്നാ​​​ട്, പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ രാ​​​ഷ്ട്രീ​​​യ​​​പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്കാ​​​ണ് ഐ​​​ടി പ്ലാ​​​റ്റ്ഫോം വ​​​ഴി ഡി​​​ജി​​​റ്റ​​​ൽ ടൈം ​​​വൗ​​​ച്ച​​​ർ അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

യോ​​​ഗ്യ​​​രാ​​​യ പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്കു ദൂ​​​ര​​​ദ​​​ർ​​​ശ​​​നി​​​ലും ആ​​​കാ​​​ശ​​​വാ​​​ണി​​​യി​​​ലും 45 മി​​​നി​​​റ്റ് സൗ​​​ജ​​​ന്യ പ്ര​​​ക്ഷേ​​​പ​​​ണം-​​​സം​​​പ്രേ​​​ഷ​​​ണം ന​​​ട​​​ത്താം. മു​​​ൻ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ലെ പ്ര​​​ക​​​ട​​​ന​​​ത്തെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി രാ​​​ഷ്ട്രീ​​​യ​​​പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്ക് അ​​​ധി​​​ക​​​സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്.

Kerala

മാസപ്പടി കേസ്: ഷോ​​​ണ്‍ ജോ​​​ര്‍ജി​​​ന്‍റെ ഹ​​​ര്‍ജി അ​​​നു​​​വ​​​ദി​​​ച്ചു

കൊ​​​ച്ചി: സി​​​എം​​​ആ​​​ര്‍എ​​​ല്‍ - മാ​​​സ​​​പ്പ​​​ടി കേ​​​സി​​​ലെ എ​​​സ്എ​​​ഫ്‌​​​ഐ​​​ഒ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലെ കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ല്‍ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള കൈ​​​ക്കൂ​​​ലി​​​പ്പ​​​ണം കൈ​​​പ്പ​​​റ്റി​​​യ​​​വ​​​രു​​​ടെ പ​​​ട്ടി​​​ക ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഷോ​​​ണ്‍ ജോ​​​ര്‍ജ് സ​​​മ​​​ര്‍പ്പി​​​ച്ച ഹ​​​ര്‍ജി എ​​​റ​​​ണാ​​​കു​​​ളം സെ​​​ഷ​​​ന്‍സ് കോ​​​ട​​​തി അ​​​നു​​​വ​​​ദി​​​ച്ചു.

വീ​​​ണാ വി​​​ജ​​​യ​​​ന്‍ മൂ​​​ന്നാം പ്ര​​​തി​​​യാ​​​യി എ​​​സ്എ​​​ഫ്‌​​​ഐ​​​ഒ കോ​​​ട​​​തി​​​യി​​​ല്‍ സ​​​മ​​​ര്‍പ്പി​​​ച്ച കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​നൊ​​​പ്പം കേ​​​സ് ഡ​​​യ​​​റി​​​യും ഹാ​​​ജ​​​രാ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​തി​​​ല്‍ നി​​​ര​​​വ​​​ധി ആ​​​ളു​​​ക​​​ള്‍ പ​​​ണം കൈ​​​പ്പ​​​റ്റി​​​യി​​​ട്ടു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ളും ഉ​​​ള്‍പ്പെ​​​ട്ടി​​​രു​​​ന്നു.

ഇ​​​തി​​​ന്‍റെ പ​​​ക​​​ര്‍പ്പ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഷോ​​​ണ്‍ ജോ​​​ര്‍ജ് ന​​​ൽ​​​കി​​​യ ഹ​​​ര്‍ജി​​​യാ​​​ണു കോ​​​ട​​​തി അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

National

ഇറേനിയൻ കപ്പൽ കൊച്ചിയിൽ നങ്കൂരമിടാൻ അനുവദിച്ചത് മാനുഷിക പരിഗണന മൂലം: വിദേശകാര്യമന്ത്രി

ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​റേ​​​നി​​​യ​​​ൻ യു​​​ദ്ധ​​​ക്ക​​​പ്പ​​​ലു​​​ക​​​ളാ​​​യ ഐ​​​ആ​​​ർ​​​ഐ​​​എ​​​സ് ദേ​​​ന ഇ​​​ന്ത്യ​​​ൻ മ​​​ഹാ​​​സ​​​മു​​​ദ്ര​​​ത്തി​​​ൽ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട​​​തി​​​ലും ഐ​​​​​​​​ആ​​​​​​​​ര്‍ഐ​​​​​​​​എ​​​​​​​​സ് ലാ​​​​​​​​വ​​​​​​​​ണി​​​നെ കൊ​​​ച്ചി​​​യി​​​ൽ ന​​​ങ്കൂ​​​ര​​​മി​​​ടാ​​​ൻ അ​​​നു​​​വ​​​ദി​​​ച്ച​​​തി​​​ലും ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി പ്ര​​​തി​​​ക​​​ര​​​ണ​​​മ​​​റി​​​യി​​​ച്ച് കേ​​​ന്ദ്രം.

ന്യൂ​​​ഡ​​​ൽ​​​ഹി ആ​​​തി​​​ഥേ​​​യ​​​ത്വം വ​​​ഹി​​​ക്കു​​​ന്ന "റെ​​​യ്സി​​​ന ഡ​​​യ​​​ലോ​​​ഗി​​​ൽ’ സം​​​സാ​​​രി​​​ക്ക​​​വെ ഇ​​​ന്ത്യ​​​ൻ മ​​​ഹാ​​​സ​​​മു​​​ദ്ര​​​ത്തി​​​ലെ സ​​​ങ്കീ​​​ർ​​​ണ​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചും ഇ​​​റേ​​​നി​​​യ​​​ൻ യു​​​ദ്ധ​​​ക്ക​​​പ്പ​​​ലി​​​നു കൊ​​​ച്ചി​​​യി​​​ൽ ന​​​ങ്കൂ​​​ര​​​മി​​​ടാ​​​നു​​​ള്ള സാ​​​ഹ​​​ച​​​ര്യം ന​​​ൽ​​​കി​​​യ​​​തി​​​നെ​​​ക്കു​​​റി​​​ച്ചും കേ​​​ന്ദ്ര വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി എ​​​സ്. ജ​​​യ​​​ശ​​​ങ്ക​​​റാ​​​ണ് വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ൽ​​​കി​​​യ​​​ത്.

കൊ​​​ച്ചി​​​യി​​​ൽ ഐ​​​ആ​​​ർ​​​ഐ​​​എ​​​സ് ലാ​​​വ​​​ണി​​​നെ ന​​​ങ്കൂ​​​ര​​​മി​​​ടാ​​​ൻ അ​​​നു​​​വ​​​ദി​​​ച്ച​​​ത് മാ​​​നു​​​ഷി​​​ക പ​​​രി​​​ഗ​​​ണ​​​ന മൂ​​​ല​​​മാ​​​ണെ​​​ന്ന് ജ​​​യ​​​ശ​​​ങ്ക​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. വി​​​ശാ​​​ഖ​​​പ​​​ട്ട​​​ണ​​​ത്തു ന​​​ട​​​ന്ന ’മി​​​ലാ​​​ൻ 2026’ നാ​​​വി​​​ക അ​​​ഭ്യാ​​​സ​​​ത്തി​​​ലും ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഫ്ലീ​​​റ്റ് റി​​​വ്യൂ​​​വി​​​ലും പ​​​ങ്കെ​​​ടു​​​ത്ത് മ​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്ന ഐ​​​ആ​​​ർ​​​എ​​​സ് ലാ​​​വ​​​നി​​​ന് സാ​​​ങ്കേ​​​തി​​​ക പ്ര​​​ശ്ന​​​മു​​​ണ്ടാ​​​യെ​​​ന്ന് ഇ​​​റാ​​​ൻ ഇ​​​ന്ത്യ​​​യെ അ​​​റി​​​യി​​​ച്ചു.

