Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anpumovie

പ്ര​കൃ​തി​യു​ടേ​യും മ​നു​ഷ്യ​ന്‍റെ​യും അ​ഗാ​ധ​മാ​യ സ്നേ​ഹ​ത്തി​ന്‍റെ ക​ഥ; അ​ൻ​പ്

പ്ര​കൃ​തി​യു​ടേ​യും മ​നു​ഷ്യ​ന്‍റെ​യും ഉ​പാ​ധി​ക​ൾ ഇ​ല്ലാ​ത്ത സ്നേ​ഹ​ത്തി​ന്‍റെ ക​ഥ പ​റ​യു​ക​യാ​ണ് അ​ൻ​പ് എ​ന്ന ചി​ത്രം. മി​ക​ച്ച പ​രി​സ്ഥി​തി ചി​ത്ര​ത്തി​നു​ള്ള കേ​ര​ള ഫി​ലിം ക്രി​ട്ടി​ക്സ് അ​വാ​ർ​ഡ് നേ​ടി​യ ലൈ​ഫ് ഓ​ഫ് മാ​ൻ​ഗ്രോ എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം എ​ൻ.​എ​ൻ.​ബൈ​ജു ര​ച​ന​യും, സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന അ​ൻ​പ് എ​ന്ന ചി​ത്രം എ​സ്. ആ​ൻ​ഡ് എ​ച്ച് ഫി​ലിം​സ് നി​ർ​മി​ക്കു​ന്നു.

ചേ​റ്റു​വ, ആ​ല​പ്പു​ഴ, മ​ൺ​ട്രോ​തു​രു​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യ അ​ൻ​പ് ഡി​സം​ബ​ർ മാ​സം തി​യ​റ്റ​റി​ലെ​ത്തും.

ജാ​തി​ക്ക​പ്പു​റം, മ​ത​ത്തി​ന​പ്പു​റം, അ​തി​രു​ക​ൾ​ക്ക​പ്പു​റം പ്ര​കൃ​തി​യു​ടേ​യും, മ​നു​ഷ്യ​ന്‍റെ​യും അ​ഗാ​ധ​മാ​യ സ്നേ​ഹ​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന അ​ൻ​പ്, മ​ല​യാ​ള​ത്തി​ൽ പു​തി​യൊ​രു പ്ര​മേ​യ​വു​മാ​യി ക​ട​ന്നു​വ​രു​ക​യാ​ണ്. മ​നു​ഷ്യ​ന്‍റെ ശ​ക്തി ശ്രോ​ത​സാ​ണ് പ്ര​കൃ​തി.

പ്ര​കൃ​തി ഇ​ല്ലെ​ങ്കി​ൽ മ​നു​ഷ്യ​രി​ല്ല. ലോ​ക​മെ​ങ്ങും ച​ർ​ച്ച ചെ​യ്യു​ന്ന ഈ ​പ്ര​മേ​യം ശ​ക്ത​മാ​യി അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് അ​ൻ​പ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ എ​ൻ.​എ​ൻ. ബൈ​ജു.

ദി​നേ​ശ് പ​ണി​ക്ക​ർ, കോ​ബ്രാ രാ​ജേ​ഷ്, റ​ഫീ​ക്ക് ചോ​ക്ളി, ഐ​ഷ്ബി​ൻ,സി​ന്ധു​വി.​നാ​യ​ർ, ര​ഞ്ജി​ത്ത് സി.​പി,എ.​കെ.​ബി​ജു​രാ​ജ്, ഷി​ഫി​ൻ​ഫാ​ത്തി​മ, വി​കാ​സ് പ​ഠി​ക്ക​ൽ, അ​ജി​ത് അ​മ്പ​ല​പ്പു​ഴ, ഹ​രി​വെ​മ്പാ​ൽ, വി.​മോ​ഹ​ൻ, ബി​ജു​രാ​ജ് സു​രേ​ന്ദ്ര​ൻ, ബ്ല​സ്സ​ൻ, വേ​ണു അ​മ്പ​ല​പ്പു​ഴ എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്നു.

എ​സ് ആ​ൻ​ഡ് എ​ച്ച് ഫി​ലിം​സി​നു വേ​ണ്ടി ശോ​ഭാ നാ​യ​ർ, ഹം​സ കൂ​റ്റ​നാ​ട്, ഉ​മ്മ​ർ പ​ട്ടാ​മ്പി എ​ന്നി​വ​ർ നി​ർ​മ്മി​ക്കു​ന്ന അ​ൻ​പ് ക​ഥ, തി​ര​ക്ക​ഥ, സം​വി​ധാ​നം -എ​ൻ.​എ​ൻ. ബൈ​ജു, കോ. ​പ്രൊ​ഡ്യൂ​സ​ർ - സി​ന്ധു വി. ​നാ​യ​ർ,ക്യാ​മ​റ - നി​തി​ൻ ത​ളി​ക്കു​ളം, എ​ഡി​റ്റിം​ഗ് - ഡേ​വീ​സ് മാ​നു​വ​ൽ, ഗാ​ന​ര​ച​ന - ടി.​ബി.​അ​ജി​ത്ത്, സം​ഗീ​തം - ജോ​സി ആ​ല​പ്പു​ഴ, ടൈ​റ്റി​ൽ സോം​ഗ് ര​ച​ന -ബൈ​ജു വ​ർ​ഗീ​സ്, ക​ല- രാ​ജേ​ഷ് ചി​റ​പ്പാ​ട്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - സ​തീ​ഷ്പൈ​ങ്കു​ളം, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - ര​തീ​ഷ് ഷൊ​ർ​ണ്ണൂ​ർ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - റെ​ജി കൊ​ട്ടാ​ര​ക്ക​ര, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടി​വ് - ക്ല​മ​ന്റ് കു​ട്ട​ൻ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ - സ​ന്ദീ​പ് ഗു​രു​വാ​യൂ​ർ, മാ​നേ​ജ​ർ - ര​തീ​ഷ് ചെ​റു​തു​രു​ത്തി, സം​ഘ​ട്ട​നം - അ​ഷ്റ​ഫ് ഗു​രു​ക്ക​ൾ, ച​മ​യം - ഷ​നീ​ജ് ശി​ൽ​പ്പം, ടൈ​റ്റി​ൽ എ ​ഐ -റാം​ച​ന്ദ് പ്ര​ശാ​ന്ത്,സ്റ്റി​ൽ - പ്ര​ബീ​ഷ് വേ​ലാ​യു​ധ​ൻ, പി.​ആ​ർ.​ഒ - അ​യ്മ​നം സാ​ജ​ൻ.

Latest News

Corehub Up