Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ankara

Idukki

അ​ണ​ക്ക​ര സെ​ന്‍റ് തോ​മ​സ് ഫൊ​റോ​നാ പ​ള്ളി​യി​ല്‍ തി​രു​നാ​ള്‍ ഇ​ന്നു സ​മാ​പി​ക്കും

അ​ണ​ക്ക​ര: സെ​ന്‍റ് തോ​മ​സ് ഫൊ​റോ​നാ പ​ള്ളി​യി​ലെ തി​രു​നാ​ള്‍ ഇ​ന്നു സ​മാ​പി​ക്കും. രാ​വി​ലെ 5.45ന് ​സ​പ്ര, വി​ശു​ദ്ധ കു​ര്‍​ബാ​ന, 7.15ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, വാ​ദ്യ​മേ​ള​ങ്ങ​ള്‍, 10ന് ​ആ​ഘോ​ഷ​മാ​യ പൊ​ന്തി​ഫി​ക്ക​ല്‍ കു​ര്‍​ബാ​ന -മാ​ര്‍ ജേ​ക്ക​ബ് മു​രി​ക്ക​ന്‍, വൈ​കു​ന്നേ​രം 4.30ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ര്‍​ബാ​ന-ഫാ. ​ഫ്രാ​ന്‍​സി​സ് ഐ​മ​ന​ത്തി​ല്‍, രാ​ത്രി ഏ​ഴി​ന് ഗാ​ന​മേ​ള - കൊ​ച്ചി​ന്‍ കൈ​ര​ളി.

ത​ല​യ​നാ​ട് പ​ള്ളി​യി​ല്‍

ത​ല​യ​നാ​ട്: ലൂ​ര്‍​ദ്മാ​താ പ​ള്ളി​യി​ല്‍ ഇ​ട​വ​ക​ മ​ധ്യ​സ്ഥ​യു​ടെയും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ളി​ന് നാ​ളെ കൊ​ടി​യേ​റും. രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ​ കു​ര്‍​ബാ​ന, വൈ​കു​ന്നേ​രം 4.30നു ​കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, ല​ദീ​ഞ്ഞ്. അ​ഞ്ചി​ന് തി​രു​നാ​ള്‍ കു​ര്‍​ബാ​ന-​ഫാ.​ സെ​ബാ​സ്റ്റ്യ​ന്‍ വെ​ള്ളാ​പ്പി​ള്ളി​ല്‍. സ​ന്ദേ​ശം-​ഫാ.​ ജോ​സ് കു​ന്ന​പ്പി​ള്ളി​ല്‍. പ​ത്തി​ന് രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ​ കു​ര്‍​ബാ​ന, നൊ​വേ​ന, മൂ​ന്നി​ന് അ​മ്പുപ്ര​ദ​ക്ഷി​ണം. 3.30നു ​ല​ദീ​ഞ്ഞ്, തി​രു​നാ​ള്‍ റാ​സ-​ഫാ.​ ജീ​വ​ന്‍ ക​ദ​ളി​ക്കാ​ട്ടി​ല്‍. സ​ന്ദേ​ശം-​ഫാ.​ സി​ന്‍റോ ആ​ലു​ങ്ക​ല്‍. ആ​റി​ന് പ്ര​ദ​ക്ഷി​ണം. 8.30ന് ​സ​മാ​പ​ന പ്രാ​ര്‍​ഥ​ന. 8.45ന് ​മ്യൂ​സി​ക് ഫ്യൂ​ഷ​ന്‍.

11ന് ​രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ​ കു​ര്‍​ബാ​ന, നൊ​വേ​ന. 7.30ന് ​ഗ്രോ​ട്ടോ​യി​ല്‍ വി​ശു​ദ്ധ​ കു​ര്‍​ബാ​ന, നൊ​വേ​ന. പ​ത്തി​ന് തി​രു​നാ​ള്‍ കു​ര്‍​ബാ​ന-​ഫാ.​ പോ​ള്‍ ആ​ക്ക​പ്പ​ടി​ക്ക​ല്‍. സ​ന്ദേ​ശം-​ഫാ.​ ജോ​ര്‍​ജ് കാ​ര​വേ​ലി​ല്‍. 12ന് ​പ്ര​ദ​ക്ഷി​ണം. ഒ​ന്നി​ന് സ്‌​നേ​ഹ​വി​രു​ന്ന്. രാ​ത്രി ഏ​ഴി​ന് മെ​ഗാ​ഷോ. 12ന് ​മ​രി​ച്ച​വ​രു​ടെ ഓ​ര്‍​മ​ദി​നം. രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ​ കു​ര്‍​ബാ​ന. തു​ട​ര്‍​ന്നു സെ​മി​ത്തേ​രി സ​ന്ദ​ര്‍​ശ​നം ​എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്നു വി​കാ​രി ഫാ.​ അ​ല​ക്‌​സ് താ​ണി​ക്കു​ന്നേ​ല്‍ അ​റി​യി​ച്ചു.

Latest News

Corehub Up