ഇ​​​ന്ത്യ​​​ൻ സ​​​മു​​​ദ്രാ​​​തി​​​ർ​​​ത്തി​​​യോ​​​ടു ചേ​​​ർ​​​ന്നാ​​​യ​​​തി​​​നാ​​​ൽ ഇ​​​ന്ത്യ​​​യി​​​ലെ തു​​​റ​​​മു​​​ഖ​​​ത്തി​​​ലേ​​​ക്കെ​​​ത്താ​​​ൻ അ​​​വ​​​ർ ഇ​​​ന്ത്യ​​​യു​​​ടെ അ​​​നു​​​വാ​​​ദം ചോ​​​ദി​​​ച്ചു. ഫെ​​​ബ്രു​​​വ​​​രി 28ന് ​​​അ​​​വ​​​ർ അ​​​ഭ്യ​​​ർ​​​ഥ​​​ന ന​​​ട​​​ത്തി​​​യ​​​തി​​​നു പി​​​റ്റേ​​​ന്നു​​​ത​​​ന്നെ മാ​​​ർ​​​ച്ച് ഒ​​​ന്നി​​​ന് ഇ​​​ന്ത്യ അ​​​നു​​​മ​​​തി ന​​​ൽ​​​കി. അ​​​നു​​​മ​​​തി ല​​​ഭി​​​ച്ച​​​തി​​​നു​​​ശേ​​​ഷം ക​​​പ്പ​​​ൽ കൊ​​​ച്ചി​​​യി​​​ൽ ന​​​ങ്കൂ​​​ര​​​മി​​​ടാ​​​ൻ കു​​​റ​​​ച്ചു​​​ദി​​​വ​​​സ​​​മെ​​​ടു​​​ത്തു. അ​​​വ​​​ർ കൊ​​​ച്ചി​​​യി​​​ൽ എ​​​ത്തി​​​യ​​​പ്പോ​​​ഴേ​​​ക്കും സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ തി​​​ക​​​ച്ചും വ്യ​​​ത്യ​​​സ്ത​​​മാ​​​യി മാ​​​റി​​​യി​​​രു​​​ന്നു.

റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ള​​​നു​​​സ​​​രി​​​ച്ച്, ക​​​ഴി​​​ഞ്ഞ നാ​​​ലി​​​നാ​​​ണ് ഐ​​​​​​​​ആ​​​​​​​​ര്‍ഐ​​​​​​​​എ​​​​​​​​സ് ലാ​​​വ​​​ൺ കൊ​​​ച്ചി​​​യി​​​ൽ ന​​​ങ്കൂ​​​ര​​​മി​​​ട്ട​​​ത്. അ​​​തേ​​​ദി​​​വ​​​സംത​​​ന്നെ​​​യാ​​​ണ് ഐ​​​​​​​​ആ​​​​​​​​ര്‍ഐ​​​​​​​​എ​​​​​​​​സ് ദേ​​​ന, യു​​​എ​​​സ് അ​​​ന്ത​​​ർ​​​വാ​​​ഹി​​​നി​​​യു​​​ടെ ആ​​​ക്ര​​​മ​​​ണത്തിൽ മു​​​ങ്ങി​​​യ​​​തും.

 

District News

തി​രു​വ​ന​ന്ത​പു​രം അ​ജ്മീ​ര്‍ (മ​ധ​ര്‍) സ്‌​പെ​ഷ​ല്‍ ട്രെ​യി​ന്‍ അ​നു​വ​ദി​പ്പി​ച്ചു

ച​ങ്ങ​നാ​ശേ​രി: തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ അ​ജ്മീ​ര്‍ (മ​ധ​ര്‍) വ​രെ​യു​ള്ള 06013/06014 സ്‌​പെ​ഷ​ല്‍ ട്രെ​യി​ന്‍ അ​നു​വ​ദി​പ്പി​ച്ച​താ​യി കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി അ​റി​യി​ച്ചു. മ​ണ്ഡ​ല​ത്തി​ലെ മാ​വേ​ലി​ക്ക​ര, ചെ​ങ്ങ​ന്നൂ​ര്‍, ച​ങ്ങ​നാ​ശേ​രി സ്റ്റേ​ഷ​നു​ക​ളി​ല്‍ ട്രെ​യി​നി​ന് സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും എം​പി വ്യ​ക്ത​മാ​ക്കി.

നി​ല​വി​ല്‍ കേ​ര​ള​ത്തി​ല്‍നി​ന്ന് അ​ജ്മീ​റി​ലേ​ക്കു​ള്ള വീ​ക്കി​ലി സ​ര്‍വീ​സ് എ​റ​ണാ​കു​ള​ത്തു​നി​ന്നു മാ​ത്ര​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ നേ​രി​ട്ടു​ള്ള സ​ര്‍വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം റെ​യി​ല്‍വേ മ​ന്ത്രാ​ല​യ​ത്തി​നു മു​ന്നി​ല്‍ ശ​ക്ത​മാ​യി ഉ​ന്ന​യി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​പ്പോ​ള്‍ ഈ ​സ്‌​പെ​ഷ​ല്‍ സ​ര്‍വീ​സ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

06013 ന​മ്പ​ര്‍ തി​രു​വ​ന​ന്ത​പു​രം സെ​ന്‍ട്ര​ല്‍ മ​ധ​ര്‍ വീ​ക്കി​ലി എ​ക്‌​സ്പ്ര​സ് സ്‌​പെ​ഷ​ല്‍ 2026 മാ​ര്‍ച്ച് നാ​ലി​നും 11-നും ​രാ​വി​ലെ 7.45ന് ​തി​രു​വ​ന​ന്ത​പു​രം സെ​ന്‍ട്ര​ലി​ല്‍നി​ന്ന് പു​റ​പ്പെ​ടും. മാ​വേ​ലി​ക്ക​ര​യി​ല്‍ രാ​വി​ലെ 09.38ന് ​എ​ത്തി 09.40നു ​പു​റ​പ്പെ​ടും. ചെ​ങ്ങ​ന്നൂ​രി​ല്‍ രാ​വി​ലെ 09.53ന് ​എ​ത്തി 09.55ന് ​പു​റ​പ്പെ​ടും. ച​ങ്ങ​നാ​ശേ​രി​യി​ല്‍ രാ​വി​ലെ 10.05ന് ​എ​ത്തി 10.07ന് ​പു​റ​പ്പെ​ട്ട് മൂ​ന്നാം ദി​വ​സം രാ​വി​ലെ 11.00ന് ​മ​ധ​റി​ല്‍ എ​ത്തും.

മ​ട​ക്ക സ​ര്‍വീ​സാ​യ 06014 ന​മ്പ​ര്‍ മ​ധ​ര്‍-​തി​രു​വ​ന​ന്ത​പു​രം സെ​ന്‍ട്ര​ല്‍ വീ​ക്കി​ലി എ​ക്‌​സ്പ്ര​സ് സ്‌​പെ​ഷ​ല്‍ മാ​ര്‍ച്ച് 7നും 14​നും ശ​നി​യാ​ഴ്ച രാ​ത്രി 9.40ന് ​മ​ധ​റി​ല്‍നി​ന്ന് പു​റ​പ്പെ​ടും. ച​ങ്ങ​നാ​ശേ​രി​യി​ല്‍ രാ​ത്രി 21.28ന് ​എ​ത്തി 21.30ന് ​പു​റ​പ്പെ​ടും. ചെ​ങ്ങ​ന്നൂ​രി​ല്‍ രാ​ത്രി 21.38ന് ​എ​ത്തി 21.40ന് ​പു​റ​പ്പെ​ടും. മാ​വേ​ലി​ക്ക​ര​യി​ല്‍ രാ​ത്രി 21.52ന് ​എ​ത്തി 21.54ന് ​പു​റ​പ്പെ​ട്ട് നാ​ലാം ദി​വ​സം രാ​ത്രി 12.45ന് ​തി​രു​വ​ന​ന്ത​പു​രം സെ​ന്‍ട്ര​ലി​ല്‍ എ​ത്തും.

യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വി​ല​യി​രു​ത്തി സ്‌​പെ​ഷ​ല്‍ സ​ര്‍വീ​സ് തു​ട​ര്‍ന്നും എ​ക്സ്റ്റ​ന്‍ഡ് ചെ​യ്യു​ക​യും തു​ട​ര്‍ന്ന് സ്ഥി​രം സ​ര്‍വീ​സാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ടു​മെ​ന്ന പ്ര​തീ​ക്ഷ​യു​ണ്ടെ​ന്ന് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി കൂ​ട്ടി​ച്ചേ​ര്‍ത്തു.

Kerala

എ​​​ക്സൈ​​​സ് വ​​​കു​​​പ്പി​​​ന് 35 വാ​​​ഹ​​​ന​​​ങ്ങ​​​ൾ വാ​​​ങ്ങാ​​​ൻ അ​​​നു​​​മ​​​തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ക്സൈ​​​സ് വ​​​കു​​​പ്പി​​​ന്‍റെ ആ​​​ധു​​​നി​​​ക​​​വ​​​ത്ക​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 35 വാ​​​ഹ​​​ന​​​ങ്ങ​​​ൾ വാ​​​ങ്ങാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കി.

ബ്രോ​​​യി​​​ല​​​ർ ഫാം ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് കൊ​​​ല്ലം കൊ​​​ട്ടാ​​​ര​​​ക്ക​​​ര കോ​​​ട്ടു​​​ക്ക​​​ൽ വി​​​ല്ലേ​​​ജി​​​ലെ കേ​​​ര​​​ള സം​​​സ്ഥാ​​​ന പൗ​​​ൾ​​​ട്രി വി​​​ക​​​സ​​​ന കോ​​​ർ​​​പ​​​റേ​​​ഷ​​​ന് (കെ​​​പ്കോ) ന​​​ൽ​​​കി​​​യ 10 ഏ​​​ക്ക​​​ർ ഭൂ​​​മി​​​യു​​​ടെ പാ​​​ട്ട​​​ത്തു​​​ക​​​യി​​​ൽ ഇ​​​ള​​​വു ന​​​ൽ​​​കി.

2025-2026 സാ​​​ന്പ​​​ത്തി​​​കവ​​​ർ​​​ഷം മു​​​ത​​​ൽ ഏ​​​ക്ക​​​ർ ഒ​​​ന്നി​​​ന് 1000 രൂ​​​പ നി​​​ര​​​ക്കി​​​ൽ പു​​​തു​​​ക്കി നി​​​ശ്ച​​​യി​​​ച്ചു.

Kerala

അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്ത​ക​രു​ടെ പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കും

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള അ​​​​ങ്ക​​​​ണ​​​​വാ​​​​ടി വ​​​​ർ​​​​ക്കേ​​​​ർ​​​​സ് ആൻഡ് ഹെ​​​​ൽ​​​​പ്പേ​​​​ഴ്സ് ക്ഷേ​​​​മ​​​​നി​​​​ധി ബോ​​​​ർ​​​​ഡി​​​​ൽ നി​​​​ന്നും ക്ഷേ​​​​മ​​​​നി​​​​ധി വി​​​​ഹി​​​​തം അ​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​ൽ മു​​​​ട​​​​ക്കം വ​​​​ന്നി​​​​ട്ടു​​​​ള്ള​​​​തും കു​​​​ടി​​​​ശി​​​​ക അ​​​​ട​​​​ച്ച് അം​​​​ഗ​​​​ത്വം പു​​​​ന​​​​രു​​​​ജ്ജീ​​​​വി​​​​പ്പി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത​​​​തു​​​​മാ​​​​യ 30 മു​​​​ത​​​​ൽ 40 വ​​​​ർ​​​​ഷം വ​​​​രെ സേ​​​​വ​​​​ന​​​​കാ​​​​ല​​​​യ​​​​ള​​​​വു​​​​ള്ള അ​​​​ങ്ക​​​​ണ​​​​വാ​​​​ടി പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​ടെ ന​​​​ഷ്ട​​​​മാ​​​​യ പെ​​​​ൻ​​​​ഷ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​തി​​​​ന് ഉ​​​​ത്ത​​​​ര​​​​വാ​​​​യ​​​​താ​​​​യി ആ​​​​രോ​​​​ഗ്യമ​​​​ന്ത്രി വീ​​​​ണാ ജോ​​​​ർ​​​​ജ്.

2016 മു​​​​ത​​​​ൽ 2025 വ​​​​രെ വി​​​​ര​​​​മി​​​​ച്ച അ​​​​ങ്ക​​​​ണ​​​​വാ​​​​ടി പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രി​​​​ൽ 2016ന് ​​​​ശേ​​​​ഷം അ​​​​നാ​​​​രോ​​​​ഗ്യം ഉ​​​​ൾ​​​​പ്പ​​​​ടെ​​​​യു​​​​ള്ള വി​​​​വി​​​​ധ കാ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ൽ 500ൽ​​​​പ്പ​​​​രം അ​​​​ങ്ക​​​​ണ​​​​വാ​​​​ടി പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്ക് പെ​​​​ൻ​​​​ഷ​​​​ൻ ന​​​​ഷ്ട​​​​മാ​​​​യി​​​​രു​​​​ന്നു.

Kerala

വൈ​ഷ്ണ​യ്ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാം: വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ത്ത് ക​മ്മി​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം∙ മു​ട്ട​ട​യി​ലെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി വൈ​ഷ്ണ സു​രേ​ഷി​ന്‍റെ പേ​ര് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പു​ന​സ്ഥാ​പി​ച്ചു.

സം​സ്ഥാ​ന തി​ര​ഞ്ഞ​ടു​പ്പ് ക​മ്മി​ഷ​നാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ത്ത​ത്. വൈ​ഷ്ണ​യു​ടെ പേ​ര് വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി​യ ന​ട​പ​ടി റ​ദ്ദാ​ക്കി​യ​തോ​ടെ മു​ട്ട​ട​യി​ല്‍ വൈ​ഷ്ണ​യ്ക്കു മ​ത്സ​രി​ക്കാം.

വൈ​ഷ്ണ​യു​ടെ പേ​ര് തി​രു​വ​ന​ന്ത​പു​രം മു​നി​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ 27-ാം വാ​ര്‍​ഡ്, മു​ട്ട​ട പാ​ര്‍​ട്ട് ന​മ്പ​ര്‍ അ​ഞ്ചി​ലെ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പു​ന​സ്ഥാ​പി​ക്കാ​ന്‍ ക​മ്മി​ഷ​ന്‍ ഉ​ത്ത​ര​വി​ട്ടു. ഇ​ന്നു ത​ന്നെ പേ​ര് പു​ന​സ്ഥാ​പി​ച്ച് ക​മ്മി​ഷ​നെ അ​റി​യി​ക്ക​ണ​മെ​ന്നും കോ​ര്‍​പ്പ​റേ​ഷ​ന്‍ ഇ​ല​ക്ട​റ​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഓ​ഫീ​സ​ര്‍​ക്കു നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​ന്ന​ലെ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍ ഹി​യ​റിം​ഗ് ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു ശേ​ഷ​മാ​ണ് വോ​ട്ട് പു​നഃ​സ്ഥാ​പി​ക്കാ​ന്‍ തീ​രു​മാ​നം എ​ടു​ത്ത​ത്. വോ​ട്ട​ര്‍ അ​പേ​ക്ഷ​യി​ല്‍ കെ​ട്ടി​ട ന​മ്പ​ര്‍ തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി​യെ​ന്നു കാ​ട്ടി സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വൈ​ഷ്ണ​യു​ടെ പേ​ര് വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍​നി​ന്ന് ഒ​ഴി​വാ​യ​ത്.

ഒ​രു പ്ര​ത്യേ​ക പ്ര​ദേ​ശ​ത്തെ സാ​ധാ​ര​ണ താ​മ​സ​ക്കാ​രാ​ണെ​ങ്കി​ല്‍, വാ​സ​സ്ഥ​ലം മാ​റു​ന്നി​ല്ലെ​ങ്കി​ല്‍ അ​ല്ലെ​ങ്കി​ല്‍ മ​റ്റു​ത​ര​ത്തി​ല്‍ തി​രി​ച്ച​റി​യാ​ന്‍ സാ​ധി​ക്കു​മെ​ങ്കി​ല്‍ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ക്കാ​ന്‍ അ​ര്‍​ഹ​രാ​ണ് എ​ന്ന് നി​ഷ്‌​ക​ര്‍​ഷി​ച്ചു​കൊ​ണ്ട് ഇ​ല​ക്ട​റ​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഓ​ഫി​സ​ര്‍​മാ​ര്‍​ക്കു​ള്ള മാ​ര്‍​ഗ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള​താ​ണെ​ന്ന് സം​സ്ഥാ​ന തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍ അ​റി​യി​ച്ചു.

ത​ദ്ദേ​ശ​സ്ഥാ​പ​നം ന​ല്‍​കു​ന്ന വീ​ട്ടു​ന​മ്പ​രോ ഉ​ട​മ​സ്ഥാ​വ​കാ​ശ​മോ വാ​ട​ക ക​രാ​റോ ഒ​ന്നും ഇ​തി​ലേ​ക്ക് അ​വ​ശ്യ രേ​ഖ​ക​ള​ല്ല. എ​ന്നാ​ല്‍ ഇ​തി​ന്‍റെ അ​ന്തഃ​സ​ത്ത ഇ​ല​ക്ട​റ​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​പ്പോ​ള്‍ ഉ​ള്‍​ക്കൊ​ണ്ടി​ട്ടി​ല്ലെ​ന്നും ക​മ്മി​ഷ​ന്‍ കു​റ്റ​പ്പെ​ടു​ത്തി.

Latest News

Corehub Up